മനുഷ്യരെ പോലെ ജീവിയ്ക്കാൻ വേണ്ടി മൂന്നാറിലെ തോട്ടം തൊഴിലാളിയായ ഗോമതി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കിട്ടാതെ പോകുന്നത് എന്തുകൊണ്ട് ?
ഈ ചോദ്യം മനസ്സിൽ നിന്നും മായുന്നില്ല. എന്തുകൊണ്ടാണ് ചെന്നൈയിൽ ടി.എം. കൃഷ്ണ ഫാസിസത്തിനെതിരെ നടത്തുന്ന കച്ചേരിയുടെ പബ്ലിസിറ്റിയോ, പിന്തുണയോ പോലും, മനുഷ്യരെ പോലെ ജീവിയ്ക്കാൻ വേണ്ടി