0 M
Readers Last 30 Days

NASA

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍ Sabu Jose അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും

Read More »

ലോകത്തിലെ ആദ്യ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ യും നാസയും

ലോകത്തിലെ ആദ്യ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ യും നാസയും. 2023 ജനുവരിയിൽ ഇന്ത്യൻ റോക്കറ്റിൽ (GSLV Mk II) വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നൽകിയിരിക്കുന്ന

Read More »

വോയേജർ 1 പുറപ്പെട്ടിട്ട് ഇന്നേക്ക് 43 വർഷങ്ങൾ, ഇപ്പോഴും സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു

സൗരയൂഥത്തിൽ നമ്മൾ ഒറ്റക്കാണോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി 43 വർഷങ്ങൾക്ക് മുൻപ് നാസയുടെ വോയേജർ 1കുതിച്ചുയർന്നു. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം വോയജർ 2 എന്ന പേടകവും പുറപ്പെട്ടു.ഫ്ലോറിഡയിലെ കേപ്പ് കാനവരിൽ നിന്ന്

Read More »

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന അവിസ്മരണീയ നേട്ടത്തിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ഈ യുവതിക്ക് കഴിഞ്ഞു. തന്‍റെ രണ്ടാമത്തെ ബഹിരാകാശയാത്രയുടെ

Read More »

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കൊരു യാത്ര പോകാം [വീഡിയോ]

നമ്മളില്‍ പലരും നമ്മുടെ ചെറുപ്പകാലത്ത്‌ ബഹിരാകാശ യാത്ര നടത്തുന്നതിനെ കുറിച്ച് സ്വപ്നം കണ്ടവരാകാം. എന്നാല്‍ ഭൂരിപക്ഷം പേരുടെയും ആ സ്വപ്നം ഒരു സ്വപ്നമായി തന്നെ നിലനില്‍ക്കാറാണ് പതിവ്. നമുക്കെല്ലാം സ്വപ്നം കാണുന്നതിലും ഉയരത്തിലാണ് അതിനുള്ള ചെലവ് എന്നതാണ് സത്യം. എന്നാല്‍ നമ്മളിവിടെ പറയാന്‍ പോകുന്നത് ആ സ്വപ്നം ഒരു യൂട്യൂബ് വീഡിയോയിലൂടെ നമുക്ക് യാഥാര്‍ത്ഥ്യം ആക്കാം എന്നതാണ്. ഏതായാലും ബഹിരാകാശവും നമ്മളും തമ്മിലുള്ള ദൂരം ഇന്റര്‍നെറ്റ് നമുക്ക് കുറച്ചു തന്നതില്‍ നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിനോടാണ്. സുനിത വില്യംസിനെ വെച്ച് നാസ എടുത്ത ഈ വീഡിയോയിലൂടെ നമുക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കൊരു വെര്‍ച്ച്വല്‍ യാത്ര തന്നെ പോകാം.

Read More »

ബഹിരാകാശ പര്യവേഷണങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സഹായിക്കുന്നു?

ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട് :

Read More »