Home Tags Narendramodi

Tag: narendramodi

പാകിസ്ഥാനെക്കാളും നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ

0
ഇന്ത്യയിൽ പട്ടിണി രൂക്ഷം ; പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ ;

കേരളത്തിലെ ഭരണ പരാജയങ്ങൾ മറയ്ക്കാൻ ഉത്തര ഇന്ത്യയിലെ ഭരണ പരാജയങ്ങളെ ഒരുപാട് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി

0
ഇടവഴികൾ പോലും അടച്ചുകെട്ടി വെച്ച് കൊറോണയെ തടയാൻ ശ്രമിച്ചപ്പോൾ തളർന്നത് കൊറോണ അല്ല, മറിച്ചു നാടിൻറെ സമ്പത്ത് വ്യവസ്ഥയാണ്. ആദ്യം തന്നെ അക്കാര്യം പറഞ്ഞു അന്തമായ അടച്ചുകെട്ടലുകളെ

ഭൂരിപക്ഷ മതം ഒരു സർക്കാർ ആയി വരുന്ന അവസരത്തിൽ അസഹിഷ്ണുതയുടെ വ്യാപ്തിയും ഭീകരതയും കൂടുമെന്ന് അംബേദ്‌കർ പറഞ്ഞിട്ടുണ്ട്

0
ഇന്നത്തെ ഡെക്കാൻ ഹെറാൾഡിൽ അവരുടെ ഒരു മുഖപ്രസംഗം ഉണ്ട്. തലക്കെട്ട് ഇങ്ങനെയാണ് .ചോദ്യങ്ങൾ ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ?

ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവും അന്തകനും

0
വീണ്ടും വീണ്ടും ഇക്കാര്യം പറയുന്നതില്‍ ക്ഷമിക്കുക.പറയാതിരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവിനെ കയ്യിലേന്തി 82 വയസുള്ള ഒരു സ്ത്രീ നില്‍ക്കുകയാണ് ഒരു വശത്ത്. മറുവശത്ത് രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

മോദിജിയുടെ ഇനി വരാനിരിക്കുന്ന സിനിമ സ്റ്റൈലിഷായ ആക്ഷൻ പാക്ക്ഡ് ആയ ഒരു മാസ്സ് സിനിമയെങ്കിൽ ഇങ്ങനെ ഇരിക്കും

0
മോഡിജിയുടെ മറ്റൊരു biopic കൂടി വരികയാണല്ലോ. ഇത്തവണ സഞ്ജയ് ത്രിപാഠിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച ഒരു ഇൻസ്പിറേഷണൽ സിനിമ ആയിരിക്കുമെന്നു പ്രതീക്ഷിക്കാം പക്ഷെ മോഡിജിയുടെ കഥ

പിടിച്ചുകെട്ടിയ ചിരിയും കൈവിട്ട ചിരിയും

0
അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു. ന്യൂസിലാന്റ് പൂർണമായും കോവിഡ് മുക്തമായി. പ്രധാനമന്ത്രി ജസീന്ത ആർഡൻ രാജ്യത്തെ ജനങ്ങളെ ആനന്താശ്രുക്കളോടെ ആശ്ലേഷിക്കുകയാണ്. ഇസ്ലാമോഫോബിയ

സാധാരണക്കാർ ഭൂരിഭാഗവും പോകാത്ത എയർപോർട്ടിലെ ചായവിലയല്ല, സാധാരണക്കാർ പോകുന്ന പെട്രോൾ പമ്പിലെ പെട്രോൾ വിലയാണ് കുറയ്‌ക്കേണ്ടത്

0
പ്രധാനമന്ത്രി ഇടപെട്ടു വിമാനത്താവളങ്ങളിൽ ഇനിമുതല്‍ ചായയ്ക്ക് 15 രൂപ, കാപ്പിക്ക് 20, പഴംപൊരിക്ക് 15..!ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്‌നാക്‌സിന് 200 രൂപ, ഇങ്ങനെയൊക്കെയാണ്

കൊറോണയും ലോക്ക് ഡൗണും മൂലം പട്ടിണിയിലായ മനുഷ്യർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്താണ് അയാൾ ഏഴായിരം കോടിയുടെ അമ്പലം...

