Home Tags Nature

Tag: nature

കേരളത്തിൽ പോലും വനവിസ്തൃതി വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ, അപ്പോഴാണ് പരിസ്ഥിതിക്കാരുടെ രോദനം

0
'പരിസ്ഥിതി മെരിച്ചു'' എന്ന് പറഞ്ഞാൽ കേരളത്തിൽ കയ്യടിക്കുന്ന ഒരു മധ്യവർഗ്ഗ പൊതുബോധമുണ്ട്. പരിസ്ഥിതിക്ക് വേണ്ടി ഒരു ദയയും ഇല്ലാതെ കരയുക

പ്രകൃതിയോട് ഇണങ്ങി ജീവിച്ചെങ്കിൽ ഭൂമിയിൽ നിന്നും ആദ്യം അപ്രത്യക്ഷമാകുന്ന ജീവി മനുഷ്യനായിരുന്നു

0
ആമസോൺ വനാന്തരങ്ങളിലെ ഒരു ഭാഗത്ത് പ്രത്യേക തരത്തിൽ പെട്ട ചില മാനുകൾ ഉണ്ടായിരുന്നു.അവയെ വേട്ടയാടിയിരുന്ന പുലികളും

റേപ്പും മോഷണവും പ്രകൃതിപരവും വസ്ത്രവും വാക്സിനേഷനും പ്രകൃതിവിരുദ്ധവുമാണ് അറിയാമോ ?

0
സ്വവർഗ്ഗവിവാഹം പ്രകൃതിവിരുദ്ധം അത് അരാജകത്വമാണ് എന്ന സർക്കാരിന്റെ അഭിപ്രായം പരിശോധിച്ചാൽ എന്താണ് പ്രകൃതിക്കു അനുകൂലം ? എന്താണ് പ്രകൃതിക്കു വിരുദ്ധം ? എന്ന് നമ്മൾ ഇഴകീറി ചർച്ച ചെയ്യേണ്ടതുണ്ട്. പ്രശസ്ത ചിന്തകൻ രവിചന്ദ്രൻ സിയുടെ കുറിപ്പ് വായിക്കാം

കടല്‍മാറി കരയുണ്ടായതാണ് കേരളമെന്ന യാഥാര്‍ത്ഥ്യത്തിനു ജനം ചമച്ച ഐതിഹ്യമാണ് പരശുരാമകഥയും ചിലപ്പതികാരവും

0
രണ്ടായിരത്തി പതിനെട്ടിലെയും പത്തൊമ്പത്തിലെയും മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അതു ദൈവകോപമാണെന്നും പരിസ്ഥിതിദ്രോഹ ഫലമാണെന്നും ഭരണകൂടത്തിന്റെ പിടിപ്പില്ലായ്മ ആണെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ നടത്തുകയുണ്ടായി. വന്‍ പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴൊക്കെ

ഇതാണ് ഹെയർ ഐസ്, മുടിനാരു രൂപത്തിലേക്ക് മഞ്ഞുണ്ടാകുന്നതെങ്ങനെ ?

0
നിറയെ അപ്പൂപ്പൻതാടികൾ, അതുമല്ലെങ്കില്‍ തൂവെള്ള നിറത്തിലൊരു പഞ്ഞിക്കെട്ട്... ഒറ്റനോട്ടത്തിൽ അങ്ങനെയൊക്കെയാണ് ആ കാഴ്ച കാണുമ്പോൾ തോന്നുക.മരച്ചില്ലകളിലാണിവ പ്രധാനമായും കാണുക

ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതി സൃഷ്ടിക്കുന്ന പരിസ്ഥിതികാഘാതങ്ങൾ

0
ജീവനുള്ള മൃഗങ്ങളെ കയറ്റുമതിചെയ്യുന്നതിൽ ആസ്ത്രേലിയ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. 2017 -ൽ മാത്രം കപ്പലുകളിലും വിമാനങ്ങളിലുമായി ആസ്ത്രേലിയ 28.5 ലക്ഷം കന്നുകാലികളെയാണ് ജീവനോടെ

മരിച്ചു പതിനാല് വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റീവ് ഇന്നും ജീവിക്കുന്നു, ഓർമ്മകളിൽ ഒരു നൊമ്പരമായി

0
2006 സെപ്റ്റംബര്‍ 4 നാണ് ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായിരുന്ന സ്റ്റീവ് ഇര്‍വിന്‍ മരണമടഞ്ഞത്. ക്യൂന്‍സ്‌ലന്‍ഡിനു സമീപം ഉള്‍ക്കടലില്‍ വച്ച് തിരണ്ടിയുടെ കുത്തേറ്റാണ്

ഈ രണ്ടുപേർക്കു വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് , അതിനു കാരണമുണ്ട്

0
24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത്

മരങ്ങൾക്കും സാമൂഹീക അകലമോ ?

