Home Tags Muralee Thummarukudy

Tag: Muralee Thummarukudy

അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ

0
കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ

വേണം നമുക്കൊരു പഞ്ചായത്ത് ഡ്രോൺ

0
ഇത്തവണ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എൻറെ സുഹൃത്തും വെങ്ങോല പഞ്ചായത്തിലെ എൻറെ വാർഡിൽ നിന്നുള്ള അംഗവുമായ അഡ്വക്കേറ്റ് ബേസിൽ കുരിയാക്കോസ്

വീണ്ടും കൊറോണയുടെ ജാഗ്രതക്കാലം

0
തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലുമായി. ഇനി വോട്ടെണ്ണുന്നത് മെയ് രണ്ടാം തിയതിയാണ്. ഗാലറിയിലിരുന്നു രാഷ്ട്രീയം കാണുന്ന കേരളത്തിനും

നിങ്ങൾ ആസ്ബസ്റ്റോസ് റൂഫിനടിയിൽ ആണോ താമസിക്കുന്നത് ? ഇത് വായിച്ചു ഭയക്കാതെ മുൻകരുതൽ ചെയ്യുക

0
രോഗങ്ങൾ അലട്ടുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ചൊറിച്ചിൽ മുതൽ ശ്വാസകോശ അർബുദം, നടുവേദന, ബ്രെയിൻ ട്യുമർ തുടങ്ങിയ എത്രയോ അസുഖങ്ങൾ ജനങ്ങളെ അലട്ടുന്നു

ആകസ്മികമായി രാഷ്ട്രീയത്തിൽ എത്തിയ ഒരാൾ

0
കേരളത്തിലെ എല്ലാ പാർട്ടികളിലും ഉള്ള പുതിയ തലമുറ രാഷ്ട്രീയക്കാരെ ഒക്കെ അടുത്തറിയണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ. കേരളത്തിലെ പുതിയ തലമുറയിലെ

ഒറ്റവാക്ക് കൊണ്ട് നിങ്ങൾ സമൂഹത്തിൽ ഒറ്റപ്പെടുന്നു, അഥവാ ക്യാൻസൽ കൾച്ചർ

0
യൂട്യൂബർമാരുടെ മാത്രം കാര്യമല്ല ഇത്. ചെറുതായി ചീര കൃഷി നടത്തുന്ന കർഷകൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെയുള്ള ആളുകൾ സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ "റീച്ച്" കൂട്ടുന്നു, വിസിബിലിറ്റി കൂട്ടുന്നു, ഫോളോവേഴ്സിനെ ഉണ്ടാക്കുന്നു

വെള്ളിമൂങ്ങ സിനിമയിൽ “എത്ര നാളയെടോ, ആളുകൾ മടുത്തുകാണും” എന്നൊക്കെ പറഞ്ഞാലും ഇരിക്കൂറുകാർ പറയുന്നതല്ല

0
ശ്രീ കെസി ജോസഫ് ഇരിക്കൂറിന്റെ സ്വന്തം എമ്മെല്ലെ ആണ്. 39 വശത്തെ സുദീർഘമായ വിജയം അദ്ദേഹത്തെ തളർത്തിയിട്ടില്ല, മറ്റു പല നേതാക്കളെ പോലെ പേരുദോഷവും കേൾപ്പിച്ചിട്ടില്ല .

കോവിഡ്: കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ

0
അടുത്ത ആഴ്ച, അതായത് മാർച്ച് പതിനൊന്നിന്, കോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഒരു വർഷം തികയും. കാര്യം 2020 ജനുവരിയിൽ തന്നെ കേരളത്തിൽ

പകൽ വീടുകളിലെ വാർദ്ധക്യ പ്രണയങ്ങൾ

0
പങ്കാളി മരിച്ച വൃദ്ധർക്ക് സമപ്രായക്കയോട് ഒത്തുകൂടാനുള്ള സംവിധാനമാണ് 'പകൽ വീടുകൾ'. വളരെ നല്ലൊരു ആശയമാണ്. കാരണം ജീവിതത്തിന്റെ സായാഹ്നത്തിലെ ഇരുട്ടിനെ ഒരുപരിധി വരെ അകറ്റാൻ അത് ഉപകരിക്കും. വൃദ്ധർ

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്കാരങ്ങൾ പരിചയപ്പെടാവുന്ന ബംഗാളി മാർക്കറ്റുകൾ മലയാളി അവഗണിക്കരുത്

0
എല്ലാ ഞായറാഴ്ചയും പെരുമ്പാവൂർ നഗരത്തിലെ ഒരു ഭാഗത്ത് മറുനാടൻ തൊഴിലാളികൾക്ക് വേണ്ടി അവരുടെ ഭക്ഷണം, വസ്ത്രം, (കൊച്ചു)പുസ്തകം, സിനിമ ഒക്കെ ലഭ്യമാകുന്ന നാട്ടുകാർ ബംഗാളി മാർക്കറ്റ് എന്നു വിളിക്കുന്ന ആഴ്ച ചന്തയെ പ്പറ്റി

പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു

0
പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.

എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ട്വൻറി 20 എന്ന പേരിട്ടത് ?

0
കിഴക്കമ്പലം എന്ന ഗ്രാമത്തെപ്പറ്റിയും ട്വന്റി 20 എന്ന പ്രസ്ഥാനത്തെപ്പറ്റിയും അറിയാത്ത മലയാളികൾ ഇപ്പോൾ ഇല്ല എന്ന് പറയാം. രണ്ടായിരത്തി പതിനഞ്ചു മുതൽ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി 20 ആണ്

അച്ഛന്റെ കൊലയാളി – ആസ്ബസ്റ്റോസ്

0
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാഷ്ടങ്ങളിൽ ആസ്ബസ്റ്റോസ് എന്തുകൊണ്ട് ജനപ്രിയമായി മാറുന്നു ? കെട്ടിട നിർമ്മാണ വസ്തു എന്ന നിലയിൽ വളരെ വിലക്കുറവുള്ള ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതും

കേരളം: കടവും കെണിയും

0
ശ്യാമളക്കറിയോ, “Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses." ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്.

പത്തു വർഷത്തിനകം സിഗരറ്റ് പാക്കറ്റിലെപ്പോലെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിലും വരും

0
കേരളത്തിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന ബോർഡുകൾ ആണ്.മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്നു വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബാംഗ്ളൂരിലും ദുബായിലും ഉള്ള മലയാളികൾ

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ‘വിശേഷമുണ്ടോ’ എന്ന ചോദ്യം എത്ര പിന്തിരിപ്പനാണ്

0
വിശേഷമൊന്നും ആയില്ല .തലമുറകളായി കേരളത്തിലെ വിവാഹിതരായ ഏറെ സ്ത്രീകളെ വിഷമിപ്പിച്ചിട്ടുള്ള, ഇപ്പോഴും വിഷമിപ്പിക്കുന്ന ചോദ്യമാണ് "വിശേഷമൊന്നും ആയില്ലേ" എന്നത്.സത്യത്തിൽ

പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ

0
2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന്

2020: ദുരന്തമായിപ്പോയ ഒരു വർഷം

0
കഴിഞ്ഞ അഞ്ചു വർഷങ്ങളായി എല്ലാ വർഷാവസാനവും ആ വർഷത്തിൽ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതാറുണ്ട്. ലോകത്തെവിടെയും സംഭവിച്ച ദുരന്തങ്ങളിൽ നിന്നും എന്ത് പാഠം പഠിക്കാമെന്ന് ചിന്തിക്കുന്നതിനൊപ്പം

കൊറോണ: അവസാനത്തിന്റെ തുടക്കം?‬

0
‪കേരള സർക്കാരിന്റെ ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും ഇതുവരെ രക്ഷിച്ചത് പതിനായിരത്തിന് മുകളിൽ ജീവനുകളാണ് — ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി എഴുതുന്നു: ‬

കൊറോണക്കാലത്തെ വിമാനയാത്ര (ഇന്ത്യയിലേക്ക്) ചില കാര്യങ്ങൾ

0
ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും

ലീ കോർബുസിയർ എന്ന ആർക്കിടെക്റ്റ് കെട്ടിടനിർമ്മാണത്തിൽ കൊണ്ടുവന്ന അത്ഭുതകമായ കണ്ടുപിടുത്തം എന്തായിരുന്നു ?

0
കാര്യം ആർക്കിടെക്ട് ശങ്കറും ബെന്നി കുര്യാക്കോസും എന്റെ നല്ല സുഹൃത്തുക്കളാണെങ്കിലും, ഒരു വർഗം എന്ന നിലക്ക് സിവിൽ എഞ്ചിനീർമാർക്ക് ആർക്കിടെക്ടുകളെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് ചിലപ്പോൾ തോന്നാറുണ്ട്

പക്ഷികളില്ലാത്ത സ്വിസ്സ് ഗ്രാമത്തിൽ പക്ഷി നിരീക്ഷണത്തിന് ഇറങ്ങിയവരുടെ ലക്ഷ്യമെന്തായിരുന്നു ?

