Home Tags Moral policing

Tag: moral policing

എവിടെയെങ്കിലും വെച്ച് , മിടുമിടുക്കിയൊരു പെണ്ണ് ആ സ്ക്കെയിൽ ഓടിച്ചുകളയും, അതുവരെ തുടരും

0
ഈ അടുത്ത് ചില ദിവസങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, അത്തരം ട്രോളുകൾ ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആഘോഷമാക്കുന്നത്. അതിന് രാഷ്ട്രീയമോ സിനിമയോ

ജിതിൻ എന്ന കഥാപാത്രം പീരുമേട്ടിലാണെങ്കിലും മറ്റേതൊരു നാട്ടിലും അവനുണ്ട്

0
പ്രവീൺ പ്രഭാകറിന്റെ ഈ പോസ്റ്റ് തുണിയുടുക്കാത്ത സത്യമാണ്. അത്രമാത്രം ദുഷിച്ച മനസ്ഥിതിയുള്ളവരുടെ നാടാണിത്. ആണും പെണ്ണും ഒന്നിച്ചുയാത്ര ചെയ്താൽ, ബീച്ചിലോ പാർക്കിലോ ഒന്നിച്ചിരുന്നാൽ വിജൃംഭിക്കുന്ന അലവലാതി സദാചാരബോധങ്ങളുടെ നാട്

‘അവസരങ്ങളുടെ അഭാവം’ കാരണം കലിമൂത്തവർ കേരളത്തിൽ വീണ്ടും ഒരാളെ കൊന്നു

0
അമ്മയിൽ മരുമകന്റെ അംഗത്വവും, ഫെമിനിസ്റ്റ് അമ്മച്ചിമാരുടെ അവളുടെ രാവുകളും, ആഗോള ചർച്ചകളാകുന്ന കാലത്താണ് സദാചാര ആക്രമണത്തിൽ

18 വയസ്സ് പ്രായം മാത്രമുള്ള തന്നോട് അത്തരം കാര്യങ്ങൾ പറഞ്ഞവരോട് ഒന്നും പറയാനില്ല

0
മലയാള ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവതാരമാണ് സാനിയ ഇയ്യപ്പൻ. അഭിനയരംഗം മാത്രമല്ല നൃത്ത വീഥിയിലും താരം സജീവമാണ്. 2018 ഇൽ പുറത്തിറങ്ങിയ ക്വീൻ എന്ന സിനിമയിലെ

സദാചാരപോലീസിനെതിരെ അനുശ്രീ, ശേഷിച്ച ചിത്രങ്ങളും പരസ്യമാക്കി

0
സദാചാരപോലീസിനെതിരെ അനുശ്രീ, ശേഷിച്ച ചിത്രങ്ങളും പരസ്യമാക്കി . തന്റെ സുഹൃത്തുക്കളോടൊപ്പം സ്വിമ്മിങ് പൂളിൽ ചിലവഴിക്കുന്ന ഫോട്ടോയ്ക്കടിയിൽ അനവധി സദാചാരക്കാരുടെ

സദാചാരക്കാരുടെ മാമാ പോലീസിംഗ്

0
സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ

സ്ത്രീകളുടെ ജീവിതരീതി നൂറ്റാണ്ടുകൾക്കിപ്പുറവും അങ്ങനെതന്നെ പിന്തുടരണമെന്ന് പറഞ്ഞു നടക്കുന്നവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

0
ഇന്ത്യയിലെ ഏറ്റവുമുയർന്ന സാക്ഷരതയുള്ള, ഏറ്റവുമുയർന്ന ജീവിത നിലവാരമുള്ള ഒരു നാട്ടിലെ ജനതയിലെ നല്ലൊരു ശതമാനം ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്നുണ്ടെങ്കിൽ

സ്ത്രീക്ക് ആണിനെ പോലെ ശരീരമുണ്ട്, ആണിനെ പോലെ തന്നെ മനസ്സുമുണ്ട്, അതിൽ സ്വാതന്ത്ര്യ വാഞ്ഛയും രാഷ്ട്രീയവുമുണ്ട്

0
കേരളത്തിലെ പ്രധാനപ്പെട്ട ന്യൂസ് പോർട്ടലുകളിലെ കമന്റ് സെക്ഷനുകളിലേക്ക് ചുമ്മാ ഒന്ന് നോക്കിയാൽ മതി.പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടി കിട്ടാത്ത സകല സദാചാര മാമന്മാരും ഇരട്ടത്താപ്പ് ബോർഡും പൊക്കി

ഓൺലൈൻ സ്പെയ്സിൽ ആങ്ങളമാരുടെ പ്രധാന തൊഴിൽ അഭിപ്രായ സ്വാതന്ത്ര്യം മുതൽ വസ്ത്രധാരണ രീതിയിൽ വരെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കലാണ്

