ബീസ്റ്റിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും തമിഴ്‌നാട് മിൽക്ക് ഫെഡറേഷനും
ഇസ്ലാം മതവിശ്വാസികളെ ഭീകരന്മാരായി ചിത്രീകരിച്ചതുകൊണ്ടു ബീസ്റ്റിന്റെ പ്രദർശനം തമിഴ്‌നാട്ടിൽ തടയണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ വി.എം.എസ്. മുസ്തഫ ആഭ്യന്തര സെക്രട്ടറി സ്.കെ. പ്രഭാകറിനു കത്തുനൽകിയിരിക്കുകയാണ്. ബീസ്റ്റിൽ