Home Tags Molesting

Tag: Molesting

സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

0
സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ?

പ്രതിഷേധത്തിന്റെ മൂന്നാം ദിനം

0
ഇനിയൊരു മൂന്നു നാള്‍ കൂടി. അല്ലെങ്കില്‍ പരമാവധി പത്തുനാള്‍ കൂടി. അതിനപ്പുറം ഈ ഒരിയിടലുകള്‍ക്കു ആയുസ്സില്ല.

എത്ര പ്രമുഖ പ്രമുഖയാണെങ്കിലും ഉടനെ തീര്‍ക്കും. അത് തനിയെ അവസാനി(പ്പി)ക്കും.

0
ചാനലുകളുടെ ലക്ഷ്യം എന്താണ്? മാക്‌സിമം റേറ്റിങ്ങ് കിട്ടണം. ചര്‍ച്ചക്ക് വന്നിരിക്കുന്ന ആളുകളുടെ ആഗ്രഹം എന്താണ് ? അവര്‍ ശ്രദ്ധിക്കപ്പെടണം.

പൂവാലനെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു !

0
പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണമെന്ന് യുവാക്കള്‍ വരെ കമന്റ് ചെയ്യാന്‍ തുടങ്ങി. കാരണം അത്തരത്തില്‍ ഒരു പണിയാണ് ബാംഗ്ലൂര്‍കാരിയായ ഈ യുവതി, വീണ ആഷിയ ചിന്ദ്ലൂര്‍ തന്റെ നോക്കി അശ്ലീല കമന്റടിച്ച യുവാവിനിട്ട് യുവതി നല്‍കിയത്.

പട്ടാപ്പകല്‍ ഒരു യുവതിക്ക് നേരെ 2 യുവാക്കള്‍ തിരിഞ്ഞാല്‍ ലോകം എങ്ങിനെ പ്രതികരിക്കും ?

0
പട്ടാപ്പകല്‍ നിങ്ങളുടെ മുന്‍പില്‍ വെച്ച് 2 യുവാക്കള ചേര്‍ന്ന് ഒരു യുവതിയെ അസഭ്യം പറഞ്ഞു കൊണ്ട് അടുത്ത് കൂടിയാല്‍ നിങ്ങളെന്തു ചെയ്യും അല്ലെങ്കില്‍ ലോകം എന്ത് ചെയ്യും ? കണ്ടു നില്‍ക്കുമോ അതോ അവര്‍ക്കെതിരെ തിരിയുമോ ? അതോ ഡല്‍ഹി പെണ്‍കുട്ടിക്ക് ലോകം വിധിച്ച വിധി ഈ പെണ്‍കുട്ടിയും അനുഭവിക്കേണ്ടി വരുമോ?

തങ്ങളെ ശല്യം ചെയ്ത ഡ്രൈവര്‍ക്ക് കോളേജ് യുവതികള്‍ ചേര്‍ന്ന് എട്ടിന്റെ പണി കൊടുത്ത വിധം ചിത്രങ്ങളിലൂടെ !

0
തങ്ങള്‍ യാത്ര ചെയ്ത വാഹനത്തിലെ ഡ്രൈവര്‍ നിര്‍ത്താതെ ശല്യം ചെയ്തതിനു യുവതികള്‍ കൊടുത്ത പണി ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായി. ഇന്‍ഡോറിലാണ് സംഭവം നടന്നത്.

നടുറോഡില്‍ തന്നെ വന്നു ശല്യം ചെയ്യുന്നവനില്‍ നിന്നും ഒരു യുവതി നിങ്ങളോട് സഹായം അഭ്യര്‍ഥിച്ചാല്‍ !

0
സ്ത്രീ പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും ഒരു ഗുരുതര പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അത്തരമൊരു സംഭവം നിങ്ങളുടെ കണ്‍ മുന്നില്‍ നടന്നാല്‍ നിങ്ങളെങ്ങിനെ പ്രതികരിക്കും ?

ഒരു യുവതിയെ വംശീയമായി അപമാനിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍; എല്ലാവരും അങ്ങിനെയാണോ ?

0
പട്ടാപകല്‍ ഒരു യുവതിയെ നിങ്ങളെ ചൈനക്കാരിയെ പോലെയുണ്ട് എന്നും പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുമ്പോള്‍ അത് കാണാത്ത പോലെ പോകുന്ന യുവതി യുവാക്കളെ നമുക്ക് കാണിച്ചു തരികയാണ് ഈ വീഡിയോ. മറ്റുള്ളവര്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നവര്‍ സ്വയം ഇങ്ങനെ ഒരു പ്രശ്നത്തില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ ആരുണ്ടാകും ?

കിടക്കയില്‍ മുള്ളിയ രണ്ടു വയസ്സുകാരിക്ക് മാതാവിന്റെ ക്രൂര മര്‍ദ്ദനം; ചിത്രം പുറത്ത് !

0
നാമെല്ലാവരും ഈ അമ്മയും അച്ഛനും അടക്കം കിടക്കയില്‍ മുള്ളിയിട്ടുണ്ടാകും. അതിനു ചിലപ്പോള്‍ അമ്മയുടെയും അച്ഛന്റെയും അടുക്കല്‍ നിന്നും ചെറിയ ശകാരമോ അല്ലെങ്കില്‍ അടി തന്നെയോ കിട്ടിയിട്ടും ഉണ്ടാകും. എന്നാല്‍ അതൊക്കെ മെല്ലെ നമുക്ക് വേദനിക്കാതെ തരുന്ന ഒന്നാകും. എന്നാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഒരമ്മയും അച്ഛനും കൂടി കിടക്കയില്‍ മുള്ളിയതിനു ഒരു കുഞ്ഞിനോട് ചെയ്തത് കേള്‍ക്കണോ ?

ജോലി കഴിഞ്ഞു വരുന്ന മലയാളി നഴ്‌സുമാരുടെ മേല്‍ വെള്ളം കോരി ഒഴിക്കുന്നതാണോ ഹോളി ആഘോഷം ?

0
ഈയിടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2012 ല്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ മേല്‍ കുതിര കയറുന്ന ഒരു സംഘം പുരുഷന്മാരുടെ ക്രൂര മുഖമാണ് നമുക്കിവിടെ കാണുവാന്‍ കഴിയുക. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന മലയാളി നഴ്‌സുമാരോട് അപമാര്യധയായി പെരുമാറുന്ന സാമൂഹിക വിരുദ്ധരെയൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ വായനക്കാര്‍ തന്നെ പറയുക.