0
മനുഷ്യൻ കുരങ്ങിൽ നിന്നുമൊക്കെ പരിണമിച്ച് വളരെയേറെ സംസ്കാരം ലഭിച്ച മഹാത്മാവായി തീരുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്.എന്നാൽ ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോൾ പരിണാമത്തിന്റെ തീവണ്ടി ആ സ്റ്റേഷനിൽ

നിങ്ങൾക്കു മുന്നിൽ മുട്ടിലിഴഞ്ഞ് നമിച്ചു “ലേലു അല്ലു” വിളിച്ച ഒരാളെയെങ്കിലും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാവും

0
ഡിയർ ആദർശ പുരുഷൂസ്.... നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും

തുടകള്‍ കണ്ടും അക്ഷരങ്ങള്‍ കണ്ടും വൃണം പൊട്ടുന്നവർ

0
ചുവടെ ചേർത്തിട്ടുള്ള ചിത്രങ്ങൾ രണ്ടും കേരളത്തിലെ രണ്ട് സ്ത്രീകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയിരുന്നു.രണ്ടും തമ്മിൽ ഒരുപാട് സമാനതകൾ മാത്രമല്ല രണ്ടും കണ്ട് വൃണം പൊട്ടിയ വ്രണരോഗികളും ഒരേ ആളുകളാണെന്ന് അനുശ്രീയുടെയും രെഹനയുടെയും വാളിൽ

സദാചാരപോലീസിങ്ങിന്റെ കടപ്പുറം വേർഷൻ, അതായിരുന്നു ശംഖുമുഖത്തു ഉണ്ടായത്

0
ശംഖുമുഖത്തു വച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ആക്രമണം നടന്നത് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട പ്രമുഖർ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചു രംഗത്തു എത്തുകയും ചെയ്തു. സാധാരണക്കാർ വിട്ടുകളയുമായിരുന്ന ഒരു സംഭവത്തെ പൊതുസമൂഹത്തിന്റെയും നിയമത്തിന്റെയും മുന്നിലെത്തിച്ച ശ്രീലക്ഷ്മിയ്ക്ക് ആഭിനന്ദനങ്ങൾ

പോലീസും സദാചാരപോലീസും ഡബിൾ ബെല്ലടിച്ചു സ്ഥലം വിട്ടാട്ടെ

0
പ്രായ പൂർത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലിൽ താമസിക്കുന്നത് കുറ്റകരമല്ല; പോലീസ് റെയിഡ് നടത്തുന്നത് നിയമവിരുദ്ധമെന്നും ഹൈക്കോടതി

സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് ഇത്തരം സദാചാര പൊലീസുകാരെ അധികാരപ്പെടുത്തിയത് ?

0
ചില KSRTC പേജുകളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്നൊരു അശ്‌ളീല ചിത്രമാണിത്.., മെഡിക്കൽ കോളേജിൽ നിന്നും കയറിയ മെഡിക്കൽ വിദ്യാർത്ഥികൾ യുവാവിനും, യുവതിക്കും കൊടുത്ത കുറിപ്പ് എന്ന തലക്കെട്ടിൽ

സദാചാര കണ്ണുകൾ സദാ ഉണർന്നിരിക്കുന്ന നാട്ടിൽ ഒരു കെഎസ്ആർടിസി ബസിൽ രണ്ടു പേർ എന്താണ് ചെയ്യുക എന്ന് നല്ല...

0
ഇന്ന് ചില കെഎസ്ആർടിസി പേജുകളിൽ വന്നൊരു ഫോട്ടോ ആണ്, മെഡിക്കൽ കോളേജിൽ നിന്നും കയറിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾ ആയ സേട്ടനും ചാച്ചിക്കും കൊടുത്ത കുറിപ്പ് എന്ന തലക്കെട്ടിൽ എന്തോ മഹത്തായ സന്ദേശം പോലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സദാചാര കമ്മറ്റിക്കാരും ഞരമ്പ് രോഗികളും അറിയാൻ

0
നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും പ്രായപൂർത്തി ആയെങ്കിലും, ഇല്ലെങ്കിലും പൗരന്മാരുടെ ജീവനും, സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ മൗലികാവകാശം ആർട്ടിക്കിൾ 21പ്രകാരം സംരക്ഷണം നൽകേണ്ട

പെണ്ണുങ്ങൾ മദ്യം വാങ്ങാൻ വന്നാൽ ചൊറിച്ചിൽ ഉണ്ടാകുന്നവരുടെ നാട്

0
കോളേജ് യൂണിഫോമിൽ മദ്യം വാങ്ങാൻ എത്തിയ വിദ്യാർത്ഥിനികളെ കണ്ടപ്പോൾ മദ്യം വാങ്ങാൻ എത്തിയവർക്കും ജീവനക്കാർക്കും അമ്പരപ്പ്...!!!

