നവരസ...ഈ പേര് കൊടുക്കാതെ ആ ചിത്രങ്ങൾ ഇറക്കിയിരുന്നെങ്കിൽ എന്നു തോന്നി...സാങ്കേതികമായി വളരെയധികം മികവുറ്റ ചിത്രങ്ങൾ ആയി തോന്നി. മൊത്തത്തിൽ
നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരിക്കുന്ന പുതിയ തമിഴ് ആന്തോളജി മൂവിയാണ് 'നവരസ'. നവരസങ്ങൾ അടിസ്ഥാനമാക്കിയുള്ള 9 ചെറുസിനിമകൾ. ഇഷ്ടപ്പെട്ട ഓർഡറിൽ അവയെക്കുറിച്ച് പറയാം.
9 ഷോർട്ടുകൾ ...9 ഇമോഷനെ ബേസ് ചെയ്ത് എന്ന് അവകാശപ്പെടുന്ന വർക്കുകൾ .മണി രത്നം പ്രൊഡക്ഷനിൽ ടോപ് ക്ലാസ് ക്രിയേറ്റീവ് ടീമിൻ്റെ ഒരു കൂട്ടായ്മ അവതരിപ്പിക്കുന്നു