Home Tags NDA

Tag: NDA

കോൺഗ്രസ് യുപിഎ സർക്കാരിന്റെ വീഴ്ചയുടെ തുടക്കം ഡൽഹിയിലെ രാംലീല മൈദാനി ആയിരുന്നെങ്കിൽ, ബിജെപിയുടെ യുടെ എൻ ഡി എ...

0
കോൺഗ്രസ് UPA - 2 സർക്കാരിന്റെ വീഴ്ചയുടെ തുടക്കം ഡൽഹിയിലെ രാംലീല മൈദാനി ആയിരുന്നെങ്കിൽ, BJP യുടെ NDA സർക്കാരിന്റെത് ഷഹീൻ ബാഗ് ആണ്. സംഘികൾ ആസൂത്രിതമായി ഷഹീൻബാഗ് പ്രതിഷേധത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന്റെ അർത്ഥം ഷഹീൻബാഗ് പ്രതിഷേധം അവരെ വേദനിപ്പിക്കുന്നുണ്ട് എന്നു തന്നെയാണ്.

സംഘ് പാളയത്തിന് പറ്റിയ ആളുതന്നെ പി.സി; കാരണങ്ങൾ

0
എന്തൊക്കെ പറഞ്ഞാലും പി.സി ജോർജ് കൊള്ളാം, എന്തും വിളിച്ചു പറയാനുള്ള പുള്ളിക്കാരൻ്റെ ആ ധൈര്യമൊക്കെ ഒരു സംഭവമാണ്. ഇങ്ങനെ ഡയലോഗ് അടിച്ചു നടക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം നിഷ്പക്ഷ/അരാഷ്ട്രീയ വർഗ്ഗം നെഞ്ചേറ്റി നടക്കുന്ന കേരള രാഷ്ട്രീയത്തിലെ ഷെമ്മിയാണ് പിസി ജോർജ്ജ് എന്ന നേതാവ്. ഈ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം അതാത് കാലത്ത് അയാൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്, അവയിൽ ചിലത് ശ്രദ്ധിച്ചു നോക്കൂ. നടിയെ അക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനെ പിന്തുണച്ച് പിസി ജോർജ്ജ് പറഞ്ഞത്.

എംപി ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ പിശുക്കിന്റെ മൂര്‍ത്തി ഭാവമായി മോഡിയും സോണിയയും !

0
എംപി ഫണ്ടില്‍നിന്നും 37.28ശതമാനംചെലവഴിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 37.11ശതമാനം ചെലവഴിച്ച് വരുണ്‍ ഗാന്ധിയും മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

വിവാദമുണ്ടാക്കിയ വിദേശകാര്യ മന്ത്രിമാര്‍ !

0
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്

പാലസ്തീന്‍ വഴി ഇസ്രായേലിലേക്ക്; മോഡി ഉടന്‍ പുറപ്പെടും; ലക്‌ഷ്യം അടുത്ത റെക്കോര്‍ഡ്‌ !

0
പലസ്തീന്‍- ഇസ്രായേല്‍ എന്നാ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നാ റെക്കോര്‍ഡ്‌ മോഡിക്ക് സ്വന്തമാകാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.

സദാസമയം വിദേശത്ത് ചിലവഴിക്കുന്ന മോഡി ഭഗവാന് സ്വദേശത്ത് ക്ഷേത്രവും പൂജയും !

0
അഹമ്മദാബാദിലെ ജലാല്‍പുര്‍ ടൗണില്‍ മോദിയുടെ ഭക്തന്മാരാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

മോഡി ജൂണിലെ ടൂര്‍ പ്രഖ്യാപിച്ചു, അടുത്ത സെല്‍ഫി ബംഗ്ലാദേശില്‍ നിന്നും…

0
ഇനി കുറച്ചു ദിവസം ഇവിടെ കാണുമല്ലോ എന്ന് കരുതി സമാധാനിച്ച നമ്മളെ ഞെട്ടിച്ചു കൊണ്ട് മോഡി അടുത്ത ടൂര്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു

അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരു പുല്ലുപോലും പാടില്ല: ദേ വീണ്ടും വിഎച്ച്പി

0
ഒരു ഇടവേളയ്ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്.

മോഡിയുടെ വിദേശയാത്രകളെ പറ്റിയുള്ള “ന്യായങ്ങള്‍” !

0
മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ല എന്ന് പറയും പോലെ മോഡിയെ ഇന്ത്യയിലെ ചില പാപ്പരാസികള്‍ക്ക് ആണ് വിലയില്ലതത്

റിസള്‍ട്ട് വന്നു; പത്തില്‍ ഏഴ് മാര്‍ക്കുമായി മോഡി പാസായി !

0
ഒരു വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണു മാര്‍ക്ക് ഇട്ടിരിക്കുന്നത്.

മോഡിയോട് ഒരു ചോദ്യം, “ഓര്‍മ്മയുണ്ടോ ആ പോസ്റ്റ്‌” ?

0
എണ്ണവില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.

കലക്ടര്‍ കൂളിംഗ് ഗ്ലാസ് വച്ചത് മോഡിക്ക് പിടിച്ചില്ല; ഉടനെ കൊടുത്തു പണി !

0
അമിത് കതാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സണ്‍ഗ്ലാസ് ധരിച്ചെത്തി മോഡിയെ സ്വീകരിച്ചത്

ഈ മുഖ്യമന്ത്രിയുടെ ശമ്പളത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി വരെ വെറും ശിശു !

0
നമ്മുടെ ഇന്ത്യ മഹാരാജ്യത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നുമല്ല

കോടികള്‍ വാരി എറിഞ്ഞാല്‍ പത്മശ്രീയും നോബലും ഒക്കെ കിട്ടും : ബാബ രാംദേവ്

0
പണം കൊടുത്തും ആളുകളെ ചാക്കിലാക്കിയും ഇതൊക്കെ വാങ്ങാന്‍ കഴിയുമെന്നാണ് യോഗ ഗുരുവും വിവാദ നായകനുമായ ബാബ രാംദേവ് പറയുന്നത്.