
വലേറിയ എന്ന യുവതിയുടെ ഗർഭകാലത്തിൻ്റെ കഥ
ബി.ജി.എൻ. വർക്കല Huesera: The Bone Woman(2022) Spanish 18 + ഗർഭിണിയായിരിക്കുമ്പോഴും ,പ്രസവശേഷവും സ്ത്രീകളിൽ ചിലർക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ നമ്മുടെ സമൂഹം എത്രത്തോളം സീരിയസ്സായി എടുക്കുന്നുണ്ടെന്ന ചോദ്യത്തിനുത്തരം വളരെ നിസാരമായിരിക്കും. അങ്ങനെ ഒരു