Tag: Nayanthara
‘എങ്കൾ തലൈവി നയൻതാര’ അതെ..അവർ തമിഴ് സിനിമയിൽ സൂപ്പർസ്റ്റാർ തന്നെയാണ്
നയൻതാര തൻ്റെ 'ആറം' സിനിമയുടെ പ്രചരണാർത്ഥം ചെന്നൈയിൽ എത്തിയ നയൻതാരയെ ആരാധകർ വരവേറ്റത് ' എങ്കൾ തലൈവി നയൻതാര' എന്ന ആർപ്പുവിളിയോട് കൂടിയായിരുന്നു
നയൻതാര, നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാസ്സാണ്, മരണമാസ്സ്
"ഗജിനി എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു. പ്രധാനകഥാപാത്രം എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി എന്നെ സംവിധായകനും നിർമാതാവും ചേർന്ന് കബളിപ്പിക്കുകയായിരുന്നു.
ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കണോ നിവിന്‍പോളീ, നിങ്ങള്‍ക്ക് ആകെ സ്വന്തമായിട്ടുള്ളത് ആ താടിമാത്രമാണ്
ലൗആക്ഷന് ഡ്രാമ മികച്ച അഭിപ്രായത്തോടെ തീയറ്ററില്‍ മുന്നോട്ട്പോകുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തെക്കുറിച്ച് മാളവിക എഴുതിയ വ്യത്യസ്തമായ റിവ്യൂ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തെന്നിന്ത്യൻ സിനിമയിൽ നയൻതാര ഒരു സൂപ്പർ ലേഡി തന്നെയാണ്
ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.തെന്നിന്ത്യൻ സിനിമാ താരം നയൻതാരയേയും പൊള്ളാച്ചി പീഡനത്തിലെ ഇരകളേയും അപമാനിച്ച് പൊതുവേദിയിൽ തമിഴ് സിനിമാ നടനും ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റും കൂടിയായ രാധാ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ്.