Home Tags Narenda modi

Tag: narenda modi

രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഒരു വന്ദ്യ വയോധികൻ ഭരണാധികാരിയുടെ മുഖത്ത് നോക്കി വിളിച്ച് പറയണമെന്നുണ്ടങ്കിൽ അത്രമേൽ...

0
മോഡി-അമിത്‌ ഷാ ഭരണത്തില്‍ രാജ്യമാകെ ഭീതിയിലാണെന്ന് പൊതുവേദിയില്‍ തുറന്നടിച്ച്‌ പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്‌. വിമര്‍ശം ഉള്‍ക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറല്ല

BSNL നെ കൊന്നതാര് ? എങ്ങനെ?

0
മുൻപത്തെ 15 ശതമാനം നിരക്ക് വർധനവിന്റെ തൊട്ടു പിന്നാലെ ജിയോ 15 ശതമാനം കൂടി വർധനവ് വരുത്തിയാൽ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ നിരക്ക് ശരാശരി 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസെ റിപ്പോർട്ടിൽ പറയുന്നത്

ജെഎൻയു അടച്ചുപൂട്ടണം, അവിടെ പഠിക്കുന്നവർക്ക്‌ കൊടുക്കുന്ന സബ്സിഡിയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഇത്രയും വഷളാക്കിയത്

0
അത് കൊണ്ട് ജെഎൻയു വിദ്യാർഥികൾ സമരം നിർത്തി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകേണ്ടതാണ്. ഇന്ന് ഇന്ത്യ നേരിടുന്ന എല്ലാത്തരം പ്രശ്നനങ്ങൾക്കും ഒരു ഒറ്റമൂലി പരിഹാരം ആണ് ജവഹർലാൽ നെഹ്റു സർവകലാശാല അടച്ചു പൂട്ടുക എന്നത്

സഞ്ജീവ് ഭട്ടിന് കോടതിയോട് ബഹുമാനമില്ലാത്തതിനാൽ ശിക്ഷ റദ്ദാക്കില്ലെന്ന് കോടതിയുടെ വിചിത്രവിധി, ഇത് മോദി കാലത്തെ കോടതി

0
സഞ്ജീവ് ഭട്ടിനെതിരെയുള്ള ജീവപര്യന്തം ശിക്ഷ റദ്ദാക്കാത്തത് കോടതിയോട് ബഹുമാനമില്ലാത്ത ആളായതിനാലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്രമായ വിധി !

മോഡി വന്നതിനു ശേഷം ആണ് അണ്ടനും അടകോടനും പദ്മ പുരസ്കാരം ലഭിച്ചു തുടങ്ങിയത്

0
മോദിക്ക് കത്തെഴുതിയ ആളുകളിൽ പദ്മശ്രീ കിട്ടിയ ആളുകൾ ധാരാളം ഉണ്ട്. പദ്മശ്രീ കൊടുക്കുന്നതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ സമഗ്രമായ അന്വേഷണം നടക്കും

ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേൽ പ്രകോപിപ്പിച്ചത് അതേ കത്തി നടിയിൽ ഞങ്ങളും ഒപ്പ് വെക്കുന്നു

0
രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരെയും വർഗ്ഗീയതക്കെതിരെയേയും പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക-സിനിമാ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

പ്രധാനമന്ത്രി ജന്മദിനം, രണ്ട് വാര്‍ത്തകള്‍

0
പ്രധാനമന്ത്രിയുടെ 69-ാം ജന്മദിനം ആഘോഷിക്കാന്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അതിനുള്‍ക്കൊള്ളാന്‍ പറ്റാവുന്ന ഏറ്റവുമധികം വെള്ളം -138.68 മീറ്റര്‍- ഉയര്‍ത്തിയപ്പോള്‍ നര്‍മ്മദയുടെ കരയിലുള്ള 192 ഗ്രാമങ്ങളാണ് അതുമൂലം മുങ്ങിയത്.

മോദിയെ വാഴ്ത്തുന്ന ഓരോ ചെറുപ്പക്കാരനും നാളെ ഇത് സംഭവിച്ചേയ്ക്കാം !

0
ഒരു കാര്യത്തില്‍ രാംകിയെ പോലുള്ളവര്‍ക്ക് ആശ്വസിക്കാം. സാമ്പത്തിക രംഗത്ത് സിംഗപ്പൂര്‍- ഈസ്റ്റ് ഏഷ്യന്‍ മാജിക് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും, മാനുഫാക്ച്ചരിംഗ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ വിപ്ലവം ആണ് ഇന്ത്യയില്‍ ഇന്ന്

സാമ്പത്തികരംഗം തകന്നതിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാൻ ഒരു ആലിംഗനം

0
ISRO ചെയർമാനെ മോഡി ആലിംഗനം ചെയ്തപ്പോൾ ഇന്ത്യൻ ദേശീയത രക്തത്തിലലിഞ്ഞവരെല്ലാം വിജ്ര്യംഭിച്ച് പോയി.

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിനെക്കുറിച്ചറിയാമോ?

