Home Tags Nazism

Tag: nazism

നാസയെ നയിച്ച നാസി

0
തലക്കെട്ട് ശരിയാണ്. ചരിത്രം പലപ്പോളും കഥകളേക്കാൾ ട്വിസ്റ്റ് ഉള്ളവയാണ്. Wernher von Braun- ഒരു നാസി ശാസ്ത്രജ്ഞൻ ആയിരുന്നു

ജൂത വിരോധം അഥവാ ആന്റിസെമെറ്റിസം

0
മത, വംശീയ അടിസ്ഥാനങ്ങളിൽ യഹൂദരെ ലക്ഷ്യം വയ്ക്കുന്ന പ്രതികൂല മനോഭാവങ്ങളുടേയും നടപടികളുടേയും പേരാണ് ജൂതവിരോധം. ജർമ്മൻ സംസ്കാരത്തിലെ യഹുദസ്വാധീനത്തിനെതിരെ പ്രചാരണം നടത്തിയിരുന്ന

മനസാക്ഷി മരവിക്കാതെ ഈ കാഴ്ച്ചകളിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ല

0
മാനവ സംസ്കൃതിയുടെ മുന്നോട്ടുള്ള പ്രവാഹത്തെ തിരിഞ്ഞ് നോക്കലാണ് ചരിത്രം ,പൂർവികന്മാരുടെ അനുഭവങ്ങളെ മൂലധനമാക്കിയാണ് നാം ജീവിതയാത്ര മുന്നോട്ടു പോകുന്നത് .. ചരിത്രബോധം സർവാത്മനാ ഒരുവനിൽ ഉരുത്തിരിയേണ്ടത് അത്യന്താപേക്ഷിതമാണ്.

ഹോളോകാസ്റ്റ് ഒരു കെട്ടുകഥയാണെന്ന് പറയുന്നവരുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധഭാസം

0
മൃഗങ്ങളെ പൂർണ്ണമായും ദഹിപ്പിച്ചു കൊണ്ട് യഹൂദർ അർപ്പിച്ചിരുന്ന ഒരു ബലിയായിരുന്നു ഹോളോകാസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അത് യഹൂദർക്ക് നേരെ തന്നെ പ്രയോഗിക്കുക. എത്ര ക്രൂരമായാ‍ണ് ഹിറ്റ്ലറും നാസിപട്ടാളവും ഇത് പ്രാവർത്തികമാക്കിയത്

ഹിറ്റ്ലറും വംശസിദ്ധാന്തവും

0
നമ്മൾ ഇന്നീ കാണുന്ന ലോകക്രമം ഉണ്ടാക്കിയെടുത്തത് രണ്ടാം ലോകമഹായുദ്ധമാണ്.ആറു കോടി മനുഷ്യജീവനുകൾ കവർന്നെടുത്ത അതിലേറെ മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ച മനുഷ്യകുലം കണ്ട

ലോകത്തു എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നത് ഭരിക്കുന്നവരുടെ അടിമകളാകാൻ കൂട്ടാക്കാത്തവരെയാണ്

0
നമ്മുടെ രാജ്യത്തെയോ നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ രാജ്യത്തെയോ മനുഷ്യരെ  മനുഷ്യരായി ഗണിക്കുന്നതിനു പകരം ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇഷ്ടപെടുകയോ അത് പോലെ വെറുക്കുകയോ ചെയ്യുകയാണെങ്കിൽ

ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം

0
റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ

ഫാസിസത്തിന്റെ പതനം കുറിച്ച സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 77-ാം വാര്‍ഷികമാണിന്ന്.

0
സോവിയറ്റ് സൈനികരുടെ വീരത്വത്തിന്റെ അവിസ്മരണീയ കഥകള്‍ നിറഞ്ഞതാണ് സ്റ്റാലിന്‍ഗ്രാഡിന്റെ ചരിത്രം. ഒരുഘട്ടത്തില്‍ സ്റ്റാലിന്‍ഗ്രാഡ് നഗരത്തിന്റെ 90 ശതമാനവും നാസിസേന കൈയടക്കിയിരുന്നു. ഓരോ വീടിനുംവേണ്ടി നടന്ന പോരാട്ടത്തില്‍, പലപ്പോഴും കെട്ടിടങ്ങള്‍ ഓരോന്നായി തകര്‍ന്നു, ചെമ്പട പിടിച്ചുനില്‍ക്കുകയും

വംശത്തിന്റെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ ഭാവങ്ങൾ, ഒന്ന് സിനിമയും മറ്റൊന്ന് യാഥാർഥ്യവും

0
'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം

പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കനുസരിച്ചു മാത്രമേ ഹിറ്റ്ലർ പ്രവർത്തിച്ചിട്ടുള്ളൂ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത് സത്യവും യാഥാർഥ്യവുമാണ്

0
പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ വായിച്ചറിയാൻ ..

