Thanseem Ismail “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ടു ചുറ്റി” മലയാള സിനിമയുടെ തിരുമുറ്റത്ത് ചിരിതൂകി വന്ന് നിന്ന മോനിഷയുടെ ചെറുതുരുത്തി പൈങ്കുളത്തെ തറവാട്; വടക്കേപ്പാട്ട് വീട്. മുന്നിൽ കണ്ണെത്താ ദൂരത്തോളം കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ....
അജയ് വി.എസ് ലെസ്ബിയൻ-ഗേ റിലേഷനുകളെ പറ്റിയെല്ലാം കുറെയധികം മിഥ്യാധാരണകൾ സമൂഹത്തിൽ നിർമ്മിച്ചെടുത്തിട്ടുണ്ട്. ലെസ്ബിയൻ-ഗേ പ്രണയബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമകളെല്ലാം ആ പൊതുബോധത്തിനനുസരിച്ച് അവതരിപ്പിക്കപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. തീർച്ചയായിട്ടും ഇന്നീ സമൂഹത്തിൽ ലെസ്ബിയനായും, ഗേയായും നിൽക്കുക എന്നത്...
സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ...
രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ചിത്രമായിരുന്നു ഇത്. " സായന്തനം ചന്ദ്രികാലോലമായ് "എന്ന് തുടങ്ങുന്ന
സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്
ഇന്ന് ഫേസ്ബുക്കിൽ വന്ന ഒരു വാർത്ത വായിക്കുവാൻ ഇടയായി.അകാലത്തിൽ അന്തരിച്ച നടി മോനിഷയെ കുറിച്ച് ശാരദകുട്ടി നടത്തിയിരിക്കുന്ന ഒരു വിമർശനമാണ് ഈ കുറുപ്പിന് ആധാരം.വിമർശനം ഇതാണ്