
Music
നാസിയ ഹസൻ: വാനമ്പാടികളുടെ രാജകുമാരി
നാസിയ ഹസൻ: വാനമ്പാടികളുടെ രാജകുമാരി പ്രമോദ് കാരുവള്ളിൽ വൈക്കം വർഷമേഘങ്ങൾ പെയ്തൊഴിയാതെ നിന്ന ജൂണിലെ സന്ധ്യകളിൽ, തേജസ്വിനിയായ ഒരു വാനമ്പാടി എന്റെ സഹയാത്രികയായി വന്നു.അരൂപിയായി എനിക്കൊപ്പം നിന്ന്, ഏകാന്തതയുടെ വിഹ്വലതകളിൽ നിന്നു മോചനം നൽകിക്കൊണ്ട്