ഡിവോഴ്സ് കലാകാരിയുടെ കുത്തകാവകാശമല്ല

0
കേരളത്തിന്റെ അപമാനമായ സദാചാരവാദികൾ, നടി പേളി മാണിയും ശ്രീനിഷും തമ്മിലുള്ള വിവാഹത്തിന്റെ വർത്തകൾക്കടിയിലും മോശമായ കമന്റുകൾ ഇട്ടുതുടങ്ങി. ഈ വിവാഹബന്ധവും ഡിവോഴ്‌സിൽ കലാശിക്കും എന്നാണത്രെ പ്രവചനം.

നോക്കി രസിക്കുകയും സദാചാരം പറയുകയും ചെയ്യുന്നവർ

0
ഒരാൾ എന്തുതരം വസ്ത്രം ധരിക്കണമെന്നും എങ്ങനെ നടക്കണമെന്നും അവരവർ തീരുമാനിക്കട്ടെ, അവിടെ സംസ്കാരം എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കാൻ നടന്ന് വെറുതെ നാണംകെടാൻ നിൽക്കുന്നത് എന്തൊരു പ്രഹസനമാണ് ഹേ

”സദാചാരം” – കേരള മോഡല്‍.!!

0
സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.

സ്വതന്ത്രമായ ഡേറ്റിങ് ഇവിടെയും ഉണ്ടാകണം.

0
ശരീരത്തോടുള്ള കപടമായ ശുദ്ധികൾ ആണ് ആദ്യം നശിപ്പിക്കേണ്ടത്. എല്ലാരുടെ ശരീരവും ഒന്നുതന്നെയാണ്. മാംസവും വെള്ളവും കൊണ്ട് ഉണ്ടാക്കപ്പെട്ടവ. മാനസികമായി ഉണ്ടാകുന്ന സുഖങ്ങളുടെ പ്രായോഗികത ശരീരത്തെ ഒരുതരത്തിലും മലിനമാക്കുന്നില്ല

വീണ്ടും സദാചാര പോലിസ് : മുംബൈയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ

0
പരസ്യമായി യുവതി യുവാക്കളെ മര്‍ദ്ദിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. മുംബൈയില്‍ നിന്നുമുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ...

സദാചാരഗുണ്ടകള്‍ക്ക് ശക്തമായ മറുപടിയുമായി വ്ലോഗര്‍ ലക്ഷ്മി മേനോന്‍..

0
വീഡിയോ ബ്ലോഗുകളിലൂടെ പ്രശസ്തയായ ലക്ഷ്മി മേനോന്റെ ഏറ്റവും പുതിയ വീഡിയോ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ സദാചാര പോലീസിംഗ് അഥവാ സദാചാര ഗുണ്ടായിസത്തെ കുറിച്ചാണ്.

അവസാനം എം ബി രാജേഷും, വി ടി ബലറാമും ഈ കാര്യത്തില്‍ ഒന്നിച്ചു..

0
നവമാധ്യമങ്ങളിലൂടെ ഈ ചുംബനകൂട്ടായ്മയെ പിന്തുണക്കുന്നവരും, അപലപിക്കുന്നവരും ഉണ്ട്.

പരസ്യചുംബനസമരം – യുവതലമുറക്ക് പറയാനുള്ളത്…

നവമാധ്യമങ്ങളായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ശേഷം മലയാളിയുടെ സദാചാരത്തിന് ഒരല്‍പം വീര്യം കൂടിയതായി കാണാം.

മലയാളിയുടെ സാദാചാരം !! – നിഷാദ് കെ ടി

0
നാളെ മറ്റൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ക്കു വേണ്ടിയും ഈ സാദാചാര വാദികള്‍ തെരുവിലിറങ്ങും.

പെണ്ണിന്റെ വസ്ത്രത്തെ കുറ്റം പറയുന്ന പുരുഷകേസരികള്‍ കാണാന്‍ – വീഡിയോ

0
ഒരു പെണ്കുട്ടി പലപ്പോഴും അവളുടെ വസ്ത്രധാരണ രീതികള്‍ക്ക് പഴി കേട്ടിട്ടുണ്ടാകും. മാന്യമായ വസ്ത്രധാരണ രീതികള്‍ക്ക് മുറവിളികൂട്ടുന്നവര്‍ തീര്‍ച്ചയായും ഇതിനും മറുപടി നല്കണം

സദാചാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍

കേരളത്തിലെ ഒരു നാല്‍ക്കവലയില്‍ ഒത്തുകൂടിയ ഒരുകൂട്ടം സദാചാരക്കാരുടെ കവല ചര്‍ച്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഇതില്‍ വിവിധ മതക്കാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്. പ്രസംഗം പ്രവര്‍ത്തിയെ സാധൂകരിക്കുന്നുണ്ടോ?. വായനക്കാര്‍ വിലയിരുത്തുക. ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് ........... സദാചാരന്‍ 1:- എം.എഫ്.ഹുസൈന്‍ ഇനി...