ചന്ദ്രനില്‍ ആദ്യം മൂത്രമൊഴിച്ചത് ആര് ?

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് രണ്ടാമതായി കാല്‍ കുത്തിയ വ്യക്തിയായിരുന്നു

ആ തനിയെ സഞ്ചരിക്കുന്ന കുട്ടി അനാഥനല്ല; അത് അമ്പിളിമാമൻ്റെ കുട്ടി; കാമുവലീവ ചന്ദ്രോപരിതലത്തിൽ നിന്നും അടർന്നുമാറിയ പാറയെന്നു നിഗമനം.

കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ​ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ആസ്ട്രോയ്ഡുകളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന ഒരു പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ​ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം

നീല്‍ ആംസ്‌ട്രോങ്ങിന്റെ വിസര്‍ജ്യം ചന്ദ്രനില്‍ നിന്നും തിരിച്ചെടുക്കണമെന്ന് നാസ വാശിപിടി ക്കുന്നതെന്തുകൊണ്ട് ?

ചന്ദ്രനില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അറിയാനായി നാസ തിരയുന്നത് ആ കവറുകളാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിപ്പൊതിഞ്ഞ് വെച്ച അതേ വിസര്‍ജ്ജന പൊതികള്‍.

28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്, എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല ! എന്തുകൊണ്ടായിരിക്കും ?

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.

ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന പ്രതിഭാസം ആയ സൂപ്പര്‍മൂണിനെ പിങ്ക് മൂണ്‍ എന്ന് വിളിക്കാൻ കാരണം എന്ത് ?

പ്രകൃതിയൊരുക്കുന്ന ഒരു വിരുന്ന് ആണ് സൂപ്പര്‍മൂണ്‍.പിങ്ക് സൂപ്പര്‍മൂണ്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നഗ്നനേത്ര ങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ്.

കവിളിലൊരോമന മറുക് വീണത് പോലെ ദാ.. നമ്മുടെ സുന്ദര ഭൂമി, എന്താണാ മറുക് ?

ഈ നിഴൽ മണിക്കൂറിൽ ഏകദേശം 2000 കിലോമീറ്റർ വേഗതയിലാണ് ഭൂമിയിലൂടെ നീങ്ങിയത്. ഇരുണ്ട വൃത്തത്തിൻ്റെ മധ്യത്തിനടുത്തുള്ള നിരീക്ഷകർക്ക് മാത്രമേ പൂർണ്ണ സൂര്യഗ്രഹണം കാണാനാകൂ

നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക് എത്ര പേർക്ക് അറിയാം

വിദ്യ വിശ്വംഭരൻ നമ്മുടെ പ്രപഞ്ചം നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക്…

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ?

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി നന്നായി ഫുട്ബോൾ കളിയ്ക്കാൻ…

രാജ്യത്തിൻറെ വിജ്ഞാന തലസ്ഥാനമായ തിരുവനന്തപുരത്ത് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും

രാജ്യത്തിൻറെ വിജ്ഞാന തലസ്ഥാനമായ തിരുവനന്തപുരത്ത് ചന്ദ്രൻ ഇറങ്ങുന്നു. Sreeraj S Attingal നാളെ രാത്രിയിലാണ് കനകക്കുന്നിൽ…

ചന്ദ്രനിൽ കുഴിമാടം ഉണ്ടാക്കി സംസ്കരിച്ച മനുഷ്യൻ ആര് ?

ചന്ദ്രനിൽ കുഴിമാടം ഉണ്ടാക്കി സംസ്കരിച്ച മനുഷ്യൻ ആര് ? അറിവ് തേടുന്ന പാവം പ്രവാസി ശീതയുദ്ധകാലത്ത്…