Home Tags Nazeer Hussain Kizhakkedathu

Tag: Nazeer Hussain Kizhakkedathu

മുട്ട വിരിഞ്ഞു പതിനേഴു വർഷത്തോളം ഭൂമിയുടെ അടിയിൽ പുഴു രൂപത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് സിക്കാഡ

0
അമേരിക്കയിൽ താമസിക്കുന്നവർ പലപ്പോഴും മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന തരത്തിൽ ഒരു ജീവിയെ കണ്ടിരിക്കും. കണ്ടാൽ കുറച്ചു ഭയം തോന്നുന്ന ഈ ജീവികൾ പക്ഷെ ആഴ്ച്കളോളം ഒരിടത്തു തന്നെ അനങ്ങാതെ

പൊട്ടാത്ത കന്യാചർമങ്ങൾ

0
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം

ചാളയില്ലാത്ത കേരളം

0
ഒരു രൂപയ്ക്ക് പത്ത് ആയിരുന്നു എന്റെ ചെറുപ്പത്തിൽ കൊവേന്ത മാർക്കെറ്റിൽ ചാളയുടെ വില. പത്തെണ്ണം എണ്ണിയിട്ട് അവസാനം ഒന്ന് കൂടി ചിലപ്പോൾ കൂട്ടി ഇടും. പക്ഷെ ചിലപ്പോൾ ബോട്ടുകാർക്ക്

നികുതി കൊടുക്കാത്ത രാജ്യസ്നേഹം

0
എനിക്ക് ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ ഒരേക്കർ ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്

വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്‌ജാണ് പെണ്ണുങ്ങളെ ഉപദേശിക്കാൻ നടക്കുന്നത്

0
ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാർ ഒരു പണി കൊടുത്തിട്ടാണ് പോയത്

0
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാർ ഒരു പണി കൊടുത്തിട്ടാണ് പോയത്. സ്വതന്ത്ര ഇന്ത്യയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്ക് ന

എന്നാൽ യഥാർത്ഥത്തിൽ അന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങിനെ ആയിരുന്നു?

0
ചെറുപ്പത്തിൽ പൂമ്പാറ്റയിലും ബാലരമയിലും അമർ ചിത്രകഥയിലും ഒക്കെ വന്ന സചിത്ര കഥകളിലൂടെ ആണ് രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ കുറിച്ചും കാളിദാസന്റെ ശാകുന്തളം പോലുള്ള കാവ്യങ്ങളെ

സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ

0
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം

മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് കല്യാണങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്

0
മലയാളികളിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് ഒരു നിയോജകമണ്ഡലത്തിലെ കല്യാണങ്ങളിലും , മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്. അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുമ്പോൾ

സുകുമാർ അഴിക്കോടിന്റെ ആ മറുപടി അന്നത്തെ കോൺഗ്രസുകാരുടെ ചങ്കിലാണ് കൊണ്ടത്

0
പണ്ട് നേരെ ചൊവ്വേ എന്ന പരിപാടിയിൽ സുകുമാർ അഴീക്കോടിനെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ജോണി ലൂക്കോസ് ചോദിച്ച ഒരു ചോദ്യമുണ്ട്.

നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്

0
നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്. മിക്കവാറും ടീച്ചേർസ് എടുക്കാതെ വിടുന്ന ഒരു പാഠമാണത് , എടുത്താൽ തന്നെ സ്ത്രീ

വാട്സാപ്പ് ഗ്രൂപ്പുകളിലെ രാഷ്ട്രീയം

0
സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ

കേരളം മുഴുവൻ ആഘോഷിക്കേണ്ട ഒരു ജന്മദിനമാണ് കടന്നു പോയത്

0
കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും

കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം

0
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി

കടച്ചക്കയും ഒരു കടൽ ലഹളയും

0
എന്റെ ഉമ്മ വയ്ക്കുന്ന ഏറ്റവും രുചിയുള്ള കറികളിൽ ഒന്ന് കടച്ചക്കയും ചെമ്മീനും മല്ലിയും തേങ്ങയും വരുത്തരച്ച് വച്ച കറിയാണ്. ചേനയും ചെമ്മീനും ഇതുപോലെ വയ്ക്കാറുണ്ട്, പക്ഷെ കടച്ചക്ക മരം വീട്ടിൽ തന്നെയുള്ളത് കൊണ്ട് കൂടുതലും കടച്ചക്കയാണ് വയ്ക്കുന്നത്.

