Home Tags Nelson Joseph

Tag: Nelson Joseph

പെണ്ണിന്റെ വിവാഹപ്രായം കൂട്ടിയാൽ ഇന്ദുചൂഢൻമാർ പെട്ടുപോകും, കാലുമടക്കി ചവിട്ടാൻ പറ്റില്ല

0
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സാംസ്കാരിക അധപതനത്തിന് കാരണമാകും " പൂർണമായും യോജിക്കുന്നു.ഞങ്ങൾ ആണുങ്ങൾ കാലാകാലങ്ങളായിട്ട് കെട്ടിപ്പൊക്കിക്കൊണ്ടുവന്ന പല സംസ്കാരങ്ങളും അന്യം നിന്ന് പോവില്ലേ?

അവർ നടന്നപ്പോഴും മരിച്ചുവീണപ്പോഴും നൊന്തില്ല, നൊന്ത മനുഷ്യത്വമുള്ളവരെ ഓർത്താണ് ഫാസിസ്റ്റുകൾക്കിപ്പോൾ കുരുപൊട്ടാൽ

0
ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും

അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്

0
രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുൻപേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചുകൊണ്ട്. അതുണ്ടാക്കാൻ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്

ഇത് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്നതല്ല, അഞ്ചോ ആറോ മാസങ്ങൾ വരെ ചിലപ്പോൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്

0
ഇറ്റലിയിൽ ഇന്നലെ മാത്രം മരണസംഖ്യ 475, ഇതുവരെ ആകെ 2978 മരണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ചൈനയെ മറികടക്കും. അവിടെ ഇന്നലെ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 35,000 ത്തിലധികം കേസുകൾ.

” അമ്മയാണ് സാറേ ഇവരുടെ മെയിൻ “

0
ഇക്കഴിഞ്ഞ വനിതാദിനത്തിന് ഒരു പേജിൽ കണ്ട പോസ്റ്ററാണ് ഇടതുവശത്ത് പിങ്ക് നിറത്തിലുള്ളത്. കണ്ടിട്ട് എന്തെങ്കിലും പ്രശ്നം തോന്നിയോ? ഒന്നും തോന്നിയില്ലെങ്കിൽ അതിൻ്റെ ചെറുതായൊന്ന് എഡിറ്റ് ചെയ്ത രൂപം വലതുവശത്തുണ്ട്..നീല നിറത്തിൽ.ചെറ്യ വ്യത്യാസമുണ്ട് അല്ലേ?

കോവിഡ് 19 : മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്

0
1. കോവിഡ് - 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി.(ആശയക്കുഴപ്പത്തിൻ്റെ ആവശ്യമില്ല. 3 പേർ ആദ്യ ഘട്ടത്തിൽ രോഗബാധ സുഖപ്പെട്ടത് കൂട്ടിയാണ് 15. ഇപ്പോൾ ചികിൽസയിലുള്ളവർ 12 പേരാണ്)

സ്വന്തം മൂക്കിന് മേൽ ഒരു മാസ്ക് കെട്ടി മാത്രം കോവിഡ് 19 പ്രതിരോധിക്കാൻ ആവും എന്ന് കരുതുന്നത് മണ്ടത്തരം...

0
"പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ട് പേർക്കും കൊറോണ സ്ഥിരീകരിച്ചു." വാർത്ത. അതായത് 3 പേർക്ക് ഇറ്റലിയിൽ നിന്നും രോഗബാധ ഉണ്ടായതാണെങ്കിൽ, മറ്റു 2 പേർക്ക് കേരളത്തിൽ വെച്ചാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നും, ഇവരിൽ നിന്നും ഉണ്ടായതാണെന്നും അനുമാനിക്കാം.

ഇക്കൊല്ലം പൊങ്കാല ഒഴിവാക്കുക, മനുഷ്യന്റെ നിലനിൽപ്പാണ്‌ വലുത് വിശ്വാസങ്ങളല്ല

0
പൊങ്കാല ഈ പോസ്റ്റിനടിയിൽത്തന്നെ മിക്കവാറും ഉണ്ടാവും എന്ന് കരുതിത്തന്നെയാണ് എഴുതുന്നത്. കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയും അതുപോലെ വലിയ ആൾക്കൂട്ടങ്ങളും ഉണ്ടാവുന്ന അവസരങ്ങളും ഒഴിവാക്കണം എന്നുതന്നെയാണ് അഭിപ്രായം. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉദാഹരണങ്ങൾ ഒന്നിലധികം നമ്മുടെ മുന്നിൽത്തന്നെയുണ്ടല്ലോ.

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാൻഡിൽ ചെയ്യാൻ പറ്റിയ സ്ത്രീകളുണ്ട് , ഗൗരി ലങ്കേഷ് മതിയോ ? സോറി അവരെ...

0
പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട്‌ ഒരു ദിവസത്തേക്ക്‌ ഹാൻഡിൽ ചെയ്യാൻ യോഗ്യരായ സ്ത്രീകളെ അന്വേഷിക്കാനായിരുന്നത്രേ ആ ഒരു ദിവസം വിട്ടുനിൽക്കൽ. പ്രചോദനമായ സ്ത്രീകളെക്കുറിച്ചായിരുന്നു അതിനൊപ്പമുള്ള ഹാഷ്‌ ടാഗ്‌.

