പ്രിയ നന്ദു... നീ ജനഹൃദയങ്ങളിൽ സ്നേഹത്താൽ വേദനയുടെ ഒരു വലിയ പുക സൃഷ്ടിച്ചാണ് പൊയ്മറഞ്ഞത് എങ്കിലും നിന്നോടുള്ള അനന്തമായ സ്നേഹം ബഹുമാനം നി ഞങ്ങളുടെ ആരൊക്കെയോ ആയിരുന്നു എന്ന തോന്നൽ ഏവരിലും ഉണ്ടാക്കിയിരുന്നു,
വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്.അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി
ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..!ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു..ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല