Entertainment8 months ago
ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും
നന്ദു നന്ദൻ Concept, Edit നിർവഹിച്ച The Ants വളരെ വ്യത്യസ്തമായ ഷോർട്ട് മൂവിയാണ്. എന്തെന്നാൽ വളരെ വലിയൊരു ആശയത്തെ അവതരിപ്പിക്കാൻ ഇവിടെ മനുഷ്യരെ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഉറുമ്പുകൾ ആണ് ഈ ഷോർട്ട് മൂവിയിലെ കഥാപാത്രങ്ങൾ....