കല്യാണം കഴിഞ്ഞ ഓരോ സ്ത്രീകളും പുതിയ സ്ഥലത്തേക്ക് പറിച്ചു മാറ്റപ്പെടുന്ന ചെടികൾ പോലെയാണ്... ഒരു താങ്ങു പോലുമില്ലെങ്കിലും, നല്ല വളം ഇല്ലെങ്കിലും, വെള്ളം കിട്ടുന്നില്ലെങ്കിലും
പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികളെ ഞാൻ ദുബായിൽ കണ്ടിട്ടുണ്ട്.മകളുടെ / മരുമകളുടെ പ്രസവം അടുക്കുമ്പോഴായിരിക്കും
ഭൂമിയിലെ ഏറ്റവും വലിയ വേദനയും സന്തോഷവും ഒരേ സമയമാണ് അനുഭവപ്പെടുന്നത്.പ്രസവം എന്ന മഹത്തായ ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സ്ത്രീക്കാണ്
പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും , മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി , അവളുടെ 'അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു
ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!
"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ്...
2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ...
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും അമ്മയെ വിളിക്കുമായിരുന്നു.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
ഒരു സ്ഖലനശേഷം നിരായുധനാകുന്ന നിന്റെ അപകർഷതകൾ താങ്ങാനുള്ള, ഹൃദയമില്ലാത്ത ചുമടുതാങ്ങി കല്ലുകൾ അല്ല സ്ത്രീ
ഇന്ന് ഒരു രാത്രി... ഒരേയൊരു രാത്രി മാത്രം ഉറക്കം കുറച്ചു നഷ്ടപ്പെട്ടപ്പോൾ നീ അസ്വസ്ഥനായി അല്ലേ...... അമ്മ തുടർന്നു ചോദിച്ചു.