0
ഇന്ധനത്തിന്റെ വില കൂട്ടികൂട്ടി മോദിക്ക് തന്നെ ഒരു മടുപ്പും നാണവും തോന്നിയപ്പോൾ അയാൾ തന്നെ സ്വയം നിർത്തിയതാണ് ദിവസേനയുള്ള വില വർദ്ധനവ്.അല്ലാതെ ഒരു തരി പ്രതിക്ഷേധം പോലും രാജ്യത്ത് ഉയർന്നുവന്നിട്ടല്ല.രാജ്യം അത്രമാത്രം

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാവണം, പകരം ‘ഭാഗ്യവാൻമാരായ’ വളരെ കുറച്ചുപേർക്ക് വേണ്ടി മാത്രമാകരുത്

0
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വർഷത്തെ സർവ്വെ ഫലം. എന്നാൽ ഈ വർഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തിൽ

രാജ്യം ഭരിക്കുന്നവരൊക്കെ പാത്രംകൊട്ടിച്ചു മടുത്തു സീനിൽ നിന്ന് സ്കൂട്ടായി കഴിഞ്ഞു, പ്രധാനമന്ത്രി ഈ വിഷയം ഇപ്പൊ സംസാരിക്കാറേ...

0
ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ എന്ന് ഇന്ന് പറഞ്ഞത്‌ കർണ്ണാടക ആരൊഗ്യ മന്ത്രിയാണ്.ആദ്യ ദിവസങ്ങളിൽ നമ്മളെ കൊണ്ട്‌ പാത്രം കൊട്ടിച്ച രാജ്യം ഭരിക്കുന്നവരൊക്കെ സീനിൽ നിന്ന് സ്കൂട്ടായി കഴിഞ്ഞു

നിങ്ങളെ ആരെങ്കിലും തോൽപ്പിച്ചാൽ അതെങ്ങനെ ഇന്ത്യക്കാരുടെ പരാജയം ആവും മിസ്റ്റർ മോദി ?

0
ഞങ്ങൾക്കിപ്പോൾ മികച്ച ആയുധങ്ങൾ ഉണ്ടത്രേ !ഞങ്ങൾ പഴയ ഞങ്ങൾ അല്ലത്രേ !! എന്തൊരു ബോർ ! അതെ സമയം ചൈനയുടെ എന്തെങ്കിലും ഇത്തരം വളികൾ നിങ്ങൾ കേൾക്കുന്നുണ്ടോ ? അവർക്കു ചെയ്യാൻ അറിയാം

നരേന്ദ്രമോദിയെ തുറന്നാക്രമിക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് രാഹുലാണ്

0
ഓൺലൈൻ ക്ലാസിനെന്തിനാ എൽ.ഇ.ഡി ടി വി എന്ന ചോദ്യം കണ്ടാണ് സത്യത്തിൽ അത് ശ്രദ്ധിക്കുന്നത്.കേരളത്തിലെങ്ങനാ ഓൺലൈൻ ക്ലാസ് നടക്കുന്നതെന്നറിയാത്ത ഏതോ ഒരു മിത്രമാണെന്ന്

ഇന്ത്യ 59 ചൈനീസ് ആപ്പ് നിരോധിച്ചതിന് പകരമായി ഇന്ത്യയുടെ 5 ആപ്പ് നിരോധിക്കാൻ പോലും ചൈനയ്ക്ക് കഴിയില്ല

0
ഇന്ത്യ 59 ആപ്പ് നിരോധിച്ചതിന് പകരമായി ഇന്ത്യയുടെ 5 ആപ്പ് നിരോധിക്കാൻ പോലും ചൈനയ്ക്ക് കഴിയില്ല. അതിന് കാരണം ഇന്ത്യക്ക് സ്വന്തമായി 5 ആപ്പ് പോലും

രാജ്യസ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത 22 കോടി ബിജെപിക്കാർക്കും, പ്രതികരണശേഷിയില്ലാത്ത ഇന്ത്യൻ ജനതക്കും അവരർഹിക്കുന്ന നുണയനെ തന്നെ കിട്ടി.

