Home Tags Mumbai terror attack

Tag: mumbai terror attack

കസബും നാവേദും; പകച്ചു പോയ 2 ബാല്യങ്ങള്‍ !

0
നീയൊരു പരാജയമാണ് എന്ന് സ്വന്തം പിതാവ് തന്നെ മുഖത്തുനോക്കി പറഞ്ഞപ്പോഴാണ് നവേദ് എന്ന കൗമാരക്കാരന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്.

യാക്കുബിനെ തൂക്കിലേറ്റി..പക്ഷെ…

0
1994 ല്‍ ആണ് യാക്കൂബ് മേമന്‍ പിടിയിലാകുന്നത്. 21 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ മേമനെ തൂക്കിക്കൊന്നിരിയ്ക്കുന്നത്.

ഇല്ലാ ഇല്ലാ കൊല്ലില്ല ,ദാവുദിനെ ഞങ്ങള്‍ കൊല്ലില്ല; റോയുടെ തോക്കിന്റെ മുന്നില്‍ നിന്നും ഒരിക്കല്‍ ദാവുദിനെ വെറുതെവിട്ടരുന്നു.!

0
20൦3 സെപ്റ്റംബര്‍ 13ന് കറാച്ചിയില്‍ വച്ച് റോയുടെ തോക്കിന്റെ കുഴലിന്‍ മുന്നില്‍ കിട്ടിയതാണെങ്കിലും അവസാന നിമിഷം വന്ന ഒരു ഫോണ്‍ കോളിന്റെ പുറത്ത് ആ മിഷന്‍ ഉപേക്ഷിക്കുകയായിരുന്നു.