ആരാണ് ഫാസിസത്തെ പരാജയപ്പെടുത്തിയതെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്…

0
ചെങ്കൊടി, സ്റ്റാലിന്റെ അചഞ്ചലമായ നേതൃത്വം, 27 ദശലക്ഷം സോവിയറ്റ് പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ത്യാഗമാണ് ഹിറ്റ്ലർ എന്ന ആ രാക്ഷസനെ തകർത്തത്.

ചാർലി ചാപ്ലിൻ എഴുതിയതും അവതരിപ്പിച്ചതുമായ ദി ഗ്രേറ്റ് ഡിക്ടേറ്റർ പ്രസംഗം

0
“ക്ഷമിക്കണം, ഞാൻ ഒരു ചക്രവർത്തിയാകാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ ബിസിനസ്സ് അല്ല. ആരെയും ഭരിക്കാനോ ജയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരേയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - കഴിയുമെങ്കിൽ - ജൂതൻ, വിജാതീയൻ - കറുത്ത മനുഷ്യൻ - വെള്ള. നാമെല്ലാവരും പരസ്പരം

പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവെന്ന് കരുതി കാര്യമറിയാതെ നാസികൾ പ്രചരിപ്പിച്ച ചിത്രം ജൂത ശിശുവിന്റേതായിരുന്നു

0
ആര്യന്മാരല്ലാത്തവരെല്ലാം കുറഞ്ഞ മനുഷ്യർ (Lesser human - Untermensch) ആണെന്നായിരുന്നു നാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ അവരെ കൊന്നൊടുക്കുന്നതിൽ ഒരു മാനുഷികകുറ്റബോധം ഉണ്ടാവേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു.

ഹിറ്റ്ലേഴ്സ് യൂത്ത് എന്നായിരുന്നു നാസി കുട്ടി പട്ടാളത്തിന്റെ പേര്, കുറുവടി ട്രെയിനിംഗും ഗുണ്ടാപ്പണിയുമായിരുന്നു മെയിൻ പരിപാടികൾ

0
ഹിറ്റ്ലർ ജുഗന്ദ് (ഹിറ്റ്ലേഴ്സ് യൂത്ത് എന്ന് ഇംഗ്ലീഷ്) എന്നായിരുന്നു നാസി കുട്ടി പട്ടാളത്തിന്റെ പേര്. കുറുവടി ട്രെയിനിംഗും ഗുണ്ടാപ്പണിയുമായിരുന്നു മെയിൻ പരിപാടികൾ. അവരുടെ പ്രധാന എതിരാളികൾ കത്തോലിക്കരുടെ പള്ളിക്കൂടങ്ങളായിരുന്നു.

തന്റെ കുട്ടികൾക്ക് തുല്യമായി കാണേണ്ട ആറ് ജൂതവംശജായ കുട്ടികളെ കൊന്ന ഏർണ പെത്രിയെ കൊണ്ട് അത് ചെയ്യിച്ചത് അവരുടെ...

0
"രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഫാസിസ്റ്റ് ശക്തികളുടെ മുഖ്യ കൊണാണ്ടറന്മാരിൽ പലരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ചരിത്രമാണ്. പിടുത്തം വീണ വില്ലന്മാരിൽ ഭൂരിഭാഗവും വിചാരണക്കോടതികളിൽ പൊട്ടിക്കരയുകയും തലകറങ്ങി വീഴുകയുമൊക്കെ ചെയ്തു.

ഹിറ്റ്‌ലറുടെ പൗരത്വ നിയമം

0
ഹിറ്റ്ലറെ ജർമനിയുടെ രക്ഷകൻ ആയി ആണ് ആളുകൾ കണ്ടത് അല്ലെങ്കിൽ അങ്ങനെ തോന്നുന്നതിൽ അയാൾ വിജയിച്ചു ഹിറ്റ്ലർ മയിൻ കാഫ് എന്ന തന്റെ ആത്മകഥയിൽ ഭൂരിഭാഗവും ജൂത വിരോധം എന്നതിന് ആണ് പ്രാധാന്യം നൽകിയത്

ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന്‍ ആരായിരുന്നു…?

0
അഗസ്റ്റ് ലാന്റ്‌മെസ്സര്‍ എന്ന സൈനികനാണ് ആയിരക്കണക്കിന് സൈനികര്‍ക്കിടയില്‍ ഹിറ്റലറോടുള്ള ആദരവ് പ്രകടിപ്പിക്കാതിരുന്നത്. അതിന് കാരണമുണ്ട്. തന്റെ ജീവിതം ഇല്ലാതാക്കിയ നാസി സേനയോടും വംശീയതയോടുമുള്ള പ്രതിഷേധമായിരുന്നു അത്. 1931ലാണ് ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ അംഗമായത്.

ഹിറ്റ്‌ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക?

