തന്റെ മൂന്നമാത്തെ ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകി ഇരിക്കുന്ന മാര്‍ട്ടിനെ ലാല്‍ ജോസ് തേടി വന്നു
നീനയ്ക്ക് വേണ്ടി താന്‍ പുതുമുഖങ്ങളെ തേടിയത് ഗതികേട് കൊണ്ടാണെന്നും സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്നും ലാല്‍ ജോസ് പറയുന്നു
അധികം വേഗതയൊന്നും ഇല്ലാത്ത എന്നാല്‍ നല്ല കുറച്ചു സന്ദേശങ്ങള്‍ തരുന്ന ഒരു കൊച്ചു മനോഹര ചിത്രം നിങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും നീന കാണുക
നിര്‍മാണത്തില്‍ പേരെടുത്ത വിജയ് ബാബുവാണ് കേന്ദ്ര നായകവേഷം ചെയ്യുന്നത്. സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് ഈ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു
ചിത്രത്തിലെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ള നായികാ വേഷത്തിലൂടെയാണ് ആന്‍ വീണ്ടും വരുന്നത്.