Home Tags Narmam

Tag: Narmam

വ്യത്യസ്തനായ ഒരു കോൺട്രാക്ടർ

കഴിഞ്ഞുപോയ കാലത്തെ കൈപിടിച്ച് പുറകോട്ട് നടക്കുമ്പോൾ നമുക്ക് പല പഴയ കഥാപാത്രങ്ങളെയും ഓർമ്മിച്ചെടുക്കാൻ കഴിയും.പലതും കൃത്യമായ കാലക്രമം അനുസരിച്ചാകില്ല എന്നു മാത്രം.ഓർത്തു് ഓർത്തു് ചിരിക്കാൻ ചിന്തിപ്പിക്കുവാൻ അവർ നമ്മുടെ കൂടെയുണ്ടാവും.

പെൺകുട്ടികൾ / അച്ഛനമ്മമാർ കേൾക്കുന്ന ഡയലോഗുകളും അവയ്ക്കുള്ള മറുപടിയും 

0
പെണ്ണ് ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേടൊന്നും ഈ തറവാട്ടിലില്ല "- തറവാടിൻ്റെ ഗതികേടിനല്ല... എനിക്ക് ഗതികേട് ഒണ്ടാവാതിരിക്കാനാ

നൈറ്റ് ഡ്യൂട്ടി അഡ്വഞ്ചര്‍

'' ഐ കാന്‍ ടോളറേറ്റ് എനി കൈന്റ് ഓഫ് ടോര്‍ച്ചര്‍, അതര്‍ ദാന്‍ സ്റ്റെയിംഗ് അവേക്ക് അറ്റ്‌ നയിറ്റ്. ഐ ഹേറ്റ് ദിസ് നൈറ്റ് ഡ്യൂട്ടi , സ്പെഷ്യലി വിത്ത്‌ ദാറ്റ്‌ ഇടികുള.''

ബിജെപിയ്ക്കുവേണ്ടി നീരാഹാരം കിടക്കാൻ ആളില്ലെങ്കിൽ ഞാൻ തയ്യാറാണ് . അതിനായി ചില എഗ്രിമെന്റുകൾ

0
സ്ത്രീകളെ ആക്രമിച്ച സകല സംഘിഗുണ്ടകളും അതാതു സ്ത്രീകളുടെ വീട്ടിൽ ചെന്ന് മാപ്പു പറയണം. ധ്വജപ്രണാമം എന്ന് പറയുന്ന പോലെ അമ്മേ പ്രണാമം എന്ന് പറഞ്ഞായിരിക്കണം മാപ്പുപറച്ചിൽ തുടങ്ങേണ്ടത്. മാപ്പൊരു ശീലമായതിനാൽ അവർക്കതു ബുദ്ധിമുട്ടുണ്ടാകില്ല.

ഹൈമവതിയുടെ പ്രേതം – രഘുനാഥന്‍ കഥകള്‍

0
ഒരിക്കല്‍ മൂന്നു മാസത്തെ താല്‍കാലിക ഡ്യൂട്ടിക്കുവേണ്ടി കേരളത്തില്‍ എത്തിയ ഞാന്‍ പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് മിലിട്ടറി ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തി.

കാപ്പിലാന്റെ സുവിശേഷം അഞ്ചാം അദ്ധ്യായം !

0
നല്ല ഇടയന്‍ തന്റെ ആടുകളെ അറിയുകയും അവര്‍ക്ക് വേണ്ടി ജീവന്‍ വെടിയുകയും ചെയ്യുന്നു .നിയോ അലോഹി എന്റെ കുഞാട്കളെ തിരുമേനിയുടെ തീന്‍ മേശയോളം എത്തിക്കുന്നവന്‍ ആകുന്നു എന്ന പറഞ്ഞു . തിരുമേനിമാരോടും മെത്രാന്മാരോടും ഒപ്പം വിരുന്നു മേളകളില്‍ പങ്കെടുക്കുന്ന ചിത്രം ഞാന്‍ ഫേസ് ബുക്കുകളില്‍ കൂടി കണ്ടിരിക്കുന്നു .

വാലന്റൈന്‍ വരുന്നു, ഓടിക്കോ – ബഷീര്‍ വള്ളിക്കുന്ന്

പെണ്ണ് – കുടുംബം - പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ.

സീറ്റ് നമ്പര്‍ 24

0
കൌണ്ടറില്‍ ഇരുന്ന തടിച്ച സ്ത്രീ വെച്ചുനീട്ടിയ ബാലന്‍സ് പിടിച്ച് പറിച്ചുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടി, ചെന്നൈ മെയിലിന്റെ സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍ നോക്കി.

ശശിയും പിന്നെ വിറകു കീറാൻ വന്ന പരശുരാമനും.

0
ഇങ്ങനെ പരശുരാമനോടുള്ള പേടികൊണ്ടാകാം ശശി ഇന്നും, കേരളത്തിന്റെ പട്ടയം തങ്ങളുടെ കൈയിലുണ്ടെന്നു പറയുന്ന തൊരപ്പരര് കുടുംബത്തെ അരിയിട്ട് വഴിക്കുന്നതെന്നു ആധുനിക ചരിത്രകാരന്മാർ, അമ്മച്ചിയാണേ സത്യമെന്നു ആണയിടുന്നു.

മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം – രഘുനാഥന്‍ കഥകള്‍

0
കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്‌സ്‌റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും !!

0
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.

കുടുംബപുരാണംസ് – 1

0
എന്റെ അചന്റെ കുടുംബത്തില്‍ അച്ചന്‍ ഉള്‍പ്പടെ പതിമൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. പിള്ളേരെ തട്ടി നടക്കാന്‍ വയ്യാതായപ്പൊ അപ്പൂപ്പന്‍ കിടപ്പിലായി.
funny letter from kuwait

ലസ് ലഗേജ് മോര്‍ ഫൈന്‍

അതിരിട്ട കമ്പിയില്‍ പിടിച്ച് കണ്ണുംനട്ട് നില്‍ക്കുന്ന മല്‍ബിയും കുഞ്ഞുങ്ങളുമാണ് മനസ്സില്‍. മല്‍ബുവിന് ധിറുതിയായി.

എല്ലാ പത്രങ്ങളിലും പീഢന പേജ് വേണമെന്ന് ആവശ്യം

0
വിവാഹ പേജ്, ചരമ പേജ് തുടങ്ങിയ പേജുകള്‍ എല്ലാ പത്രങ്ങളിലും ഉള്ളത് പോലെ ഇനിമുതല്‍ പീഢനത്തിനായും ഒരു പ്രത്യേക പേജ് തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു.

ഒരു റോഡിന്റെ നൊമ്പരം

0
എന്നെ അറിയില്ലേ, എറോഡ്‌ന്റെ പേര് . എന്നെ ഉപയോഗികാതെ നിങ്ങളുടെ ജീവിത യാത്ര മുന്നോട്ട് പോകുമോ ?

ഇത് അച്ചാറ് ആണേ.. എന്റെ പോന്നു സാറേ..

0
"ഇതു അച്ചാറ് ആണ് സാറേ, പിക്കിള്‍ പിക്കിള്‍. സാര്‍ ടച്ചിങ്ങ്സ് എന്നൊന്നും കേട്ടിട്ടില്ലേ......?"

അങ്ങനെ ഞാനൊരു പണ്ടാരിയായി..

0
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്‌ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്‌സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.

ലോക്കപ്പിലേക്ക് !

0
ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

യുവാക്കളുടെ കൂടെ തീം പാര്‍ക്കില്‍ പോയാല്‍

0
ഒരു തണ്ടും തടിയും ആരോഗ്യവും ഉള്ള മധ്യവയസ്‌കന്‍ ഒരിക്കല്‍ താമസിക്കുന്ന കോളനിക്കാരുടെ കൂടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തീം പാര്‍ക്ക് എന്ന് പറയുന്ന സ്ഥലത്ത് പോയി.

ഒരു മുസ്ലിയാരുടെ വിറളിത്തരങ്ങള്‍

2
മഹല്ല് ഖതീബായി ചാര്‍ജ് എടുത്ത അന്ന് തന്നെ ചേലതൂര്‍ അങ്ങാടിയില്‍ ഒരു വഅള് വെക്കണമെന്ന് ഹുസൈന്‍ മുസ്ലിയാര്‍ക്ക് അങ്ങേയറ്റത്തെ നിര്‍ബന്ധം, മഹല്ല് കമ്മിറ്റി കൂടി ആ പരിപാടി അങ്ങട്ട് ഉറപ്പിച്ചു.

ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും

0
എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ

0
ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.
man thinking family life

ബ്ലൂ ട്രൂത് (ചില നീല സത്യങ്ങള്‍)

0
എന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.
thieves

തസ്കരചരിതം – അഥവാ ഒരുകള്ളന്റെ ആത്മ നൊമ്പരങ്ങള്‍

0
ഒരു കള്ളനാനെന്നതില്‍ അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്‍റെ പ്രൊഫഷനെ ഞാന്‍ സ്നേഹിക്കുന്നു .

ഭൂമി മോഹിച്ചവര്‍……..

0
ഒരാള്‍ക്ക് എത്ര ഭൂമി വേണം? വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്. രാജാവ്...
sharing accommodation malayalam story

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട് !

0
എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല

ഒറോത സാനിയാ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

0
വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

സാള്‍ട്ട് മാംഗോ ട്രീ

0
അനിക്കുട്ടന്‍ എന്നും പൂജാമുറിയില്‍ കയറുന്നത് ഭക്തി തലയില്‍കയറിയതു കൊണ്ടല്ല; പിന്നെയോ? എല്‍.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ പൂജാമുറിയില്‍ കടക്കുന്നത് സാക്ഷാല്‍ ഉണ്ണിക്കണ്ണനെ കാണാനാണ്. മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴല്‍ വിളിക്കുന്ന നീലനിറമാര്‍ന്ന കാര്‍വര്‍ണ്ണനെ നോക്കിയിരിക്കെ; അവന്‍ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമംചൊല്ലുന്ന നേരത്ത് കണ്ണനെ നോക്കിയിരിക്കുന്ന അനിക്കുട്ടന്റെ മനസ്സില്‍ ആ രൂപം പതിഞ്ഞിരിക്കയാണ്. തിരുമുടിയില്‍ ചൂടിയ മയില്‍പീലിയെക്കാള്‍ അവനെ ആകര്‍ഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാന്‍ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കില്‍,,, ഒരു ദിവസം അവന്‍ മുത്തശ്ശിയോട് ചോദിച്ചു,

ആനസവാരി – പണി കിട്ടിയ കഥ

0
'ആനസവാരി' എന്നു കേള്‍ക്കുമ്പൊ ഇതു കുറുമാന്റേതല്ലേ എന്നൊരു തോന്നലുണ്ടാവാം .അല്ല, ഇത് എന്റെ മാത്രം ആനസവാരി. കോപി റൈറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതാ.അതും ഇതുമായുള്ള ആകെ ബന്ധം ആ വലിയ കറുത്ത ജീവി...

കുറ്റിക്കാട്ടില്‍ ഡോട്ട് കോം

സമയം അര്‍ദ്ധരാത്രിയോടടുത്തു..... എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രമുറ്റത്താണ് ഞാന്‍... ഞാന്‍ മാത്രമല്ല എന്റെ ആത്മമിത്രമായ അനിയനും.... മീനത്തിലെ കൊടും ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന പ്രകൃതി..... കിണറുകളായ കിണറുകളും, കുളങ്ങളായ കുളങ്ങളും എല്ലാം വറ്റി വരണ്ട്...