Tag: nehru
നെഹ്രുവിന്റെ മരുമകനായ, ഇന്ദിരയുടെ ഭർത്താവായ, രാജീവിന്റെ അച്ഛനായ ഫിറോസിനെ ഒരുതരത്തിലും അവർ ഉയർന്നുവരാൻ സമ്മതിച്ചിരുന്നില്ല, അതിനു പല കാരണങ്ങളും...
ഫിറോസ് ഗാന്ധിയെക്കുറിച്ചുള്ള ഒരു biography എഴുതാനായി വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യയിലെത്തിയ ബെർട്ടിൽ ഫാൽക്കിനോട് ഒരാൾ പറഞ്ഞത്
ഇന്നെനിക്ക് ഒരു പടം കിട്ടി, ഞാനാഗ്രഹിക്കുന്ന മാധുര്യത്തിൽ. നിങ്ങൾ എന്റെ നെഹ്റുവും സഫ ഇന്ദിരയുമാവുന്നു
ഇത് സഫയെക്കുറിച്ചല്ല, രാഹുലിനെക്കുറിച്ചാണ്. എന്നെ അമ്പരപ്പിച്ച് കളഞ്ഞത് അയാളാണ്. സഫയെപ്പോലുള്ള മിടുക്കികളും മിടുക്കന്മാരും തിങ്ങി നിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേത്
ചന്ദ്രയാൻ ‘വിജയത്തിന്’ രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്
വിക്രം സാരാഭായ് യെപ്പോലൊരു മികച്ച ശാസ്ത്ര സംരംഭകനെ ഇന്ത്യൻ ബഹിരാകാശ ദൗത്യം ഏൽപ്പിക്കാനും ISRO യെ ഒരു ഓട്ടോണമസ് സംവിധാനമായി വികസിപ്പിക്കാനും കാണിച്ച ദീർഘ വീക്ഷണത്തിന്.
ശിവരാജ് സിംഗ് ചൗഹാൻ നെഹ്റുവിനെ ക്രിമിനൽ ആക്കുമ്പോൾ….
നെഹ്റു ക്രിമിനൽ ആയിരുന്നു എന്ന് മധ്യപ്രദേശ് മുൻ മുഖ്യ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഉന്നാവോ കേസിലെ ബലാത്സങ്ങ വീരനായ MLA കുൽദിപ് സിംഗ് സെൻഗറിനെ കയ്യയച്ചു സംരക്ഷിച്ച ഒരു മുഖ്യമന്ത്രി ഉളള പാർട്ടിയുടെ ഭാഗമാണ് ശിവരാജ് സിംഗ് ചൗഹാൻ.
മോഡിയുടെ ടെമ്പർ, നെഹ്രുവിന്റെയും
ടെമ്പർ എന്ന ഇംഗ്ലീഷ് വാക്കിന്റെ പല അർത്ഥങ്ങളിൽ പ്രധാനി 'മനോഭാവം' എന്നതാണ്. ഒരു വ്യക്തിയുടെ മനോഭാവത്തിന്റെ ദിശയായിരിക്കും അയാളുടെ വളർച്ചയുടെയും ദിശ. അയാളൊരു നേതാവാണെങ്കിൽ, ആ പ്രസ്ഥാനത്തിന്റെ ദിശയും അതായിരിക്കും. ഇനി അയാളൊരു രാജ്യാധിപൻ ആണെങ്കിൽ, ആ രാജ്യത്തിനും മറിച്ചൊരു സാധ്യതയേയില്ല.'ടെമ്പർ' എന്ന വാക്ക് നമ്മൾ കൂടുതലും ഉപയോഗിച്ചു കണ്ടിട്ടുള്ളത് ശാസ്ത്രവുമായി ബന്ധപ്പെട്ടായിരിക്കും. Scientific temper. അതിനെ മലയാളീകരിച്ചാൽ ഏതാണ്ട്, 'ശാസ്ത്രാവബോധത്തിൽ അധിഷ്ഠിതമായ മനോഭാവ'മെന്ന് പറയാം.
ഗാന്ധിജിക്കും നെഹ്റുവിനുമൊക്കെ എഫ്ബി അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കില്‍: ചിത്രങ്ങളിലൂടെ
നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കു..ഇനി ചിന്തിക്കാന്‍ സമയം ഇല്ലാത്തവര്‍ ഈ പടങ്ങള്‍ ഒന്ന് കണ്ടു നോക്കു...
ബോസിന്റെ തിരോധാനം, സഞ്ജയ് ഗാന്ധിയുടെ മരണം; ഉത്തരം കിട്ടാത്ത ചില ഇന്ത്യന്‍ ചോദ്യങ്ങള്‍
രഹസ്യങ്ങള്‍ എന്നതില്‍ ഉപരി നമുക്ക് ഇതുവരെ ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ എന്ന് പറയുന്നതാകും ശരി...
നേതാജിയെ ഒറ്റി കൊടുക്കാന്‍ നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു !
നേതാജിയെ ബ്രിട്ടിഷിനു ഒറ്റി കൊടുക്കാന്‍ മുന്നില്‍ നിന്നിരുന്നത് നെഹ്റുവിന്റെ നേത്രത്വത്തില്‍ ഉണ്ടായിരുന്ന അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയാണോ?
ഗാന്ധിജിക്ക് പകരം നാഥുറാം ഗോദ്സെ വധിക്കേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നെന്ന് ആര്‍എസ്എസ്
ഗാന്ധിജിക്ക് പകരം നാഥുറാം ഗോദ്സെ വധിക്കേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നെന്ന് സൂചിപ്പിക്കുന്ന ലേഖനം വന്നിരിക്കുന്നത് ആര്.എസ്.എസ് ജിഹ്വയായ 'കേസരി' വാരികയിലാണ്.
അങ്ങനെ നെഹ്റുവിനെയും കോണ്‍ഗ്രസിന് നഷ്ടമായി.! അതാണ് മോഡി.!
ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന നെഹ്റുവിന്റെ ജന്മദിനം വരുന്നു. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഒരുങ്ങുന്നത് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി