Home Tags Muhammed Sageer Pandarathil

Tag: Muhammed Sageer Pandarathil

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചതിക്കപ്പെട്ട സിംഹം

0
ഇന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമദിനം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരമൃത്യു വരിച്ച അനേകായിരങ്ങളെ നാം വിസ്മരിച്ചു പോയിട്ടുണ്ട്. അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലാണ്

അച്ഛന് മുലനൽകുന്ന മകൾ, ഇതൊരു സംഭവകഥയാണ്

0
ജയിലിൽ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് അവശനായ ഒരു വൃദ്ധന്‍ ഒരു യുവതിയുടെ മുല കുടിക്കുന്നു. അയാള്‍ക്ക് മുല കൊടുക്കുന്ന യുവതിയും പരിഭ്രാന്തയാണ്. അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്

ഇന്നാണ് നിര്‍ഭയയെ കാമാന്ധത പൂണ്ട കാപാലികർ പിച്ചിച്ചീന്തിയത്…

0
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാ മെഡിക്കല്‍ കോഴ്സിനു പഠിക്കവെ ഡല്‍ഹിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയ നിർഭയ 2012 ഡിസംബർ 16 ആം തിയതി രാത്രി സിനിമ കണ്ട ശേഷം സുഹൃത്തായ

ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്, എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല

0
ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് 'റോസ് ഡേ' എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട്

ഹൃദയം സ്തംഭിച്ച ആ 30 സെക്കന്റ്

0
ഹൃദയം സ്തംഭിച്ച ആ 30 സെക്കന്റ്. തായ്‌വാനിൽ പട്ടം പറത്തുന്നതിനിടെ പട്ടത്തിനൊപ്പം അബദ്ധത്തിൽ അതിൻ്റെ വാലിൽത്തൂങ്ങി അന്തരീക്ഷ ത്തിലേക്കുയർന്ന

കേരളത്തിലെ ആദ്യത്തെ പെണ്‍ വേട്ടക്കാരി ‘ശിക്കാരി കുട്ടിയമ്മ ’

0
കോട്ടയം പാലാ ഇടമറ്റത്തുള്ള വട്ടവയലിൽ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെൺതരിയായി 1932 ൽ ജനിച്ച ത്രേസ്യാ എന്ന ശിക്കാരി കുട്ടിയമ്മയും പിതാവ് തൊമ്മനും സഹോദരങ്ങളായ

തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു...

0
ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി

ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളാണ് കേരളത്തിലധികവും

0
നമ്മുടെ ഈ കൊച്ചു കേരളത്തിൽ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍ വിപത്തായി വര്‍ധിച്ചിരിക്കകയാണ് ഇപ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം.ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും

ഭരണാധികാരികൾ നടത്തുന്ന ഈ കോപ്രായങ്ങളുടെ പ്രയോജനം ആർക്കാണ്?

0
ഈ ആകാശപരേഡും/കോവിഡ് ആശുപത്രികൾക്ക് മുകളിലെ പുഷ്പവൃഷ്ടിയും/ആശുപത്രികൾക്ക് മുൻപിലെ കരസേനയുടെ ബാൻഡ് പ്രകടനവുമൊക്കെ നടത്തുന്നത് കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്ദി അറിയിക്കാനും

ആസിഫ ബാനു, വയസ്സ് എട്ട്, കൊടുംക്രൂരതയുടെ രണ്ടാംവർഷം

0
അങ്ങിനെ ആയുധം എടുക്കാൻ പാകത്തിൽ നിങ്ങൾ ഒരു സമൂഹത്തോട് അനീതി കാണിക്കുന്നു , പൈശാചികമായ ക്രൂരതകൾ കാണിക്കുന്നു , എന്നിട്ട് അവർ ഗത്യന്തരമില്ലാതെ പ്രതിരോധിച്ചാൽ തീവ്രവാദികളെന്ന് പറഞ്ഞു വെടിവെച്ചുകൊല്ലുന്നു !

ഇന്ന് നിർഭയ ദിനം

0
തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം.

എത്ര ജന്മദിനങ്ങൾ കടന്നുപോയാലും, സിൽക്ക് നീയൊരു നിത്യവസന്തം

0
ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ 1960 ഡിസംബർ 2 ആം തിയതി ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്

ഇന്ന് സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ 103-ാം ജന്മവാർ‍ഷികദിനം

0
1916 സെപ്തംബര്‍ 16 ന് മധുരൈയില്‍ ജനിച്ച മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷിമിയെന്ന എം എസ്സ് സുബ്ബലക്ഷ്മി ഭാരതത്തിന്റെ വാനമ്പാടിയായാണ് അറിയപ്പെടുന്നത്