Tag: N Gopalakrishnan
ഈ വർഗ്ഗീയവാദി വിഷംതുപ്പിയിട്ടു നാലുദിവസങ്ങൾ കഴിഞ്ഞു, നടപടിയില്ല
കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന മതേതര സുന്ദര നാട്ടിൽ ഇരുന്നുകൊണ്ട് "മുസ്ലീങ്ങളാണ് കൊറോണ പരാതിയതെന്ന് " പച്ചക്ക് വിളിച്ചു പറഞ് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത എൻ ഗോപാലകൃഷ്ണനെതിരെ പരാതി
ഇവനെപ്പോലുള്ളവർ കോവിഡിനെക്കാൾ വലിയ രോഗത്തിന്റെ വാഹകർ ആണ്
വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കൂ ഇത്തരം വിഷം ഒരു മുസ്ലിം നാമധാരിയിൽ നിന്നാണ് വന്നിരുന്നെങ്കിലെ അവസ്ഥ. UAPA അടക്കം ഇവിടുത്തെ നിയമവ്യവസ്ഥകൾ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഉണ്ടാക്കിയതാണെന്ന്