Tag: NAREDNRA MODI
ഈ താടകത്തിന്റെ 35 കിലോമീറ്റർ ഇന്ത്യയിലായിരുന്നു, ഇപ്പോൾ ഇന്ത്യയുടെ കയ്യിലാണോ ? ️ചോദ്യം മോദിയോടാണ്
ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ
അമ്മയ്ക്കുള്ള മോദിയുടെ കത്തുകളുടെ പൊള്ളത്തരം നമ്മെ ചിരിപ്പിക്കുന്നെങ്കിൽ, അന്നേയ്ക്ക് ജവഹറിന്റെ മകൾക്കുള്ള വഴിവെട്ടലുകൾ നമ്മെ ചിന്തിപ്പിക്കണം
ഭാഷയും അത് ഉപയോഗിക്കുവാൻ ഉള്ള കഴിവുമായിരിക്കണം മനുഷ്യൻ എന്ന സ്പീഷീസിന്റെ മാർക്ക് ചെയ്യപ്പെടുന്ന ക്വാളിറ്റി. സാമ്രാജ്യങ്ങളെ വരെ സൃഷ്ടിക്കാനും തകർക്കാനും ഫോറം സ്പീച്ചുകൾക്ക് കഴിഞ്ഞിട്ടുണ്ട്
പുതിയ കേന്ദ്രപാക്കേജ് സഞ്ചിയിലും കാശില്ല
മെയ് 12-ാം തീയ്യതി രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യം "ആത്മനിര്‍ഭര്‍ത' (സ്വയം പര്യാപ്തത) യെക്കുറിച്ചായിരുന്നു.
നല്ല പ്രകാശം ചൊരിയുന്ന വൈദ്യുത വിളക്കുകള്‍ കെടുത്തി ഇരുട്ടാക്കി ചെറുവെളിച്ചങ്ങള്‍ തെളിയിക്കുന്നത് ശാസ്ത്രബോധത്തേക്കാൾ അന്ധകാരത്തെ സ്നേഹിക്കുന്നവരാണ്
ഐക്യദീപം തെളിഞ്ഞു. ഇരുട്ടകറ്റാന്‍ വെളിച്ചം തെളിയിക്കുന്നതില്‍ ആര്‍ക്കുമില്ല എതിരഭിപ്രായം. പക്ഷേ നല്ല പ്രകാശം ചൊരിയുന്ന വൈദ്യുത വിളക്കുകള്‍ കെടുത്തി ഇരുട്ടാക്കിയാണ് ചെറുവെളിച്ചങ്ങള്‍ തെളിയിച്ചത്. അതങ്ങനെയാണ്. ആധുനിക ചിന്തയുടെയും യുക്തിബോധത്തിന്െറയും ശാസ്ത്ര സാങ്കേതിക വികാസത്തിന്‍െറയും പ്രതീകമായ
ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ശ്രീ ചന്ദ്രൻസിങ്ങിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
അരുന്ധതി റോയി അടക്കം പലരും പാർലമെന്റ് ആക്രമണം ഇൻസൈഡ് ജോബാണെന്ന് അന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തി തുറന്നടിച്ചിരുന്നു
2001 ൽ ബിജെപി സർക്കാർ ശവപ്പെട്ടി കുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്താണ്, ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെടുന്നത്, അതോടെ ഇന്ത്യ ഭീകരർക്കെതിരെ വാജ്പേയി ഗവൺമെന്റിന്റെ കൂടെ നിന്നു. ആ കേസ് വിസ്മൃതിയിലായി
ആ കേസിൽ അഫ്സൽ ഗുരു എന്ന
മോദിയെ തെറിവിളിച്ച മോദിഭക്തൻ, കാരണമുണ്ട്
കായി പോകുന്ന ചുറ്റുപാടിൽ ബനിയ ആരുടേയും തന്തക്കു വിളിക്കും, കായി കിട്ടുമെങ്കിൽ ആരെയും അപ്പനെന്നു വിളിക്കുമെന്നും കഴിഞ്ഞ ദിവസം പോസ്റ്റിയതേയുള്ളൂ. ഇത്രയും പെട്ടെന്ന് അത് കേൾക്കേണ്ടി വരും എന്ന് വിചാരിച്ചില്ല.
ഇതെല്ലം സംഭവിച്ചിട്ടും എത്ര നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് ആ മുഖങ്ങളില്‍
14 മാസമായി ഈ മനുഷ്യനെ ജയിലില്‍ അടച്ചിട്ട്. അതിനിടയ്ക്ക് കോടതിയിലെത്തി വന്നുപോകുന്നതിന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. ഇതാണ് ലാസ്റ്റ് വന്ന ചിത്രം.
ഒരു മരമണ്ടൻ തീരുമാനത്തിന്റെ മൂന്നാം ചരമ വാർഷികം
കഷ്ടിച്ചു കടംവീട്ടി രണ്ടറ്റം മുട്ടിച്ചു പോയിരുന്ന രാജ്യത്തെ 90% വരുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ തകർത്തെറിഞ്ഞു തൊഴിൽ ഇല്ലായിമാ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിൽ എത്തിച്ചു എന്നതാണ് നോട്ട് നിരോധനത്തിന്റെ ഏക നേട്ടം
മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നുവെന്നു വെളിപ്പെടുത്തല്‍
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
മോഡി പറഞ്ഞു “ക്ലീന്‍ ഇന്ത്യ” ; അരക്കൈ നോക്കാന്‍ സിപിഐ(എം) ഇറങ്ങുന്നു
കേരളത്തിലെ സിപിഐ(എം) പാര്‍ട്ടിയും നാട് വൃത്തിയാക്കാന്‍ ഇറങ്ങുകയാണ്.