0
പക്ഷിനിരീക്ഷകരുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ സമ്മേളനം നടന്നത് 1915 സെപ്റ്റംബറിൽ സ്വിറ്റ്‌സർലാൻഡിലാണ്. സ്വിസ് തലസ്ഥാനമായ ബേണിന് തൊട്ടടുത്തുള്ള സിമ്മർവാൾഡ് എന്ന ഗ്രാമത്തിൽ. പക്ഷെ,

അവസരം കിട്ടുമ്പോൾ ഒക്കെ അത്യാവശ്യം ഒക്കെ ലൈംഗിക പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നതൊന്നും ധാർമ്മികമായ ആയ കുറ്റം...

0
പ്രായപൂർത്തി ആയ പുരുഷനും സ്ത്രീയും (ഈ പ്രായപൂർത്തി എത്ര വയസ്സാണ് എന്നൊക്ക നമുക്ക് ഡിബേറ്റ് ചെയ്യാം), സ്വന്തം ഇഷ്ടത്തിനനുസരിച്ച്

യൂറോപ്പിൽ ഇറച്ചി വെട്ടുന്ന മലയാളി എൻജിനീയർ

0
യൂറോപ്പിൽ ഇറച്ചി വെട്ടുകാരനായി ജോലിയെടുക്കുന്ന ഒരു മലയാളി എഞ്ചിനീയറെപ്പറ്റി ഞാൻ ഒരിക്കൽ എഴുതിയിരുന്നു. ഇറച്ചി വെട്ടാൻ പഠിക്കാനോ, ആ ജോലിക്കോ അല്ല അയാൾ കേരളത്തിൽ നിന്നും പോയത്.

രാജ്യത്തിലെ പ്രസിഡന്റ്മാർക്കൊപ്പവും വൈഐപിമാർക്കൊപ്പവും ആ വേശ്യയും ഉറങ്ങുന്നു അവിടെ …

0
വേശ്യ എന്ന വാക്ക് ലൈംഗിക തൊഴിലാളികളെ സൂചിപ്പിക്കാൻ ഞാൻ ഒരിക്കലും ഉപയോഗിക്കാറില്ല. പേരിൽത്തന്നെ മൂല്യപരമായി ഒരു വിലയിരുത്തൽ ഉള്ളതുകൊണ്ടും സ്ത്രീലിംഗം മാത്രമായതു കൊണ്ടുമാണ് ഈ വാക്ക്

അടിച്ചവരും അടികൊണ്ടവരും

0
മൂന്നു സ്ത്രീകൾ, രണ്ടു പേർ കാമറക്ക് മുന്നിൽ, ഒരാൾ പുറകിൽ കരണക്കുറ്റിക്ക് രണ്ടു മൂന്ന് അടി ശബ്ദ താരാവലിയിൽ പൊതുവെ ആണുങ്ങൾ മാത്രം എടുത്തു പ്രയോഗിക്കാറുള്ള ഉള്ള കുറച്ചു വാക്കുകൾ. മൊത്തം

(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !

0
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു സമരത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് എന്നും അവിടെ തല്ലുണ്ടാക്കി തല പൊട്ടിയിട്ടുണ്ട്

സത്യത്തിന്റെ കാലം കഴിയുകയാണെന്ന് തോന്നുന്നു

0
ചാനലുകളിൽ വന്നിരുന്നു നുണ പറയുന്നത് ഇപ്പോൾ ഒരു സംഭവമല്ലാതായിക്കുകയാണ്. പത്രങ്ങൾ പറയുന്നത് പോലെ "അത്രേ"യും "ഇത്രേ"യും ഒന്നുമില്ല, നേരിട്ട് നുണപറയുകയാണ്. ഒരിക്കൽ തങ്ങൾ പറഞ്ഞ കാര്യം നുണയാണെന്ന്

പതിനെട്ട് ഇരുപത് വർഷം ലോകത്തെവിടെ നിന്നും ഇ സിഗ്നേച്ചർ ഇടാറുള്ള ആളെന്ന നിലക്ക് കുറച്ചു കാര്യങ്ങൾ പറയാം

0
ഒരാവശ്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ ചെല്ലുമ്പോൾ "സാർ ഓഫീസിൽ ഇല്ലാത്തതിനാൽ" ചെക്ക്, ഫയൽ, സർട്ടിഫിക്കറ്റ് അതൊപ്പിട്ട് കിട്ടാത്ത അനുഭവം ഇല്ലാത്തവർ എൻ്റെ തലമുറയിൽ കുറവാണ്. അതുകൊണ്ട് തന്നെ

കൊറോണക്കാലത്തെ വിമാനയാത്ര…

0
ഓണമൊക്കെ കഴിഞ്ഞ് സെപ്റ്റംബറിൽ ജനീവക്ക് തിരിച്ചുപോകാമെന്നാണ് പ്ലാൻ ചെയ്തിരുന്നത്. ബെയ്‌റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്.