ബഹിരാകാശയാത്രികർക്ക് ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളും കാണാനാവും

ഭൂമിയെ 32 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഫൂട്ട്ബോളായി സങ്കൽപ്പിച്ചാൽ അതിന് മുകളിലൂടെ ഒരു സെന്റിമീറ്റർ അകലത്തിലായി പറന്നുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു ബാക്ടീരിയയെ പോലെ.. ഒരു ജെറ്റ് വിമാനത്തിന്റെ 28 മടങ്ങോളം വേഗതയിൽ ആണ് ഈ സഞ്ചാരം

ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വീണ ഉല്‍ക്ക; ഗർത്തത്തിന്റെ ചിത്രം പകർത്തി നാസ

ഇക്കാര്യം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

‘വിസ്മൃതനായ ബഹിരാകാശ സഞ്ചാരി’ എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട് ?

ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്നാണ് മൈക്കൽ കോളിൻസ് എക്കാലവും വിശേഷിപ്പിക്കപ്പെട്ടത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിരുന്നെ ങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.

രണ്ട് നിലകള്‍ തകര്‍ത്ത് വീടിനുള്ളില്‍ വീണ വസ്തു ബഹിരാകാശ നിലയത്തിലേതെന്ന് സ്ഥിരീകരിച്ച് നാസ

ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ച ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു കടന്ന് പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു.

നീല്‍ ആംസ്‌ട്രോങ്ങിന്റെ വിസര്‍ജ്യം ചന്ദ്രനില്‍ നിന്നും തിരിച്ചെടുക്കണമെന്ന് നാസ വാശിപിടി ക്കുന്നതെന്തുകൊണ്ട് ?

ചന്ദ്രനില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അറിയാനായി നാസ തിരയുന്നത് ആ കവറുകളാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിപ്പൊതിഞ്ഞ് വെച്ച അതേ വിസര്‍ജ്ജന പൊതികള്‍.

‘സഞ്ചരിക്കുന്ന സൂപ്പർ കംപ്യൂട്ടർ’ എന്ന് നാസ വിശേഷിപ്പിക്കുന്നത് ആരെ ?

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ സഞ്ചാരപഥം നിർണയിച്ചത്‌ കാതറിന്റെ കണക്കുകൂട്ടലുകളായിരുന്നു

തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പ് നിര്‍മാണത്തില്‍ ഇന്ത്യയും

തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പ് നിര്‍മാണത്തില്‍ ഇന്ത്യയും Sabu Jose (സോഷ്യൽ മീഡിയ പോസ്റ്റ് ) ലോകത്തിലെ…

“ചരിത്രത്തിലെ ഓരോ വിശുദ്ധനും പാപിയും അവിടെ താമസിച്ചിരുന്നു, ഒരു കൂട്ടം പൊടിപടലങ്ങളിൽ ഒരു സൂര്യരശ്‌മി മാത്രമായ ഈ ബിന്ദുവിൽ”

600 കോടി കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് നോക്കുമ്പോൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചെറിയ നീല…

‘യു.എസ്.എസ്.ആർ ഗോസ്റ്റ്സ്’ – സോവിയറ്റ് കാലഘട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട ഷട്ടിലുകൾ കസാക്കിസ്ഥാനിലെ മരുഭൂമിയിൽ തുരുമ്പെടുക്കുന്ന ചിത്രങ്ങൾ

സോവിയറ്റ് കാലഘട്ടത്തിലെ ഷട്ടിലുകൾ കസാക്കിസ്ഥാനിലെ ഉപേക്ഷിക്കപ്പെട്ട മരുഭൂമിയിൽ തുരുമ്പെടുക്കാൻ വിട്ടു. സോവിയറ്റ് കാലഘട്ടത്തിലെ അവശേഷിക്കുന്ന ബഹിരാകാശ…

പറക്കുംതളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും നാസയുടെ നിർണ്ണായകമായ പഠന റിപ്പോർട്ട്

നാസ റിപ്പോർട്ട് – UFOകൾ അന്യഗ്രഹങ്ങളാണെന്നതിന് തെളിവുകളൊന്നും കണ്ടെത്തുന്നില്ല നാസയുടെ സ്വതന്ത്ര പഠന സംഘം 2023…