0
ഈ ചിത്രത്തിൽ അടുത്തടുത്തുള്ള മരങ്ങൾ തമ്മിൽ മുട്ടാതെ ഒരു അകലം പാലിക്കുന്നത് കാണാം.ഇതിനെ crown shyness എന്ന് പറയുന്നു.ഇത് എല്ലാത്തരം മരങ്ങളിലും ഉണ്ടാവില്ല. നമ്മുടെ നാട്ടിലെ മഴമരം

വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പുനടത്തുന്ന ഇദ്ദേഹം ആരെന്നറിയാമോ ?

0
മിന്നാമിനുങ്ങിൻ്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. നല്ല ഉറപ്പുള്ള പരന്ന കവച പ്ലേറ്റുകൾ ഒന്നിനു മേൽ ഒന്ന് എന്ന പോലെ ക്രമമായി ഘടിപ്പിച്ച നീളൻ രൂപം കണ്ടാൽ ആദ്യമൊന്ന് അമ്പരക്കും

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?

0
EIA 2020, പരിസ്ഥിതി ആഘാത നിർണ്ണായക വിജ്ഞാപനത്തിനെതിരെ പ്രതികരിക്കാൻ ഈ പോസ്റ്റ് മുഴുവനായും വായിക്കുക. ഇതിലെ പരാതി കോപ്പി ചെയ്ത് അയക്കുക. മലയാളത്തിൽ അയക്കുന്ന അഭിപ്രായങ്ങളും പരിഗണിക്കപ്പെടും

കമ്മീഷൻ, അഴിമതി എന്തുവേണമെങ്കിലും ആയിക്കൊ? നമ്മുടെ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അല്പം മണ്ണ് ബാക്കിവയ്ക്കുമോ.

0
പരിസ്ഥിതി സൗഹൃദ വികസനമാണ് ഇടതുപക്ഷ വികസനമാതൃകയായി കരുതപ്പെടുന്നത്. വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ്റെ ഈ ദീർഘമായ പോസ്റ്റ് വായിക്കുമ്പോൾ ഒരു സംശയം, നയം മാറിയോ?കടുംവെട്ട് ആർക്കും സ്വന്തമല്ല... കമ്മീഷൻ, അഴിമതി എന്തുവേണമെങ്കിലും ആയിക്കൊ? നമ്മുടെ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അല്പം മണ്ണ് ബാക്കിവയ്ക്കുമോ...

ആതിരപ്പള്ളിയിലെ ആറ്റംബോംബ്

0
ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടർ പുഴയോരക്കാടുകളടക്കം 138 ഹെക്ടർ വനം ഇല്ലാതാകും എന്നതാണ്.

ഇത്രയും പ്രകൃതിസ്നേഹികള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം

0
ഇത്രയും പ്രകൃതിസ്നേഹികള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം. ശറപറാ മെസ്സേജുകള്‍ വരുന്നുണ്ടെന്ന് ഫെയിസ്ബുക്ക് പറയുന്നു, കഷ്ടപ്പെട്ടിട്ടു കാര്യമില്ല, ഞാന്‍ മെസ്സഞ്ചര്‍ തുറക്കാറില്ല. അതുകൊണ്ട് എനിക്കു തെറി അയച്ചു നിങ്ങളുടെ സമയം പാഴാക്കുന്നതിനു പകരം

ചില പ്രകൃതി വിരുദ്ധമായ ചിന്തകൾ

0
ലോകത്തിലെ ഏറ്റവും വല്ല്യ സർപ്പങ്ങളിൽ ഒന്നാണ് അനകോണ്ട .സൗത്ത് അമേരിക്കൻ വനങ്ങളിൽ ആണ് ഇത് കാണപെടുന്നത്.മൈസൂരിലെ സൂവിൽ ഒരു കണ്ണാടി ചില്ലിനുള്ളിൽ നിന്ന് നോക്കിയാൽ ഒരു അനാക്കോണ്ടയെ കാണാം

പൈശാചികമായ പ്രകൃതിനശീകരണത്തിന് അടിസ്ഥാനപരമായ ഉത്തരവാദികൾ ഉപഭോക്തൃസമൂഹങ്ങൾ തന്നെയാണ്

0
1992ലെ ഒന്നാം ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത് ബ്രസീലിൽ സഖാവ് ഫിദൽ കാസ്ട്രോ അവതരിപ്പിച്ച പ്രസംഗം ഈ ഈ ഭൗമ ദിനത്തിലും പ്രസക്തമായ ഒന്നായി തുടരുന്നു. ആമസോൺ മഴക്കാടുകളിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലുമെല്ലാം

നേട്ടങ്ങളുടെ പട്ടികയിലെവിടെയാണ് നമ്മുടെ ആവാസവ്യവസ്ഥിതിയുടെ സുരക്ഷിതത്വം ?

