ചാനലുകളിൽ വന്നിരുന്നു നുണ പറയുന്നത് ഇപ്പോൾ ഒരു സംഭവമല്ലാതായിക്കുകയാണ്. പത്രങ്ങൾ പറയുന്നത് പോലെ "അത്രേ"യും "ഇത്രേ"യും ഒന്നുമില്ല, നേരിട്ട് നുണപറയുകയാണ്. ഒരിക്കൽ തങ്ങൾ പറഞ്ഞ കാര്യം നുണയാണെന്ന്
ഒരാവശ്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ ചെല്ലുമ്പോൾ "സാർ ഓഫീസിൽ ഇല്ലാത്തതിനാൽ" ചെക്ക്, ഫയൽ, സർട്ടിഫിക്കറ്റ് അതൊപ്പിട്ട് കിട്ടാത്ത അനുഭവം ഇല്ലാത്തവർ എൻ്റെ തലമുറയിൽ കുറവാണ്. അതുകൊണ്ട് തന്നെ
ഓണമൊക്കെ കഴിഞ്ഞ് സെപ്റ്റംബറിൽ ജനീവക്ക് തിരിച്ചുപോകാമെന്നാണ് പ്ലാൻ ചെയ്തിരുന്നത്. ബെയ്റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്.
കൊറോണയുടെ ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും വാസ്തവത്തിൽ കൂടി വരികയാണെന്നും സ്വയം മനസ്സിലാക്കുക
ലോക്ക് ഡൌൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്
2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.പ്രവാസികളായ മലയാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ് ആരംഭിച്ചിരിക്കയാണ്. ഈ...
എന്റെ അമ്മയുടെ ചേച്ചിയെ ഞങ്ങൾ ‘മറ്റമ്മ’ എന്നാണ് വിളിച്ചിരുന്നത്. വെങ്ങോലയിൽ നിന്നും അഞ്ചു കിലോമീറ്റർ കിഴക്ക് പുല്ലുവഴിയിലുള്ളവർ അമ്മയുടെ ചേച്ചിയെ പേരമ്മ എന്നും വെങ്ങോലയിൽ നിന്നും പത്തു കിലോമീറ്റർ പടിഞ്ഞാറ് വീടുള്ളവർ അമ്മയുടെ ചേച്ചിയെ
കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല.ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്....
ഗൂഗിളിൽ നിന്നും ഒരാൾക്ക് ജോലി വാഗ്ദാനം ലഭിക്കുന്നതിനെ പറ്റി ഒരു തമാശയുണ്ട്. "അതിന് ഞാൻ നിങ്ങൾക്ക് ജോലിക്ക് അപേക്ഷ ഒന്നും അയച്ചില്ലല്ലോ" എന്ന് ഉദ്യോഗാർത്ഥി. "നിങ്ങളുടെ ബയോഡാറ്റയും
ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല