Tag: nature
അതെ.. ഇനി വേണ്ടത് സമരങ്ങളാണ്.. ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്..
ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല .. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമാണ്.. കാരണം ഇതൊരു നിലനില്പിനുള്ള പോരാട്ടമാണ്... ജനിച്ചു വീണ മണ്ണിൽ തന്നെ അന്തിയുറങ്ങാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്.
ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക.
വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്... വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്....
ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ.. നീയെത്ര ചെറുതാണെന്ന് കാണിക്കുന്ന ചിത്രങ്ങള്‍
ചിലര്‍ അങ്ങിനെയാണ്, ഒടുക്കത്തെ അഹങ്കാരം ആയിരിക്കും അവരെ നയിക്കുക. അങ്ങിനെ ഉള്ളവര്‍ മറ്റുള്ളവരെ പുച്ഛമനോഭാവത്തോടെ ആയിരിക്കും നോക്കിക്കാണുക.
ഐസ് ലാന്‍ഡിലെ ഉഷ്ണജല സ്രോതസ്: നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍
നോക്കത്താ ദൂരത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഐസ് ലാന്‍ഡില്‍ തിളച്ചു മറിയുന്ന നിലയില്‍ ഒരു ഉഷ്ണജല തടാകം. കേട്ടാല്‍ അത്ഭുതം തോന്നും. എന്നാല്‍ സംഗതി സത്യമാണ്.
നിങ്ങളുടെ കൈ രേഖ നിങ്ങളുടെ സ്വഭാവം പറയും
നിങ്ങളുടെ കൈ രേഖ നിങ്ങളുടെ ഭാവി, ഭൂതം, വര്‍ത്തമാനം മാത്രമല്ല നിങ്ങളുടെ സ്വഭാവ സവിശേഷതകളും പറയും.
വിചിത്രവും വിസ്മയിപ്പിക്കുന്നതുമായ പ്രകൃതിയിലെ കാഴ്ചകള്‍ : ഫോട്ടോ ഗ്യാലറി
പ്രകൃതിയിലെ ചില ജീവന്റെ തുടിപ്പുകളെ നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കാന്‍ പാകത്തിനുള്ളത് തെന്നെയാണ്. ചിത്രങ്ങള്‍ കണ്ടു നോക്കൂ ...
മീനുകളെ പിടിക്കുന്ന പക്ഷികള്‍ വിചാരിച്ചു കാണില്ല ഇങ്ങനൊരു ക്ലൈമാക്സ് : വീഡിയോ
കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടല്ലേയുള്ളൂ, ഇതാ മീനുകളെ ശാപ്പിടുന്ന പക്ഷിക്കൂട്ടത്തിനു കിട്ടിയ പണി ഒന്ന് കണ്ടു നോക്കൂ...
ട്രാവല്‍ ബൂലോകം – പ്രകൃതിഭംഗിയില്‍ കേരളത്തെ വെല്ലാന്‍ അരുണാചലും..
കിഴക്കേ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് സംസ്ഥാനം..!!!
പ്രകൃതിയുടെ വികൃതികള്‍ – ചിത്രങ്ങളിലൂടെ..
ഒരിക്കലും നശിക്കില്ല എന്ന് പ്രഖ്യാപ്പിച്ചു കൊണ്ടുള്ള പ്രകൃതിയുടെ ചില അപൂര്‍വ വളര്‍ച്ചകള്‍ കണ്ടു നോക്കു.
ഇത് മായയല്ല, മന്ത്രമല്ല, ഫോട്ടോ ഷോപ്പും അല്ല !!!
ഭുമിയിലെ ഈ ദൃശ്യ ചാരുത വിളിചോതുന്ന കുറച്ചു ഫോട്ടോകളുടെ കളക്ഷന്‍ ആണ് ഇവിടെ. ഒറ്റനോട്ടത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയവ ആണെന്ന് തോന്നാമെങ്കിലും ഇതില്‍ ഒരു മായയോ മന്ത്രമോ ഫോട്ടോ ഷോപ്പ് പരിപാടികളോ ഇല്ല. തീര്‍ത്തും സുന്ദരമായ ഭുമിയുടെ ദ്രിശ്യ ഭംഗിയാണ് എല്ലാം.