0
അമേരിക്കയെ പിടിച്ചു കുലുക്കിയ ക്ലിന്റൺ-മോണിക്ക ലെവിൻസ്കി സംഭവം ഓർമ്മയുണ്ടോ? ക്ലിന്റൺ മോണിക്കയുമായി 'അവിഹിത' ബന്ധം പുലർത്തിയതായിരുന്നില്ല പ്രസിഡന്റിന്റെഇംപീച്ച്മെന്റ് വരെ എത്തിയ ആ വിവാദത്തിന് കാരണം ,

കോവിഡ് ഫോബിയയാണ് ഇപ്പോൾ ഇന്ത്യയെ ബാധിച്ച മഹാമാരി, പ്രധാനമന്ത്രി മോദിയാണ് ഈ കോവിഡ് ഫോബിയ രാജ്യത്ത് പടർത്തിയത്

0
കോവിഡല്ല, കോവിഡ് ഫോബിയയാണ് ഇപ്പോൾ ഇന്ത്യയെ ബാധിച്ച മഹാമാരി. പ്രധാനമന്ത്രി മോദിയാണ് ഈ കോവിഡ് ഫോബിയ രാജ്യത്ത് പടർത്തിയത്. കാരണം, കേവലം 500 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ്

ഇരുപത്തൊന്നാം ദിവസവും ഞാൻ ജനങ്ങളെ കൊള്ളയടിച്ചു, എതിർക്കാൻ ആരുണ്ടെടാ ?

0
സന്ധ്യയായി ഉഷസായി ഇരുപത്തൊന്നാം ദിവസം. ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരൻ പതിവുപോലെ തന്റെ ജനങ്ങളെ കൊള്ളയടിച്ചു.എതിർക്കാൻ ആരുണ്ടെടാ എന്നാണ് ആ തസ്‌ക്കരന്റെ ചോദ്യം.ഒരു മഹാമാരിയിൽ മുച്ചൂടും

അംബാനിക്ക് അനുകൂലമായ മോദിജിയുടെ നയങ്ങൾ രാജ്യത്തെ ഇതര വ്യവസായികളെ പിന്നോട്ടടിച്ചു

0
2009 മെയ് 15 ന് 483.08 രൂപാ മൂല്യം ഉണ്ടായിരുന്ന റിലൈൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2014 മെയ് 23 ന് 558.41 എന്ന നിലയിലേക്ക് ഉയർത്താൻ മാത്രമേ രണ്ടാം upa സർക്കാരിന്റെ അഴിമതിയും കോർപ്പറേറ്റ് പ്രീണന നയങ്ങളും ഉള്ള 5 വർഷത്തെ ഭരണത്തിന് കഴിഞ്ഞുള്ളൂ.

അയാൾ ഓരോന്ന് പറഞ്ഞത് നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തു

0
ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി.

അഹമ്മദാബാദിലെ തെരുവുകളിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്തതിന്റെ പുറത്താണ് നിങ്ങൾ ഒരു പ്രധാനമന്ത്രിയുടെ കരുത്ത് അളക്കുകയെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല

0
അഹമ്മദാബാദിലെ തെരുവുകളിൽ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിന്റെ പുറത്താണ് നിങ്ങൾ ഒരു പ്രധാനമന്ത്രിയുടെ കരുത്ത് അളക്കുകയെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല

ഫെമിനിസത്തെ എന്തുകൊണ്ടാണ് സംഘ് പരിവാർ എതിർക്കുന്നത്?

0
പാക്കിസ്ഥാനുമായോ ചൈനയുമായോ അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ 56 ഇഞ്ച് നെഞ്ചളവിന്റെ കണക്കുകൾ ഉടനടി പ്രാബല്യത്തിൽ വരും, പൊടിക്ക് കൂടുതലോ കുറവോ ഉണ്ടെങ്കിലേ ഉള്ളു. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് പറയുന്ന സമയത്ത്‌ സംഘികളുടെ നിലവിളി കേട്ടാൽ തോന്നും അതിർത്തിയുടെ അപ്പുറം

ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ തകർച്ച കൊറോണയിൽ ആരോപിക്കാൻ സമ്മതിക്കരുത്, മോദി മാത്രമാണ് ഉത്തരവാദി

0
സാമ്പത്തിക മേഖലയിൽ വമ്പൻ മുന്നേറ്റമായിരുന്നു എന്നും കൊറോണ കാരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും മുടങ്ങി എന്നുമൊക്കെ അവർ വ്യാപക പ്രചരണം അഴിച്ചു വിടും. കേൾക്കുമ്പോൾ ഏതൊരാളും വിശ്വസിച്ചു പോവും

മകൻ അമ്മക്കയച്ച കത്തുകൾ” എന്ന പുസ്തകം കോപ്പിയടിയല്ല

0
മിത്രമേ, പണ്ട് പണ്ട് ഒരു ഈവനിംഗിൽ അന്നത്തെ ബാൽ നരേന്ദ്ര മുതല കുഞ്ഞിനെ പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം എടുക്കുന്നതിന് മുമ്പ് സ്ഥിരമായി ഹിമാലയ സാനുക്കളിലെ ഗുഹയിൽ

അവർ നടന്നപ്പോഴും മരിച്ചുവീണപ്പോഴും നൊന്തില്ല, നൊന്ത മനുഷ്യത്വമുള്ളവരെ ഓർത്താണ് ഫാസിസ്റ്റുകൾക്കിപ്പോൾ കുരുപൊട്ടാൽ

0
ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും

ദുരന്തത്തിലും അവസരങ്ങൾ കണ്ടെത്തുന്ന നികൃഷ്ടരുടെ എണ്ണം ലോകത്താകമാനം കൂടി വരുകയാണ്

0
ദുരന്തത്തിലും അവസരങ്ങൾ കണ്ടെത്തുന്ന നികൃഷ്ടരുടെ എണ്ണം ലോകത്താകമാനം കൂടി വരുകയാണ്. കോവിഡ് താണ്ഡവമാടിയ അമേരിക്ക അതിനെ മികച്ച അവസരമാക്കുന്നതായി മുൻ പ്രസിഡന്റ് ഒബാമയുടെ ആരോപണം

സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണം

0
സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണമല്ലോ.സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് പണ്ട് കേട്ടിട്ടുണ്ട്.

ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

0
ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി

ലോക് ഡൗണും തള്ളൽവീരന്മാരുടെ നിഷ്ക്രിയ ഭരണകൂടവും രോഗികളിൽ ചൈനയെ മറികടന്ന ഇന്ത്യയും

0
"റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക? അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് ".നിന്ദ്യം ! ക്രൂരം ! അപമാനകരം !അശ്ലീലം !ഈ പരാമർശങ്ങൾ.  സ്കൂളിന്റെ പടി കാണാത്ത ഏതെങ്കിലും മൂന്നാംകിട

കൊറോണയുടെ മറവിൽ സകലതും വിറ്റുതുലയ്ക്കുന്നു

0
നമുക്ക് സന്തോഷിക്കാം.. കൊറോണയുടെ മറവിൽ CIL എന്ന കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന രാജ്യത്തിന്റെ അഭിമാനമായ 'മഹാനവരത്ന' വിഭാഗത്തിൽപ്പെട്ട പൊതുമേഖലാസ്ഥാപനത്തിന്റെ കാര്യം ഇതാ ആത്മ നിർഭർ ആവാൻപോകുന്നു !

സാമ്പത്തിക നയത്തിൽ മോദിയെ തൂക്കുന്ന ത്രാസിൽ ട്രംപിനെ തൂക്കാൻ പാടാണ് !

അമേരിക്കൻ ജനസംഖ്യയുടെ 4 മടങ്ങോളമാണ് ഇന്ത്യൻ ജനസംഖ്യ. അമേരിക്ക പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ 10 മടങ്ങാണ് വിനിമയ നിരക്ക് വ്യതിയാനം ഒഴിച്ചു നിർത്തിയാൽ ഇന്ത്യയുടെ കൊറോണ പാക്കേജ്.

ജനസംഖ്യയിൽ പകുതിയോളം പേർക്കുമാത്രം സ്മാർട്ട് ഫോണുള്ള രാജ്യത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ എങ്ങനെ കേസെടുക്കും മോദീ

0
കോവിഡ് രോഗികളെ കണ്ടെത്താനും സമ്പർക്ക പട്ടിക തയ്യാറാക്കാനും രോഗ വ്യാപനം തടയാനും ലോകരാജ്യങ്ങൾ ഇന്ന് വിവിധ തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ഇത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു വ്യക്തിയുടെ അടുത്തുകൂടി