Home Tags Muralee Thummarukudy

Tag: Muralee Thummarukudy

മൃഗങ്ങൾ ദുരന്തം പ്രവചിക്കുമോ ?

0
ലോകത്തിൽ പലയിടത്തും ദുരന്തങ്ങൾക്ക് ശേഷം ഇത്തരം വാർത്തകൾ വരാറുണ്ട്. ഇവ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടും ഉണ്ട്. പക്ഷെ ഇക്കാര്യത്തിൽ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പഠനങ്ങൾ ലഭ്യമല്ല.

പ്രളയത്തെ പ്രതിരോധിക്കാൻ തൂണുകളിൽ വീടുയർത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്

0
നാലു വർഷം ബ്രൂണെയിൽ താമസിച്ചിട്ടുള്ള കാര്യം പറഞ്ഞിട്ടുണ്ടല്ലോ. കേരളം പോലെ തന്നെ കാലാവസ്ഥയുള്ള സ്ഥലമാണ് ബ്രൂണൈ, മഴയും അതുപോലെ തന്നെ.

മൺറോ തുരുത്തിലെ പ്രശ്നങ്ങൾ

0
കൊല്ലത്തിനടുത്ത് അഷ്ടമുടി കായലും കല്ലടയാറും യോജിക്കുന്ന പ്രദേശത്താണ് മൺറോ തുരുത്തിലെ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.

ദുരന്തകാലത്തെ നേതൃത്വം..

0
ഇന്നലെ ദിവസം മുഴുവൻ തിരുവനന്തപുരത്തായിരുന്നു. അതിരാവിലെ ദുരന്തനിവാരണ അതോറിറ്റിയിൽ പോയി, ക്യാംപ് മാനേജ്‌മെന്റ് മുതൽ മണ്ണിനടിയിലെ സെർച്ച് ആൻഡ് റിക്കവറി വരെ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്തു.

കേരളത്തിൽ മേഘ വിസ്ഫോടനം ഉണ്ടായോ ?

0
ഇന്ത്യയിൽ എവിടെയെങ്കിലും ഒക്കെ പ്രളയമോ ഉരുൾ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോൾ അത് "മേഘവിസ്‌ഫോടനം"കൊണ്ടാണ് എന്ന് വാർത്തകൾ വരാറുണ്ട്. മഴമേഘങ്ങൾ ബലൂൺ പോലെ വെള്ളം നിറഞ്ഞിരിക്കുന്ന എന്തോ ആണെന്നും

മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ്

0
ഈ ദുരന്തകാലത്തെ പ്രധാനമായ വെല്ലുവിളി മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ആയിരുന്നല്ലോ. ഇവ രണ്ടും തമ്മിൽ സാങ്കേതികമായി കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിലും ഈ ലേഖനത്തിന് വേണ്ടി ഞാൻ അവയെ മണ്ണിടിച്ചിൽ എന്ന് വിളിക്കാം

ഇനി എല്ലാ വർഷവും ഇത്തരത്തിൽ കനത്ത മഴയും, മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുമോ?

0
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇതേ സമയം തന്നെയാണ് കേരളത്തിൽ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വൻ പ്രളയമായത്. ഇത്തവണയും ആഗസ്റ്റ് പതിനാറിന് അത് സംഭവിക്കുമോ?. മിക്കവാറും മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണിത്

ഉരുൾ പൊട്ടിയിടത്തെ രക്ഷാപ്രവർത്തനം

0
ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊർന്ന് വരികയോ ഒഴുകി വരികയോ ആണ്.

ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും; മുരളി തുമ്മാരുകുടി എഴുതുന്നു

0
കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം.

മഴ വെള്ളം, പെരുവെള്ളം, നുണ വെള്ളം

0
ഇന്ന് രാവിലെ മുതൽ വലിയ മഴയാണ്. കളമശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുമ്പോൾ തന്നെ വെള്ളം എവിടെയും ഉയർന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

ഗൾഫിന് ചൂട് പിടിക്കുമ്പോൾ കേരളത്തിനെന്ത് സംഭവിക്കും?

0
മധ്യേഷ്യയിലെ വേനൽക്കാലമാണ് ശരിക്കും വേനൽക്കാലം. ചൂട് 45 ന് മുകളിൽ പോകും. കാറിന്റെ സീറ്റിൽ ഇരിക്കുന്പോൾ ആസനം പൊള്ളും, സ്റ്റിയറിങ്ങിൽ പിടിക്കുന്പോൾ കയ്യും.

ബേക്കറികളുടെ ഓരോ ഷെൽഫിലും ജീവിതശൈലീ രോഗങ്ങൾ വില്പനയ്ക്ക്

0
വാസ്തവത്തിൽ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നും ബേക്കറിയിലില്ല. കേരളത്തിലെ ബേക്കറികളെല്ലാം അടച്ചുപൂട്ടിയാലും ജനജീവിതത്തിന് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല.

ക്യാംപസ്: രാഷ്ട്രീയം, അക്രമം, നവോഥാനം

0
തിരുവനന്തപുരത്ത് കോളേജിൽ അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു എന്ന വാർത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. "എസ് എഫ് ഐ കാമ്പസല്ലേ, അവരത് ചെയ്യും" എന്ന മുൻവിധി കൊണ്ടോ, ക്യാംപസ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ് ഇതിനുകാരണം എന്ന തെറ്റിദ്ധാരണകൊണ്ടോ ഒന്നുമല്ല.

ഇന്ത്യയിലെ കാലിഫോർണിയ!

