Entertainment10 months ago
‘നീതി’ക്കു വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ ധീരമായ പോരാട്ടം
പോക്സോ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും ഇരകൾക്കു നീതി ലഭിക്കാതെ പോകുന്നു. കുട്ടികളുടെ അടുത്ത ബന്ധുക്കളും വീട്ടിലെ സന്ദർശകരും ഒക്കെ തന്നെയാകും പലപ്പോഴും പ്രതികൾ. ഇത്തരം പീഡനാനുഭവങ്ങൾ ഉള്ള കുട്ടികളുടെ...