Entertainment11 months ago
‘മുക്കൂട്ടിലെ യക്ഷി’ സത്യത്തിൽ ആരാണ് ? എന്താണ് ?
Vineeth Karivellur കഥയെഴുതി സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച മുക്കൂട്ടിലെ യക്ഷി പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ കൊണ്ട് ചെയ്ത ഒരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ അത് പ്രശംസനീയം തന്നെയാണ്. മാത്രവുമല്ല അതിൽ പറയുന്ന ആശയം എന്നും പ്രസക്തവുമാണ്....