Home Tags Muralee Thummarukudy

Tag: Muralee Thummarukudy

നരകവാതിൽ തുറക്കുമ്പോൾ; സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്

0
സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്. അമേരിക്കയാണ് - ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. ന്യൂയോർക്കിൽ നിന്നാണ് അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂ യോർക്ക് ഉൾപ്പെട്ട സംസ്ഥാനമാണ്

റോഡിലിറങ്ങുന്ന കൊലയാളികൾ

0
ലോക്ക് ഡൌൺ മൂന്നാം ദിവസമാകുമ്പോൾ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്. നല്ല കാര്യം.കുറച്ചു പേർ ഇപ്പോഴും ഇത് പോലീസുമായുള്ള ഒളിച്ചുകളിയായിട്ടാണ് കാണുന്നത്. പോലീസ് വരാൻ സാധ്യതയില്ലാത്ത

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ

0
ഓരോ ദുരന്തന്തങ്ങളുടെ കാലത്തും നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കാണുന്നത് ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനെന്ന നിലയിൽ എന്നെ ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നു.വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്.

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം

0
കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ നൂറ്റി എൺപത്തഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ എത്തി ചേർന്നല്ലോ. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണയുടെ വളർച്ചയുടെ കാലമാണ്

വരുന്ന പതിനാല് ദിവസങ്ങൾ

0
അടുത്ത പതിനാലു ദിവസങ്ങൾ നിർണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിർണ്ണായകമാണ്. പക്ഷെ അത് അറിഞ്ഞത് കൊണ്ട് മാത്രം എന്ത് കാര്യം? എന്താണ് അടുത്ത ദിവസങ്ങളിൽ

കൊറോണയും കൊറോണപ്പേടിയും

0
കേരളത്തിൽ കൊറോണപ്പേടി ചിലപ്പോഴൊക്കെ അതിരുവിടുന്നതായി തോന്നുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാളുകൾ അടക്കാനുള്ള തീരുമാനം അത്തരത്തിൽ ഒന്നായിരുന്നു. സ്വാഭാവികമായും എല്ലാ ഉദ്യോഗസ്ഥരും ജനനന്മയെ കരുതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷെ ഓരോ തീരുമാനം എടുക്കുമ്പോഴും അതിന്റെ പ്രത്യാഘാതം

കൊറോണക്കാലത്തെ വാർത്താ സമ്മേളനം

0
ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും. വലിയ ദുരന്തങ്ങൾ ഉണ്ടാകുന്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണമെന്നും അവർക്കറിയാവുന്ന വിവരങ്ങൾ

വൈറലാകുന്ന മരണം, അടയിരിക്കുന്ന സുരക്ഷ

0
കൊല്ലത്തിനടുത്ത് ദേവനന്ദ എന്നൊരു കുട്ടി മരിച്ച സംഭവം എല്ലാവരേയും വേദനിപ്പിച്ചല്ലോ. ഇന്നലെ രാവിലെ കുട്ടിയെ കാണാതായത് മുതൽ എത്ര വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ കൂടിയും മറ്റു മാധ്യമങ്ങളിലൂടെയും ആ വാർത്ത കേരളം മുഴുവൻ അറിഞ്ഞത്.

അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു

0
ഏറ്റവും മിടുക്കുള്ളവർ അടുത്ത തലമുറയെ പഠിപ്പിക്കുമ്പോൾ കൂടുതൽ മികവുള്ള ഒരു തലമുറ ഉണ്ടാകുന്നു, അങ്ങനെ സമൂഹം മൊത്തമായി പുരോഗമിക്കുന്നു. അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു.

ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാർ

0
ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാർ.. ലോകത്ത് എഴുന്നൂറ്റി എൺപത് കോടി ജനങ്ങൾ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക് ലോകത്ത് നാനൂറ്റി അൻപത് കോടി ആളുകൾ ഇന്റർനെറ്റിൽ പരസ്പര ബന്ധിതമാണെന്നാണ് മറ്റൊരു കണക്ക്

പെൺകുട്ടികളെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരെ കെട്ടിയാൽ ചില ഗുണങ്ങളുണ്ട്

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.

കലോറിയിൽ സദ്യ ഉണ്ണുമ്പോൾ

0
രണ്ടുവർഷം കൂടുന്പോൾ ഒരു കംപ്ലീറ്റ് മെഡിക്കൽ ചെക്ക് അപ്പ് നാല്പത് വയസ്സ് കഴിഞ്ഞപ്പോൾ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോൾ അൻപത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വർഷത്തിൽ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട് പ്രഷറും ഷുഗറും ഒക്കെയായി പകരാവ്യാധികൾ ഓരോന്ന് നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന സമയമാണ്.

കൊറോണ വൈറസ് കേരളത്തിലെത്തുമ്പോൾ

0
കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് ഇന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു. ലോകത്തിൽ എല്ലായിടത്തും മലയാളികൾ ഉള്ള സ്ഥിതിക്കും ധാരാളം പേർ യാത്ര ചെയ്യുന്നതിനാലും കൊറോണ വൈറസ് കേരളത്തിൽ എത്തിയതിൽ അതിശയമില്ല.

