Home Tags Mr. Mallu – Things Malayalees say !

Tag: Mr. Mallu – Things Malayalees say !

കൂനിന്മേല്‍ കുരു -(Shanku in IT company)

ശങ്കു സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കുരിശു വരച്ചു ,ഭഗവാനെ കാതോള്ളനെ. ഇന്നാണ് അങ്കം ഫുള്‍ കൈ ഷര്‍ട്ട് മടക്കി വെച്ച് കൈവിരല്‍ പാഞ്ഞു തുടങ്ങി .ഗൂഗിള്‍ ന്റെ ഡൂഡിലില്‍ അതാ പന്തുകള്‍ വീഴുന്നു വീണു കൊണ്ടിരിക്കുന്നു. കളി കഴിഞു 53 .. ഹാ !! വിജയശ്രീലാളീതനായ് ശങ്കു അപ്പുറത്തെ ക്യുബിക്കിളിലെ ഹിന്ദികാരന്‍ ചേതനെ വിളിച്ചു. അവന്റെ 33 എന്നാ റെക്കോര്‍ഡ് ആണ് നിഷ്‌കരുണം ശങ്കു ഭേദിച്ചത്. ശങ്കുവിനു ഉള്പുലകം വന്നു.