Tag: mysteries
ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ
പുതിയ വീട്ടിലേക്ക് താമസംമാറിയ കൂപ്പറിനും കുടുംബത്തിനും അവിടെവെച്ചെടുത്ത ആദ്യ ഫോട്ടോ തന്നെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിനിടെ ഫോട്ടോയില്‍ കൂപ്പറിനും കുടുംബത്തിനും മുന്നിലായി ഒരു രൂപം തൂങ്ങി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.