Music1 year ago
തമിഴ്നാട്ടുകാരൻ സാമുവൽ ജോസഫ് പ്രശസ്തനാകുന്നത് ശ്യാം എന്നപേരിൽ മലയാളത്തിന്റെ പ്രിയങ്കരനായിട്ടാണ്
ശ്യാം.....എൺപതുകളുടെ ആദ്യ പകുതിയിൽ മലയാളസിനിമാ സംഗീതത്തിലെ സമാനതകളില്ലാത്ത 'numero uno'. അന്ന് ശ്യാം സംഗീതം നൽകിയ പാട്ടുകൾ ഓർമിച്ചെടുക്കുന്നതിലും