കാറിൽ കക്കൂസ് വരുന്ന കാലം ?

0
ഒരു മാസം നാട്ടിലുണ്ടായിരുന്നു. പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരം വരെയും പിന്നീട് വയനാട് വരേയും യാത്ര ചെയ്തു. എറണാകുളം, ആലപ്പുഴ, തൃത്താല, കാലടി, കോട്ടക്കൽ, കൊണ്ടോട്ടി, കോഴിക്കോട്, പേരാമ്പ്ര, എല്ലായിടത്തും പ്രോഗ്രാമുകൾ ഉണ്ടായി.

ചൈനയിൽ ഒരു വൈറസ് കാലത്ത് !

0
ചൈനയിലെ കൊറോണ വൈറസ് ബാധയാണല്ലോ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. പത്തു വർഷം മുൻപ് ഇതുപോലൊരു വൈറസ് ബാധക്കാലത്ത് ചൈനയിൽ പെട്ടുപോയ ഒരു കഥ പറയാം. രണ്ടായിരത്തി ഒമ്പതിൽ ഔദ്യോഗിക ആവശ്യങ്ങൾക്കയായിട്ടാണ് ചൈനയിലേക്ക് പോയത്.

ഫേസ്ബുക്കിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ ? ബ്ലോക്കുകൾ പലതരം ഉണ്ട്

0
ഫേസ്ബുക്കിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ? എന്നെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, കാരണം ഒരാൾ നമ്മളെ ബ്ലോക്കിയാൽ ഫേസ്ബുക്ക് നമ്മളോട് ആ വിവരം വന്നു പറയുകയൊന്നുമില്ല.

ദുരന്തങ്ങൾ അവസാനിക്കുന്നില്ല

0
സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ മരണസംഖ്യ താരതമ്യേന കുറവായിരുന്നുവെങ്കിലും (170), കേരളസംസ്ഥാനത്തിന്റെ ചരിത്രത്തിൽ

എവിടെയും പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുന്ന ഒരു രാജ്യം തന്നെ ആയിരിക്കണം ഇന്ത്യ

0
വർഷാവസാനം ആയതിനാൽ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറെ തിരക്കുള്ള സമയമാണ്. ഓഫിസിലുള്ള പതിവ് പരിപാടികൾ കൂടാതെ പുതിയ മാനേജ്‌മെന്റ്, അത് കൊണ്ടുവരുന്ന റീസ്ട്രക്ച്ചറിങ്ങ്, കേരളത്തിലേക്ക് തന്നെ കഴിഞ്ഞ ഒരാഴ്ചക്കകം രണ്ടു പ്രാവശ്യം സന്ദർശനം നടത്തിയതിന്റെ തിരക്ക് അങ്ങനെ പലതും

ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി

0
ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി.. 1990 ഫെബ്രുവരി പതിനാറാം തിയതിയാണ് ഒമർ അൽ ഒലാമയുടെ ജനനം. ദുബായിൽ. 2017 ൽ, അതായത് ഇരുപത്തിയേഴ് വയസ്സുള്ളപ്പോൾ അദ്ദേഹം യു എ ഇ യിലെ Minister for Artificial Intelligence ആയി ചാർജ്ജ് എടുത്തു.

എന്തിന് സഹിക്കുന്നു സഹോ?

0
എല്ലാ ദിവസവും ഫേസ്ബുക്കിൽ ആരുടെയെങ്കിലും വിവാഹ വാർഷികത്തിന്റെ പോസ്റ്റ് കാണും. ‘എന്നെ അഞ്ചു വർഷമായി സഹിക്കുന്ന…’ എൻറെ ഭർത്താവിന്/ഭാര്യക്ക് പത്മശ്രീ/ ഭാരതരത്നം അവാർഡ് കൊടുക്കണം

സുരക്ഷിതമല്ലാത്ത വിനോദയാത്ര…

0
"It is impossible to make anything foolproof because fools are so ingenious" എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. "ലോകത്തെ മണ്ടത്തരത്തിൽ നിന്നും ഒരിക്കലും രക്ഷിക്കാൻ കഴിയില്ല, കാരണം മണ്ടത്തരത്തിന് അതിരുകൾ ഇല്ല" എന്ന് മലയാള പരിഭാഷ കൊടുക്കാം.

മറുനാടൻ തൊഴിലാളികൾ കൊലയാളികൾ ആണോ?

0
“സ്വന്തം നാടായ പെരുമ്പാവൂരിൽനഗരമധ്യത്തിൽ നാട്ടുകാരിയായ ഒരു സ്ത്രീയെ അന്യസംസ്ഥാന(രാജ്യ) തൊഴിലാളി ക്രൂരമായി ബലാൽസംഘം ചെയ്ത ശേഷം കണ്ടം തുണ്ടം വെട്ടി നുറുക്കി കൊന്നിട്ട് നാലു നാളായിട്ടും രണ്ടാമൻ അറിഞ്ഞില്ലെന്ന് തോന്നുന്നു...

എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ

0
എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ !!! കുറേ നാളായി കേന്ദ്രഗവൺമെന്റിനെ പറ്റി ഒരു നല്ല അഭിപ്രായം പറഞ്ഞിട്ട്. ഒരുകാലത്ത് ഞാൻ സംഘിയാണെന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ ആ കാര്യവും കാലവും തന്നെ മറന്നുപോയ മട്ടാണ്.

സ്‌കൂളുകളിൽ കുട്ടികളുടെ ചോര വീഴരുത്

0
സ്‌കൂളുകളിൽ കുട്ടികളുടെ ചോര വീഴരുത്... രാവിലെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് ഉമ്മ കൊടുത്തു നാം കുട്ടികളെ സ്‌കൂളിൽ അയക്കുന്നു. വൈകീട്ട് ക്ഷീണിച്ചെങ്കിലും സന്തോഷത്തോടെ കുട്ടി തിരിച്ചുവന്ന് സ്‌കൂളിലെ വിശേഷങ്ങൾ നമ്മളോട് പങ്കുവക്കുന്നു,

യൂണിവേഴ്സിറ്റി സാമ്രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുമ്പോൾ

0
യൂറോപ്പിൽ ഉള്ള വിവിധ രാജ്യങ്ങളിൽ ഉള്ള ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠിക്കാൻ തുടങ്ങുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും ആവശ്യമുണ്ടായിട്ടോ, സ്വന്തം ഇഷ്ടപ്രകാരമോ മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി പഠനം തുടരാൻ ഒരു തടസ്സവും ഇല്ല എന്ന് മാത്രമല്ല യൂറോപ്യൻ യൂണിയൻ അതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.

മനസിലുള്ളത് വെട്ടിത്തുറന്നു പറയുന്ന ഫ്രാങ്കൻമാരെ എനിക്കത്ര ഇഷ്ടമില്ല

0
സ്വന്തം അഭിപ്രായം ഒരു കൂസലില്ലാതെ വെട്ടിത്തുറന്നു പറയുന്നവർ നമ്മുടെ എല്ലാം ചുറ്റിലും ഉണ്ട്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നോ അവർക്ക് വിഷമം ഉണ്ടാക്കിയേക്കുമോ എന്നൊന്നും അവർ ചിന്തിക്കില്ല

ഐ ഐ ടി ബിരുദമല്ല, ജീവിതമാണ് പ്രധാനമെന്ന് നമ്മൾ എല്ലാവരും എപ്പോഴും ഓർക്കണം

0
ഐ ഐ ടി കാൺപൂരിൽ ജോയിൻ ചെയ്ത ദിവസം തന്നെ ആത്മഹത്യയുടെ ഒരു ഓർമ്മപ്പെടുത്തലുണ്ടായി. അഞ്ചാമത്തെ ഹോസ്റ്റലിൽ G ബ്ലോക്കിൽ 313 എന്ന മുറിയാണ് എനിക്ക് കിട്ടിയത്. കൂടെ സുഹൃത്ത് ഗോപാലകൃഷ്ണൻ, 310 ൽ ജിമ്മി, 312 ൽ തോമസ്, 316 ൽ ബീഹാറിൽ നിന്നുള്ള ഒരാൾ. 315 കാലിയാണ്.

തൊഴിൽ അറിയാവുന്ന തൊഴിലാളികൾ…

0
സൗദി അറേബ്യായിൽ വിവിധ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നൊക്കെയുള്ള വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് തൊഴിൽ അറിയാമോ എന്നുള്ള ഒരു പരീക്ഷ നടത്താൻ പോകുന്നു എന്ന് വായിച്ചു. വാസ്തവത്തിൽ കേരളത്തിലും ഇത്തരത്തിലുള്ള ഒരു പരീക്ഷ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിൽ വല്ലതും നടക്കുമോ ? പിന്നില്ലാതെ !

0
വിന്ററിൽ മഞ്ഞുപെയ്യുന്ന സമയത്ത് അപകടം ഒഴിവാക്കാൻ വേണ്ടി സ്വിട്സര്ലാണ്ടിൽ റോഡുകളുടെ ഇരുവശവും നാട്ടുന്ന കുറ്റികളെ പറ്റി ഞാൻ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഇട്ടിരുന്നു. എൻ്റെ പത്തു വർഷത്തെ ഫേസ്ബുക്ക് ജീവിതത്തിൽ ഇത്രമാത്രം നെഗറ്റീവ് കമന്റുകൾ കിട്ടിയ ഒരു പോസ്റ്റില്ല.

ഫ്ലാറ്റുകളിൽ മരണമണി മുഴങ്ങുന്നതിന് മുൻപേ

0
കേരളത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന വലിയ ദുരന്തം എതെങ്കിലും ബഹുനില കെട്ടിടത്തിലെ അഗ്നിബാധ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞുതുടങ്ങിയിട്ട് കുറച്ചു കാലമായി