
കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !
Juhaina KA കോവിഡ് സമയത്തെ ചെറിയ സിനിമകളുടെ സെലക്ഷനും മരക്കാർ ആറാട്ട് പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയവും മോഹൻലാലിനെ ചെറുതായൊന്ന് പിന്നോട്ട് വലിച്ചു എന്നതൊരു യാഥാർഥ്യമാണ്. ദൃശ്യം 2 പോലൊരു അന്യായ ബോക്സോഫീസ്