അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന് പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത് കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.
ജമാല്‍ അവസാനമായി നമ്മള് പിരിയുന്നത് ഇറാനിലെ ഒരു സ്വകാര്യ സ്വര്‍ണ്ണ ഖനിയുടെ കണ് സ്ട്രക്ഷന് കമ്പനിയുടെ ഓഫീസില്‍ വെച്ചാണ്.ഇന്നും ഞാനത് വ്യക്തമായി ഓര്‍ക്കുന്നു