0
1990ല്‍ അദ്വാനി നടത്തിയ രഥയാത്ര ബിഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ബന്ദ് പ്രഖ്യാപിച്ചു ആര്‍.എസ്.എസുകാര്‍ കലാപം തുടങ്ങി. ഗുജറാത്തില്‍ ജാം നഗറില്‍ കലാപകാരികളെ നേരിട്ട എ.എസ്.പിയായിരുന്നു സഞ്ജീവ് ഭട്ട്.

മന്‍മോഹന്‍റെ ചിറകരിഞ്ഞ് മോദിയുടെ പ്രതികാരം

0
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​നം ന​ട​ത്തി​യ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് മോ​ദി​യു​ടെ വ​ക പ്ര​ഹ​ര​വും അ​പ​മാ​ന​വും.

മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

0
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്

ഇന്ത്യ ചതിക്കപ്പെടുകയാണോ?

0
1992ൽ പ്രസിദ്ധീകരിച്ച കന്നട പത്രമാണ് ചിത്രത്തിൽ. നരേന്ദ്ര മോഡി എഞ്ചിനീയറിംഗ് ബിരുദ ധാരിയാണെന്നാണ് ആ പത്രക്കാരനോട് പറഞ്ഞിരിക്കുന്നത്!

മോദി ഭാരതം അഥവാ ദളിത് വിരുദ്ധ ഭാരതം

0
ഭാവിയിൽ മോദി വന്നാൽ ദലിതരെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനും മടിക്കില്ല. താമര പാർട്ടിക്ക് വേണ്ടി കേരളത്തിൽ കുഴലൂതി നടക്കുന്ന ദലിതർ വടക്കോട്ട് ഒന്നു നോക്കുന്നത് നന്നായിരിക്കും

നെഹ്‌റുവിനെ പറ്റി അഞ്ചുപൈസയുടെ വിവരം മോദിക്കില്ല

0
പ്രിയപ്പെട്ട മോദീജീ...നെഹ്റുവിനെ വിമർശിക്കുന്നതിന് മുമ്പ്അദ്ദേഹം പഠിച്ച കേംബ്രിഡ്ജിലൂടെ ഒന്ന് സഞ്ചരിക്കുകയെങ്കിലും വേണം

ജനാധിപത്യവിശ്വാസികളെ അസ്വസ്ഥമാക്കുന്ന ബിജെപിയുടെ അധാർമ്മിക മാർഗ്ഗങ്ങൾ !

0
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങും കാണാത്തവിധം എതിർ പാർട്ടികൾക്ക് വ്യോമ പാതകൾ വരെ നിഷേധിച്ചുകൊണ്ടാണ് ബി ജെ പി അവരുടെ പ്രചാരണവുമായി മുന്നേറുന്നത്... രണ്ട് ദിവസം മുൻപ് ദ ഹിന്ദു പത്രത്തിൽ വന്ന ഒരു വാർത്തയാണ് എനിക്ക് ഓർമ്മവരുന്നത്.. ജയിച്ച് ചെന്നാൽ ആദ്യ നൂറ് ദിവസത്തെ കർമ പ്കദ്ധതികൾക്ക് രൂപം നൽകാൻ മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയത്രെ... ഉദ്യോഗസ്ഥർ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്... അത്രക്കും കരുക്കൾ നീക്കിക്കഴിഞ്ഞു എന്നർത്ഥം.. ഏത് വിധേനയും അധികാരം പിടിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് മുന്നോട്ട് പോക്ക്... സാധ്യത തള്ളിക്കളയാനാവില്ല

സോഷ്യല്‍ മീഡിയയെ പിടിച്ചിരുത്തിയ 10 മോഡി ചിത്രങ്ങള്‍..

0
സോഷ്യല്മീഡിയയില്‍ മോദിയ്ക്ക് ഹൈപ്പ് നേടി കൊടുത്ത 10 ചിത്രങ്ങളാണ് ചുവടെ

“..തരൂര്‍ ഇനി മോഡിയെ പുകഴ്ത്തണ്ട..” – കെപിസിസി

0
തിരുവനനതപുരം എംപി ശശി തരൂരിന് കെപിസിസി മുന്നറിയിപ്പ്..!!! ഇനി മോഡിയെ പറ്റി മിണ്ടരുത് എന്നാണ് മുന്നറിയിപ്പിന്റെ ഉള്ളിലിരിപ്പ്.