0
2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള

ഹോട്ടലിലെ ഭക്ഷണം

0
ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എൻറെ പോസ്റ്റിനു താഴെ ‘ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി’ എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു.

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ

0
എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു.

പാർലമെന്റിലെ കന്നി പ്രസംഗങ്ങൾ…

0
പാർലമെന്റിലെ മലയാളി എം പി മാരുടെ കന്നി പ്രസംഗങ്ങൾ കാണുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിചയക്കുറവ് കാരണം തപ്പിത്തടയലും നോക്കി വായിക്കലും ഒക്കെയാണ് പലർക്കും.

രാഹുൽ ഗാന്ധിയുടെ പോക്കും വരവും…

0
എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.

കെമിസ്ട്രി ഓഫ് ദി ബയോളജി ഓഫ് ആനപ്രേമം ?

0
സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നത് പോലെ തന്നെ നിർമ്മലമായ ഒരു അനുഭവം ആണ് എനിക്ക് സ്വാമി നിത്യാനന്ദയുടെ പ്രഭാഷണം കേൾക്കുന്നത്. ദിവസവും അദ്ദേഹത്തിൻ്റെ ഒരു ക്ലിപ്പെങ്കിലും ഞാൻ കാണും (ഏയ്,ആ ക്ലിപ്പല്ല). അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ ഏറെ തമിഴ് ചുവയുള്ള ഇംഗ്ളീഷിൽ പറയുന്നു.

അല്പവസ്ത്രധാരണം പരിചയമില്ലാത്ത ഞാൻ യൂറോപ്പിലെ ചൂടിൽ നന്നേ കഷ്ടപ്പെട്ടു

0
യൂറോപ്പിൽ എത്തിയപ്പോൾ ‘ഈ കൊടും ചൂടിൽ നിന്നും രക്ഷപെട്ടു’ എന്നതായിരുന്നു ആദ്യത്തെ ചിന്ത. മാർച്ച് മുതൽ ജൂൺ വരെ സംഗതി സത്യവും ആയിരുന്നു.

സുരക്ഷിതമല്ലാത്ത സുരക്ഷ

0
ബോംബയിൽ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേർച്ചിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു ചെറിയ കാന്പസിനകത്തായിരുന്നു ജോലിയും താമസവും. അവിടെ പൊലീസുകാരെ പോലെ കാക്കി യൂണിഫോമും തൊപ്പിയുമുള്ള പതിനഞ്ചു സെക്യൂരിറ്റിക്കാരുണ്ട്.

വരവേൽക്കുന്ന ചുവപ്പുനാടകൾ…!

0
ആന്തൂരിൽ പുതിയതായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനാൽ അതിൻറെ ഉടമ ആത്മഹത്യ ചെയ്ത സംഭവം ‘ഒറ്റപ്പെട്ട’താണെന്ന് മന്ത്രി. നാലുപേരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.

കൽക്കട്ടയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം!

0
ഒരു രോഗിയുടെ മരണത്തിൽ സുരക്ഷാ പിഴവ് ആരോപിച്ച് കൽക്കട്ടയിലെ യുവ ഡോക്ടർമാരെ ഒരു സംഘം തെമ്മാടികൾ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാർത്ത ഏറെ വിഷമത്തോടെയാണ് വായിച്ചത്.

പുതിയ വിദ്യാഭ്യാസ നയത്തിലെ ചില നിർദ്ദേശങ്ങൾ

0
ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പബ്ലിഷ് ചെയ്തിരുന്നല്ലോ. ഇതിൽ പറഞ്ഞിരിക്കുന്നതിൽ പകുതി കാര്യമെങ്കിലും നടപ്പായാൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും. ഏറെ വിപ്ലവകരമായ, പുരോഗമനപരമായ നിർദ്ദേശങ്ങൾ ഇതിലുണ്ട്.

അപകടം കണ്ടാൽ എന്ത് ചെയ്യണം?

0
അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നു. ഫയർഫോഴ്‌സ് എത്തിയതിനു ശേഷം രക്ഷാവാഹനങ്ങൾ പോലും അപകടത്തിൽ പെട്ടവരുടെ അടുത്തെത്തിക്കാൻ പറ്റാത്ത തരത്തിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്?

മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ വിദേശയാത്രയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

0
രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി.

ആദ്യമായിട്ടാണ് ഇന്ത്യയിൽ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്

0
യൂറോപ്പിലും മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണ്. ഇന്നലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമായി ചർച്ച ഉണ്ടായിരുന്നു. അതിനുശേഷം ജനീവയിലെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ നേരിൽക്കണ്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

‘എ പ്ലസ്’ കിട്ടാത്ത അച്ഛന്മാർ!

0
കുട്ടികൾക്ക് എ പ്ലസ് കിട്ടാനല്ല, എ പ്ലസ് കിട്ടുന്ന മാതാപിതാക്കൾ ആകാനാണ് നാം ശ്രമിക്കേണ്ടത്. കുട്ടികൾ അവരുടെ കഴിവിനനുസരിച്ച് പഠിക്കട്ടെ

പാലാരിവട്ടം ‘പഞ്ചവടിപ്പാലം’

0
ഒരു എൻജിനീയർ എന്ന നിലക്ക് എനിക്ക് ഏറെ നാണക്കേട് തോന്നുന്ന കാര്യമാണ് സംഭവിച്ചത്. എൻജിനീയർമാർ കോൺക്രീറ്റിൽ പാലം പണി തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.

ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം

0
ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം എന്നതിൽ ഒരു സംശയവും വേണ്ട. അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്.