Tag: musharaf
പെഷവാര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
133 കുട്ടികള്‍ അടക്കം 155 പേരുടെ മരണത്തിനുകാരണമായ പെഷവാറിലെ സ്കൂളിലെ ആക്രമണത്തിനു തീവ്രവാദികളെ സഹായിച്ചത് മുന്‍ കര്‍സായി സര്‍ക്കാരിലെ ചിലരും പിന്നെ ഇന്ത്യയുമാണ് എന്നാണ് മുഷറഫിന്റെ പ്രസ്താവന.
ഇന്ത്യ പാക്കിസ്താന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് പാക്കിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ്
പൂഞ്ച് ജില്ലയിലെ മെന്താര്‍, സ്വജിയാന് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്.