‘നീല’ ഒരു കവിതപോലെ മനോഹരവും എന്നാൽ നമ്മെ നൊമ്പരപ്പെടുത്തുന്നതും…
Rahul Iriyanni ഒരുക്കിയ നാലുമിനിറ്റോളം മാത്രം വരുന്ന ‘നീല’ ഒരു ദുരന്തപ്രണയ കാവ്യമാണ്. ഒരു കവിതപോലെ മനോഹരവും എന്നാൽ നമ്മെ നൊമ്പരപ്പെടുത്തുന്നതും. പ്രണയത്തേക്കാൾ ഹൃദയത്തെ മഥിക്കുന്ന മറ്റൊരു വികാരമില്ല. അവർ ഇണപ്രാവുകളായി മനസിന്റെ അനന്തമായ