നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും വലുത് ആര് ?

ഏറ്റവും നിഗൂഢമായ ജീവികളിൽ ഒന്നാണ് ജയന്റ് സക്വിഡ്. ഇവ വളരെ ആഴത്തിലുള്ളതും, തണുത്തതുമായ വെള്ളത്തിലാണ് കഴിയുന്നത്. ശാസ്ത്രജ്ഞന്മാർക്കും മറ്റും ഇവയെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കില്ല.

ലോകത്തിലെ എറ്റവും വലിയ തവള, ഗോലിയാത്ത് തവള

ഗോലിയാത്ത് തവളകൾ പതിനഞ്ച് വർഷം വരെ ജീവിച്ചിരിക്കും. പ്രധാനമായും ഞണ്ടുകളേയാണ് ഇവ ആഹാരമാക്കുന്നത്, ചിലപ്പോൾ ഇവ ഷഡ്പദങ്ങളേയും ചെറു തവളകളേയും അഹാരമാക്കാറുണ്ട്

ഇരയെ ജ്യൂസാക്കി കഴിക്കുന്ന തേളുകൾ

രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ. അൾട്രാ വയലറ്റ് പ്രകാശ തരംഗ ദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും

ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നുമോ ?

മറ്റ് പാമ്പുകളെ തിന്നുന്ന പാമ്പുകളെ ഒഫിയോഫാഗസ് എന്നാണ് അറിയപ്പെടുന്നത്. ‘പാമ്പിനെ തിന്നുക ‘ എന്നാണ് ഈ വാക്കിന്റെ അർഥം.

ഈച്ചകൾ അവയുടെ മുൻകാലുകൾ പരസ്പരം ഉരസുന്നത് എന്തിന് ?

വൃത്തിയില്ലാത്ത സ്ഥലങ്ങളിലും, ചപ്പുചവറുക ളിലുമെല്ലാം ഈച്ചകൾ വന്നിരിക്കും. അപകടകാരികളായ ബാക്ടീരിയകൾ ഇവിടെ നിന്നുമാണ് അവയുടെ കാലുകളിലെത്തുന്നത്

വവ്വാലുകളുടെ കൗതുകങ്ങൾ

പക്ഷികളെപ്പോലെ വൃത്തിയായി പറക്കാൻ കഴിയുന്ന ഏക സസ്തനി വവ്വാൽ മാത്രമാണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും, ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി മാറിയതാണ്

ഒച്ച്- ഒരു കൊച്ചു മിടുക്കന്‍

ഏതോ നനവാര്‍ന്ന ഇലയട്ടികള്‍ക്കും മരച്ചീളുകള്‍ക്കും ഇടയിലിരുന്ന് ഒച്ചുകള്‍ മനുഷ്യരോടായി പറയുന്നുണ്ടാകാം..” മനുഷ്യാ നീ കേമനാണ്..ഒച്ചിഴയും പോലേ എന്ന് നീ പരിഹസിച്ചോളൂ, പക്ഷെ നീ കണ്ടതിനും, കേട്ടതിനും അറിഞ്ഞതിനും അപ്പുറത്ത് ഒരു ജീവിതം ഞങ്ങള്‍ക്കുമുണ്ട്; ചില കൗതുകങ്ങളും..

ഹെൽമറ്റഡ് ഹോൺബിൽ എന്നയിനം വേഴാമ്പലുകളുടെ ജീവിതത്തെപ്പറ്റി ഞെട്ടലോടെയേ നമുക്ക് ഓർക്കാൻ പറ്റൂ

കഥയല്ലിത്, ഈ നിലവിളികൾ തെക്കുകിഴക്കനേഷ്യൻ കാടുകളിലിപ്പോള്‍ നിർത്താതെ മുഴങ്ങുന്നുണ്ട്. ഹെൽമറ്റഡ് വേഴാമ്പലുകളെയെന്നല്ല, സകല വേഴാമ്പലുകളെയും കാണുന്ന നിമിഷം അമ്പെയ്തും വെ‍ടിവച്ചും വീഴ്ത്തുകയാണ്

അന്യഗ്രഹജീവി അല്ല, ഇത് ഹാർപി പരുന്ത്

ഒരൊറ്റ പങ്കാളിക്കൊപ്പം കുടുംബമായി ഇത് 30 വർഷം വരെ ജീവിക്കുന്നു! മറ്റ് പക്ഷികളിൽ കാണാത്ത ഒരു പ്രവണതയാണ്

പക്ഷികളെപ്പോലെ കൂട് കെട്ടുന്ന എലികൾ എവിടെ ആണ് ഉള്ളത്?

പക്ഷികളെപ്പോലെ കൂട് കെട്ടുന്ന എലികൾ എവിടെ ആണ് ഉള്ളത്? അറിവ് തേടുന്ന പാവം പ്രവാസി തുരപ്പന്മാർ(Rodents)ക്കിടയിലെ…