ഒരു പട്ടിക്കുട്ടി പഠിപ്പിച്ച പാഠം

0
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ്

മഹാനെന്ന് വിളിച്ച നാവുകൊണ്ട് കൂതറയെന്ന് വിളിക്കരുത്, ചിലരെ കുറിച്ചറിഞ്ഞാൽ നമ്മൾ ചിന്തിച്ചുപോകും

0
"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്" വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു. "നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം" ഞാൻ പറഞ്ഞു

ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും

0
ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും..." എവിടെയാണ് കേട്ടതെന്നോർമ്മയില്ല, ഏതോ സിനിമയിലോ, അതോ ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടതോ?

2020 ൽ മരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം, ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം

0
ചെറുപ്പം മുതൽ എന്നെ ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരു രോഗമാണ് ടോൺസിലൈറ്റിസ്. ഏഴിൽ പഠിക്കുമ്പോൾ തന്നെ ടോൺസിൽ അണുബാധയേറ്റ് തുടർച്ചയായി ഡോക്ടറെ കാണാൻ തുടങ്ങിയപ്പോൾ ഡോകട്ർ ഓപ്പറേഷൻ ചെയ്ത ടോണ്സിൽസ് എടുത്തു കളയാൻ നിർദ്ദേശിച്ചു.

ബിഗ് ഡാറ്റാ കാലത്തെ പത്രപ്രവർത്തനം

0
ലോകത്തിലെ പല പത്രപ്രവർത്തകരും ബിഗ് ഡാറ്റാ അനാലിസിസ് ചെയ്താണ് ചില പ്രധാനപെട്ട വാർത്തകൾ കണ്ടുപിടിക്കുന്നത്. ഉദാഹരണത്തിന് അറ്റ്ലാന്റ ന്യൂസ് ഒരു കളവ് പുറത്തുകൊണ്ടുവന്ന കഥ നോക്കൂ.

അമേരിക്കയിലെ ഡാറ്റാ സ്വകാര്യതയ്ക്ക് കൊറോണക്കാലത്ത് എന്ത് സംഭവിച്ചു

0
അമേരിക്കയിലെ രോഗികളുടെ വിവരങ്ങൾ അവരുടെ അവകാശമാണെന്നും, അത് സ്വകാര്യമായി സൂക്ഷിക്കാൻ വേണ്ടി ഇവിടെയുള്ള നിയമം ആണ് 1996 ൽ ഉണ്ടാക്കിയ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്

ക്രൂഡ് ഓയിൽ വില കുറഞ്ഞു, ഓയിൽ വാങ്ങാൻ കമ്പനികൾ നിങ്ങൾക്ക് അങ്ങോട്ട് പണം തരും, വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ?

0
ഇന്ന് ക്രൂഡ് ഓയിൽ വില ഒരു ബാരലിന് നെഗറ്റീവ് 36 ഡോളറായി കുറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ ഓയിൽ വാങ്ങാൻ കമ്പനികൾ നിങ്ങൾക്ക് അങ്ങോട്ട് പണം തരും. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ? സത്യമാണ്. പല കാരണങ്ങൾ കൊണ്ടാണിത് സംഭവിക്കുന്നത്

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്

0
കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. കാരണം ഇവിടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ

അമേരിക്കയുടെ ആരോഗ്യരംഗം താറുമാറായി, അമേരിക്കൻ മലയാളിയുടെ കുറിപ്പ്

0
" എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി

മോദിയുടെ അസുഖം ട്രംപിനും ഉണ്ട്, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നാണ് ട്രംപ് വിളിക്കുന്നത്

0
ന്യൂ യോർക്ക് നഗരത്തിൽ മാത്രം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1200 പേർക്ക് പുതിയതായി കൊറോണ ബാധിച്ചു,  അമേരിക്കയിൽ മൊത്തം പതിനായിരത്തോളം രോഗികൾ ഉണ്ട്, 155 പേര് മരിച്ചു. ഞാൻ താമസിക്കുന്ന ന്യൂ ജഴ്‌സിയിൽ നാന്നൂറിൽ കൂടുതൽ രോഗികൾ ഉണ്ട്, അഞ്ച് പേര് മരിച്ചു.എന്റെ മകൻ പഠിക്കുന്ന

വിശദമായ ഗവേഷണം നടത്തി തെളിയിക്കാതെ ആയുർവേദ-ഹോമിയോ മരുന്നുകൾ മന്ത്രിമാർ പ്രചരിപ്പിക്കരുത്

0
ഏതോ സിദ്ധവൈദ്യൻ പറഞ്ഞത് കേട്ട് പ്രമേഹത്തിന് ചികിത്സാ എന്ന പേരിൽ എന്റെ ഉമ്മ കുറെ ഇരുമ്പൻ പുളി മിക്സിയിൽ ഇട്ടടിച്ച് ബാപ്പയ്ക്ക് കുടിക്കാൻ കൊടുത്ത ഉടനെയാണ് ശക്തിയായ ഛർദിലും അതേത്തുടർന്ന് ബാപ്പക്ക്

പ്രായമായവർക്ക് മാത്രമേ ജീവഹാനി ഉണ്ടാകൂ എന്നുള്ളത് കൊണ്ട് കൊറോണയെ പേടിക്കാതെ പുറത്തിറങ്ങി നടക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരോട് ഒരു വാക്ക്

0
ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും? ന്യൂ യോർക്ക് നഗരത്തിലെ പ്ലംബിംഗ് അതോടെ തകരും, ന്യൂയോർക്ക് നിശ്ചലമാകും. കാരണം ഒരേ സമയം വരാൻ സാധ്യതയുള്ള ഒരു നിശ്ചിത അളവ് വേസ്റ്റും വെള്ളവും കൈകാര്യം ചെയ്യാനുള്ള ത്രാണിയിലാണ് ന്യൂയോർക്കിലെ പ്ലംബിംഗ് നിർമിച്ചിരിക്കുന്നത്.

1990 കളിലാണ് ഇന്ത്യയിൽ പാഡുകൾ ഒക്കെ കിട്ടിത്തുടങ്ങുന്നത്, “ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയിൽ...

0
ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി. "ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെൻസ്ട്രൂവൽ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല,

നിങ്ങൾ എന്തിലെങ്കിലും അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം...

0
നിങ്ങൾ ഫേസ്ബുക്ക്, WhatsApp, instagram തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ കൂടുതൽ നേരം ചിലവഴിക്കുന്നുണ്ടോ? നിങ്ങൾ ഫോൺ അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും മദ്യത്തിനു അടിമയാണോ? എങ്കിൽ തുടർന്ന് വായിക്കുക.. 

നിങ്ങൾക്ക് എങ്ങിനെ ഒരു കോടീശ്വരനാകാം ?

0
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം അയ്യായിരം രൂപ ലാഭം കിട്ടുന്ന ഒരു സ്റ്റോക്ക് മാർക്കറ്റ് ഫണ്ടിനെ കുറിച്ചാണ് ഞാൻ ഈ പോസ്റ്റിൽ പരിചയപ്പെടുത്താൻ പോകുന്നത്. അമേരിക്കയിൽ വാറൻ ബഫറ്റ്‌ മാനേജ് ചെയ്യുന്ന ഒരു ഫണ്ടാണിത്.