Home Tags Muhammed riyas

Tag: muhammed riyas

റിയാസിന്റെയും വീണയുടെയും വിവാഹത്തെ പരിഹസിക്കുന്ന സംഘികൾ സ്വന്തം നേതാക്കളുടെ മക്കളുടെ മതേതര വിവാഹത്തെ കുറിച്ച് പഠിക്കൂ

0
കേരളത്തെ ഒരു തരത്തിലും നെഗറ്റീവായ് ബാധിക്കുന്ന ഒരു വിഷയമല്ല വീണാ വിജയൻ എന്ന വ്യക്തിയും മുഹമ്മദ് റിയാസ് എന്ന വ്യക്തിയും തമ്മിലുള്ള വിവാഹം. മറിച്ച് ഇതിന്മേലും‌ അവരുടെ മതം കണ്ടുള്ള ചർച്ചകൾ നടത്തുന്നതാണ് സമൂഹത്തെ നെഗറ്റീവായ് ബാധിക്കുക. അത് തുടങ്ങിക്കഴിഞ്ഞതായ് കണ്ടു.

വിവാഹം എന്നാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ട് മനുഷ്യരുടെ യോജിപ്പാണ്, അതിനെ ആ അർഥത്തിൽ കാണണം

0
സഖാവ് മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹത്തെ കളിയാക്കുന്നവരും പരിഹസിക്കുന്നവരും ഇതു വായിക്കണം. കമ്മ്യൂണിസ്റ്റ്കാർ തമ്മിൽ വിവാഹം ചെയ്യുമ്പോൾ ആദ്യമായിട്ടല്ല കുത്തുവാക്കുകളും ആക്ഷേപങ്ങളും കേൾക്കുന്നത്.