0
തുലാസിൽ തൂക്കി നോക്കിയാൽ നേട്ടങ്ങളുടെ പട്ടികയിലെവിടെയാണ് നമ്മുടെ ആവാസവ്യവസ്ഥിതിയുടെ സുരക്ഷിതത്വം ? ആരുടെ കയ്യിലാണ് നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യകരമായ, സുസ്ഥിര ജീവിതം ?

വൈറസ്, മനുഷ്യത്വം, പ്രകൃതി

0
ഒരു കുഞ്ഞു വൈറസിനാല് ലോകമാകെ ലോക്ഡൌൺ ചെയ്യപ്പെട്ടിരിക്കുന്നു. ഭൂഗോളത്താകെ എല്ലാതരം വ്യാപാരവും നിലച്ചിരിക്കുന്നു. ആയിരങ്ങളുടെ ജീവനെടുത്തു, പതിനായിരങ്ങളുടെ ജീവിതം തകർത്തു. ഈ കൊറോണവൈറസ് ഇങ്ങനെയൊക്കെ ചെയ്തുകൂട്ടി മനുഷ്യവംശത്തോട് എന്താണ് പറയാനാഗ്രഹിക്കുന്നത് ?

ഹണിപോട്ട് ഉറുമ്പുകൾ

0
ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന ഒരിനം ഉറുമ്പാണ്‌ 'ഹണിപോട്ട് ' തേൻകുടം എന്നാണ് ഇതിനർത്ഥം ഈ ഉറുമ്പുകൾക്കു തേൻകുടം എന്നു പേരുവരുവാൻ കാരണം ഇവയുടെ കൂട്ടത്തിൽ ഉദരം ഭരണിപോലുള്ള ചില ജോലിക്കാരാൻ

നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ, വൈറലായ മൂന്നാർ വീഡിയോ

0
മൂന്നാർ അതൊരു അനുഭവമാണ്. മൂന്നാറിന്റെ വിശ്വഭംഗി പൂർണമായും ഒപ്പിയെടുത്ത ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ്. Venkyroverscout എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയിതിരിക്കുന്നത്.

നഗരത്തിലെത്തുന്ന മനുഷ്യർ

0
ഒരു ഗ്രാമീണ അന്തരീക്ഷത്തിലൂടെ നടന്നുപോവുകയാണ്.നാടൻ പുല്ലുകൾ മദിച്ചു വളർന്ന വളപ്പുകൾ ,ശിരസ്സുയർത്തി നിൽക്കുന്ന വൃക്ഷങ്ങളുടെ ഇരുട്ട്, അവിടെ കൊച്ചു മരങ്ങളും പുൽച്ചെടികളും, പാഴ്‌ച്ചെടികളും ഉണ്ട്.

പശ്ചിമഘട്ടം എന്ന കേരളത്തിന്റെ ജീവശ്വാസം

0
ഭാരതത്തിന്റെ ആത്മാവ് ഉറങ്ങി കിടക്കുന്ന ഇടമാണ് പശ്ചിമഘട്ടം അഥവ സഹ്യാദ്രി. ഇന്ത്യ ഗോണ്ട്വാനാലാൻഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു.

ശാന്തിവനം സംരക്ഷണത്തെ കുറിച്ച് കെ.ആർ.മീര എഴുതുന്നു

0
യഥാര്‍ഥ രാജ്യസ്നേഹം യുദ്ധം ചെയ്യുന്നതിലല്ല, ജീവന്‍ നിലനിര്‍ത്തുന്നതിലാണ് എന്നു തിരിച്ചറിയുന്ന തലമുറ വരുന്നുണ്ട്.അതുവരെ, പ്രിയപ്പെട്ട കെ.എസ്.ഇ.ബി, ആത്മാര്‍ത്ഥതയോടെ മണ്ണു മാന്തുക. പ്രളയം ഇനിയും വരും. അതിനു മുമ്പ്, അവസാനത്തെ പുല്ലും പുല്‍ച്ചാടിയും പക്ഷിയും പാമ്പും ഇല്ലാതായെന്ന് ഉറപ്പു വരുത്തുക.

ഈ ഭൂമി കുറച്ചു മനുഷ്യർ മറ്റു ജീവജാലങ്ങൾക്ക് വേണ്ടി വിലകൊടുത്തു വാങ്ങിച്ചതാണ് !

0
ഞങ്ങൾ ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ നടപ്പാക്കിയ എളിയ ഒരു സംഗതി ഉണ്ട്. 2007 ൽ ആണിത്. ഭൂമിയെ സ്നേഹിക്കുന്നവർക്കായി പങ്കുവെയ്ക്കട്ടെ

ശാന്തിവനത്തെ സംരക്ഷിക്കുക !

0
എറണാംകുളം നോർത്ത് പറവൂർ - വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്

ചൂടിനെക്കുറിച്ച്‌ നിങ്ങളറിയാത്ത ചിലത്

0
നാട്ടിലിപ്പോൾ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാൽ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങൾ കൂടി നിങ്ങളുടെ ശ്രദ്ധയിൽ വെക്കൂ.

വനഭീകരന്മാരെ തുരത്തുക;കേരളത്തെ രക്ഷിക്കുക

0
കൊടുംചൂടിൽ കേരളം കത്തിയെരിയുകയാണ്.അതു കൊണ്ട് ഇക്കൊല്ലവും എഴുതുകയാണ്.കേരളം വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ്.അതിന്റെ സൂചനകളാണ്ഏഴു മാസം മുമ്പത്തെ പ്രളയവുംഈപ്പാഴത്തെ വരൾച്ചയും കൊടും ചൂടും.കേരളത്തിൽ ആകെയുള്ളത് 39000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണ് .അതിനകത്ത് മൂന്നരക്കോടി ജനങ്ങൾക്ക് ജീവിക്കണം. എന്റെയും നിങ്ങളുടെയും കുഞ്ഞു മക്കൾക്ക് 25കാല്ലം കഴിഞ്ഞ് ഇവിടെ ജീവിക്കണമെങ്കിൽ ഇപ്പോൾ ചില തീരുമാനങ്ങളെടുത്തേ പറ്റൂ

ലോകത്തിലെ അപകടകാരികളായ 10 ജീവികൾ

0
ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകാരികളായ ജീവികളെയാണ് ചുവടെ നൽകിയിരിക്കുന്നത്. ഏറ്റവുമാധികം മനുഷ്യ ജീവനെടുക്കുന്ന ജീവികളെയാണ് അപകടകാരികളായി കണക്കാക്കുന്നത്. കരടി മുതൽ മുതല വരെ ഈ കൂട്ടത്തിലുണ്ട്.

കാടുകൾ പതിക്കുന്നു നഗരങ്ങൾ കുതിക്കുന്നു മനുഷ്യൻ കിതയ്ക്കുന്നു

0
ഓരോവർഷം കഴിയുന്തോറും വനം കുറഞ്ഞുകൊണ്ടിരിക്കുകയും വനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയും ആണ് . 365 ദിവസങ്ങളിൽ കേവലം ഒരു ദിനത്തിലൂടെ, ചില ഓർമപ്പെടുത്തലുകളിലൂടെ നാം കടന്നുപോയിക്കഴിഞ്ഞാൽ പിന്നെയുള്ള 364 ദിവസങ്ങളും വനത്തെ നാം മറക്കുന്നു. പ്രകൃതി ജീവന്റെ വേദിയാണ്, അണിയറയിൽ മഴുവും യന്ത്രവാളുകളും മൂർച്ചയേറ്റി വേട്ടക്കാരുണ്ട്, വ്യക്തികളായും സ്ഥാപനങ്ങളായും ഭരണകൂടമായും വിവിധ ഭാവങ്ങളിൽ.എല്ലാരും കൈവിട്ട കാടുകൾ സംരക്ഷിക്കേണ്ട കടമ ആരിലാണ് നിക്ഷിപ്തമാകുന്നത് .

ലോകത്തുള്ള തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ?

0
ഈ വാക്കുകൾ 100% സത്യമല്ലെങ്കിലും ഇതിൽ ഒരു വലിയ സത്യമുണ്ട് ,കാരണം നാം ദിനേനെ കഴിക്കുന്ന ഭക്ഷണത്തിൻറെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിൻറെ മൂന്നിലൊന്ന് ഭാഗത്തോട് നാം ഈ ജീവികളോട് കടപ്പെട്ടിരിക്കുന്നു .നാം കഴിക്കുന്ന ഫലവർഗങ്ങലും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്