Home Tags Nathuram vinayak godse

Tag: nathuram vinayak godse

ഒരു മനുഷ്യന് അധഃപതിക്കാൻ പറ്റുന്ന ആഴത്തിന്റെ അറ്റമാണ് അവർ

0
ഒരഞ്ചാറു വർഷങ്ങൾക്ക് മുന്നേ ആയിരുന്നേൽ കങ്കണയുടെ ഈ ട്വീറ്റ്ലേത് പോലൊരു പ്രസ്താവന പറയാൻ ആരേലും ധൈര്യപ്പെടുമായിരിന്നോ?

മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് വാചാലരാകാൻ എന്ത് യോഗ്യതയാണുള്ളത് ?

ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കാവിഭീകരത സടകുടഞ്ഞെഴുന്നേറ്റു

ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് പുതിയ തെളിവുകള്‍

0
ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് കാരവന്‍ മാസിക പുതിയ കുറച്ച് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ധീരേന്ദ്ര കെ ഝാ എഴുതിയ ദീര്‍ഘമായ ലേഖനം ഇക്കാര്യത്തില്‍ വലിയ വിവരങ്ങള്‍ നല്‍കുന്നതാണ്.

തന്റെ സഹോദരൻ നാഥുറാം ഗോഡ്‌സെ ആർ എസ് എസുകാരൻ ആയിരുന്നു എന്ന് ഗോപാൽ ഗോഡ്സെയക്ക് സംശയമുണ്ടായിരുന്നില്ല

0
ഓരോ ഗാന്ധി രക്തസാക്ഷി ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഗാന്ധിയെ കൊന്നത് ആർ എസ് എസാണ് എന്ന ചരിത്ര വസ്തുതയാണ്.

നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ, ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട്

0
ജനുവരി 30, കാട്ടാളത്തത്തിൻെറ കൈത്തോക്കിനുമുന്നിൽ പിടഞ്ഞുവീണ മഹാത്മാവിൻെറ രക്തസാക്ഷിത്വ ദിനം ഇന്ന്! നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ. ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട് ഒരു പോറലും ഏല്ക്കാതെ

ഗോഡ്സേയുടെ അരിശം വ്യക്തിപരമായ ഒന്നല്ലായിരുന്നില്ലെന്നും ഹിന്ദുത്വവാദ പ്രത്യയശാസ്ത്രങ്ങളാൽ പ്രചോദിതമായതാണെന്നും നാം മറന്നുകൂടാ

0
'നെഞ്ചിൽ വെടിയേൽക്കെ ഈ വൃദ്ധഹൃദയം വാർത്ത രക്തസങ്കീർത്തന' വും രാമനാമവും ഒരു വാർഷിക സ്മൃതികൂടി ഇന്ന് പിന്നീടുന്നു. മതന്യൂനപക്ഷങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്തുവെന്നും മതനിരപേക്ഷതയെന്ന പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്നതുമായിരുന്നു

കാത്തിരിക്കാം…ഗോഡ്സേ സ്വപ്നം കണ്ട ‘സത്യസന്ധരായ’ ചരിത്രകാരന്മാർക്കായി

0
'ഗാന്ധിജിയുടെ നേരെ വെടിയുതിർത്തപ്പോൾ അതോടെ എന്റെ ജീവിതവും അവസാനിച്ചു കഴിഞ്ഞു.അന്നുമുതൽ അതീന്ദ്രിയമായ ധ്യാനാവസ്ഥയിലാണ് ഞാനുള്ളത്.ഈ രാജ്യത്തിന് വേണ്ടി ഗാന്ധിജി ത്യാഗങ്ങൾ ചെയ്തുവെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറാണ്.

വീണ്ടുമൊരു ജനുവരി 30 , വർഗ്ഗീയഭീകരർ ഇന്നും ഗാന്ധിജിയെ കൊന്നുകൊണ്ടേയിരിക്കുന്നു

0
ഡൽഹിയിലെ BIRLA HOUSE  ന്റെ പുൽതകിടിയിൽ ഇന്നും ആ ദേശസ്നേഹിയുടെ  ചോര കട്ടപിടിച്ചിരിക്കുന്നുണ്ട്. "ഹേ റാം" എന്ന്  തേങ്ങികൊണ്ട് മഹാത്മജി നമ്മെ വിട്ടു പിരിഞ്ഞിട്ട് നീണ്ട 72  വർഷങ്ങൾ പിന്നിടുകയാണ് നാളെ-Jan 30. 

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ...

ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സമയത്ത് മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്ന. ജിന്ന ഗാന്ധിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നത് ‘A Cunning Hindu Revivalist’ എന്നായിരുന്നു. എന്തായിരുന്നു മഹാത്മാ ഗാന്ധിയുടെ ഹിന്ദു മതം?

ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഗതികിട്ടാതാലയുന്ന ഗോഡ്സെയുടെ ആത്മാവിന് ആശ്വാസം പകര്‍ന്നുകൊണ്ട് ഹൈന്ദവവരാഷ്ട്രീയം ബീഭത്സമായി ഇന്ത്യയിൽ ഉയർന്നു നിൽക്കുന്നു

0
ഗോഡ്സെയെ കുറിച്ച് നമുക്കെന്തറിയാം . തികഞ്ഞ ഒരു ഹിന്ദുമത വിശ്വാസി (ബ്രാഹ്മണമതം ) ആയിരിന്നിട്ടും എന്തെ അയാളുടെ ചിതാഭസ്മം ഇതുവരെ നിമഞ്ജനം ചെയ്തിട്ടില്ല !! എന്തുകൊണ്ട്? എന്തുകൊണ്ട് ഗോഡ്സെയ്ക്ക് അമ്പലം പണിയാന്‍ ചിലര്‍ തയ്യാറാകുന്നു?

ഗാന്ധി എന്നാൽ ഒരു വ്യക്തിയല്ലാ ഒരാശയമാണെന്നും, അതിനെ ഒരിക്കലും കൊല്ലാനാവില്ലെന്നും 72 വർഷമായിട്ടും അവർക്ക് മനസിലാവുന്നില്ല

0
ഗാന്ധിജിയെ RSS വെടിവച്ച് കൊന്നിട്ട് 72 വർഷമായി. തലയിൽ കളിമണ്ണായിരുന്നതിനാൽ അവർ വിചാരിച്ചത് അതോടെ എല്ലാം തീരുമെന്നാണ്.

മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !

0
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും

ഗാന്ധിജി സ്വയം വെടിവച്ചു, അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവന്നു ബാപ്പുവിനെ താങ്ങിയെടുത്തു

0
ഗാന്ധിജി സ്വയം വെടിവയ്ക്കുകയും മരണവെപ്രാളത്തിൽ 'റാം റാം ' എന്ന് വിളിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവരികയും ബാപ്പുവിനെ താങ്ങിയെടുക്കുകയും ചെയ്തു.

കൊന്നപാപം തിന്നുതീർക്കുന്ന ഒരുതരം മറ്റേപ്പരിപാടിയാണ് നാഗ്പൂരിലെ ആർഎസ്എസ് മുഖ്യന്റെ ഗാന്ധി സന്ദേശം

0
സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് അടയിരുന്നുകൊണ്ട് ബാപ്പുജിക്ക് ജന്മദിനാശംസകൾ നേരുന്ന ഊളകൾ അറിയാൻ വേണ്ടിയാണ്