0
ഹിറ്റ്‌ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക? അതിർത്തികൾക്കപ്പുറവും വംശീയഭീകരതയുടെ ഇരകളെ അവർക്കു തിരിച്ചറിയാനാവും.

വെറുക്കാൻ തുടങ്ങുമ്പോൾ

0
1968 ൽ മാർട്ടിൻ ലൂതർ കിംഗിന്റെ കൊലപാതകത്തിനു ശേഷം വളരെ കലുഷിതമായിരുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഒരു സ്കൂളിൽ ജയ്ൻ ഏലിയറ്റ് എന്ന് പേരുള്ള ഒരു ടീച്ചർ ഒരു കൊച്ച് കുസൃതി കാണിച്ചു. ആദ്യം തന്റെ ക്ലാസ്സിലെ കുട്ടികളെ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ നുണയൻ

0
ലോക ചരിത്രത്തിലെ ഏറ്റവും നുണയൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്‌തി ആണ് ഈ കക്ഷി ജൂത വിരോധത്തിന്റെ സൂത്രധാരൻ എന്നൊക്കെ ഉള്ള വിശേഷണങ്ങൾ ഇയാൾക്ക് ചാർത്തി കൊടുത്താൽ ആർക്കും എതിര് അഭിപ്രായം ഉണ്ടാകില്ല

വർത്തമാനകാല സംഭവങ്ങളെ ഹിറ്റ്ലരുടെ ഫാസിസ്റ്റ് ഭരണകൂട സമയത്തെ ഒരു സംഭവവുമായി താതാത്മ്യം ചെയ്യാം

0
സുഹൃത്തുക്കളും ബന്ധുക്കളും ആയ ക്രിസ്ത്യാനികളോട് ആണ്.താഴത്തെ ആദ്യ ചിത്രത്തിലെ ട്വീറ്റ് BJP യുടെ ഒഫീഷ്യൽ അ‌ക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 11 ന് (2019) ട്വീറ്റ് ചെയ്തതാണ്.. ഇതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്..

ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ഇടത് വശത്ത് ദ്വാരമുള്ള ഒരു തലയോട്ടി -ഇനി ഒരു ഹിറ്റ്ലർ നമുക്ക് വേണ്ട

0
ഒടുവിൽ ഫ്യൂറർ ബങ്കർ എന്ന ഒളിത്താവളത്തിലിരുന്ന് അഡോൾഫ് ഹിറ്റ്ലർ സയനൈഡ് ഗുളിക കയ്യിലെടുത്ത് ജീവിത പങ്കാളി ഇവാ ബ്രോണിനോട് ചോദിക്കുന്നു. " ഇത് സൈനൈഡ് തന്നെയാണോ? ഇത് കഴിച്ചാൽ മരിക്കുമോ?"

ശിവസേനയെ മതേതരപാർട്ടിയാക്കാൻ മത്സരിക്കുന്നവർ ബാൽതാക്കറേയുടെ വാക്കുകൾ വായിക്കാതെ പോകരുത്

0
ഞാൻ ഹിറ്റ്ലറുടെ ഏറ്റവും വലിയ ആരാധകരിലൊരാളാണ്. ഇന്ത്യക്ക് വേണ്ടതും അതുപോലെ ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയാണ്.

ആസാമിൽ ജയിലുകൾ സ്ഥാപിക്കുമ്പോൾ ചരിത്രം ഓർമിപ്പിക്കുന്നത്

0
പൗരത്വം എടുത്തുകളയപ്പെട്ടശേഷം ജർമൻ അധിനിവേശപോളണ്ടിലെ ജൂതരെ വേർതിരിച്ച് പാർപ്പിക്കാൻ നാസികൾ ഉണ്ടാക്കിയ വേർതിരിവ് ഇടങ്ങളിലെ (Ghetto) ഏറ്റവും വലിപ്പമേറിയവയിൽ ഒന്നായിരുന്നു വാഴ്സോ ഘെറ്റോ.

നിലവിളികള്‍ നിലക്കാത്ത നാസി ക്യാമ്പ്

0
' Arbeit Macht Frei ' ക്രുരമായ തമാശ പോലെ ജര്‍മ്മന്‍ ഭാഷയില്‍ കവാടത്തിലെഴുതി വെച്ച ഈ വാക്യം വായിച്ചാണ് ഒറാനിയന്‍ബര്‍ഗിലെ സാക്‌സന്‍ഹോസന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് പ്രവേശിച്ചത്.

നാസികളെ പറ്റിച്ച ജർമ്മൻ ഫോട്ടോഗ്രാഫർ

0
നാസികൾ അവരുടെ സോ കോൾഡ് ആര്യനിസവുമായി ശക്തിപ്രാപിച്ച കാലത്ത് 1935ൽ ജർമ്മനിയിലെ ഒരു പ്രമുഖ മാഗസിനിൽ ഒരു പരസ്യം വന്നു.