ഒരു ദേശീയസമരത്തെ പേടിച്ചു കലാപമഴിച്ചുവിട്ട സംഘപരിവാറിനെ തോൽപിച്ച ഡൽഹിയിലെ ചില മതസൗഹാർദ്ദ ഇടപെടലുകൾ

0
ഒരു ദേശീയസമരത്തെ പേടിച്ച്, അക്രമികളെ കയറൂരിവിട്ടും കൈത്താങ്ങുനല്കിയും കൈകെട്ടിമാറിനിന്നും പോലീസ് നിർവൃതിയടഞ്ഞപ്പോഴും, മതംചേർത്ത് വിളമ്പിയാൽ ഏത് മാലിന്യവും തിന്നാൻ ആളെക്കിട്ടും എന്നു തെറ്റിദ്ധരിച്ച്,

മോഹൻ മനുസ്മൃതി ഭഗവത്തേ…ആണിന്റെ തോന്ന്യാസങ്ങളെ പെണ്ണ് എതിർത്ത് തുടങ്ങിയതോടെയാണ് വിവാഹമോചനങ്ങൾ വർദ്ധിച്ചത്

0
കഴിഞ്ഞ ദിവസം ആർ.എസ്.എസ്സിൻ്റെ മോഹൻ ഭഗവത് പറഞ്ഞതായിട്ട് കേട്ട ഒന്നുരണ്ട് സംഗതികളുണ്ട്. നമ്മുടെ രാജ്യത്ത് ഡിവോഴ്സിൻ്റെ എണ്ണം അങ്ങനെ കൂടി വരികയാണത്രേ. കാരണം ബാക്ടീരിയ അല്ല. വിദ്യാഭ്യാസമാണെന്നാണ് ജി പറയുന്നത്.

ബോഡി ഷേമിംഗ് കാരണം ഒതുങ്ങിപ്പോവുന്ന ആയിരക്കണക്കിനാൾക്കാർക്ക് വേണ്ടി ഡോക്ടർ നെൽസൺ ജോസഫ് എഴുതുന്നു

0
കുറച്ചു നാൾ മുൻപായിരുന്നെങ്കിൽ ഇതോടെ പണി നിറുത്തിയേനെ. ഇപ്പൊ ആദ്യം ആലോചിച്ചത് " ആണും " " പെണ്ണും " മാത്രമേ ലോകത്തുള്ളൂ എന്ന് ചിന്തിക്കുന്നോരൊക്കെ ഇപ്പൊഴും ഉണ്ടല്ലോ എന്നാണ്.

കണ്ണൻ ഗോപിനാഥനെ വീണ്ടും അറസ്റ്റ് ചെയുമ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം, ആ പോരാട്ടത്തെ കുറിച്ച് എല്ലാരോടും പറയുക

0
കണ്ണൻ ഗോപിനാഥന്റെ ചിത്രം ഫോണിൽ സേവ്‌ ചെയ്തു വച്ചിട്ടുണ്ട്‌. കാരണം അയാൾ ചെയ്യുന്നത്ര ബോധവൽക്കരണവും സംവാദങ്ങളും ചെയ്യുന്നൊരാളെ അവർ എപ്പൊഴാണു പിടികൂടുകയെന്ന് പറയാനാവില്ല.

കന്യാസ്ത്രീകൾ നീതി കിട്ടാൻ തെരുവിൽ സമരത്തിനിറങ്ങിയപ്പൊ ഉറങ്ങുകയായിരുന്ന സഭയാണ് ഇപ്പോൾ ലവ് ജിഹാദും പൊക്കിപ്പിടിച്ചു ഇറങ്ങിയത്

0
കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നുവെന്നും പറഞ്ഞ് സീറോ മലബാർ സിനഡ് ഇറങ്ങിയപ്പൊ തൊട്ട് നാല് വർത്തമാനം പറയണം എന്ന് കരുതിയതാണ്.

ഭീകരരോടൊപ്പം പിടിയിലായ പോലീസുദ്യോഗസ്ഥൻ ദേവീന്ദർ സിങ്, ദുരൂഹതയുടെ ചുരുളഴിയുമോ ?

0
അതിർത്തിയിൽ സ്ഥിതി ഗൗരവമാണെന്ന് പട്ടാളമേധാവി പറഞ്ഞ വാർത്തയോട് "പ്രതീക്ഷിച്ചു" എന്ന് പ്രതികരണം വരുന്ന കാലമാണ്. അപ്പൊഴാണ് ധീരതയ്ക്ക് പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്ന്

ഷഹീൻ ബാഗിലെ പെണ്ണുങ്ങളുടെ സമരം

0
സന്തോഷം, രോമാഞ്ചം, സങ്കടം...അങ്ങനെയങ്ങനെ.ഒരു വാർത്താ ചാനലിലെ ന്യൂസ് പ്രോഗ്രാം കണ്ട് വികാരങ്ങളുടെ വേലിയേറ്റമുണ്ടാവുന്നത് ആദ്യമാണ്.ഇന്നലത്തെ എൻ. ഡി.ടി.വിയുടെ രവീഷ് കുമാറിൻ്റെ പ്രോഗ്രാം.ആ പ്രോഗാം പക്ഷേ നടന്നത് ചാനലിൻ്റെ സ്റ്റുഡിയോ ഫ്ലോറിലല്ലായിരുന്നു

ഇയാൾ ഭരണത്തിലുണ്ടായിരുന്ന പത്ത്‌ കൊല്ലം ഇന്ത്യക്കാർക്ക്‌ ഇന്ത്യക്കാരല്ലാതാവും എന്ന് ഭയം തോന്നിയിരുന്നില്ല

0
2005 ൽ ജെ.എൻ.യുവിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കരിങ്കൊടി കാണിച്ചു.സംഭവം വലിയ വാർത്തയായി. ജെ.എൻ.യു അഡ്മിനിസ്റ്റ്രേഷൻ ഇടപെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടപടിയാരംഭിച്ചു

സിസേറിയൻ ചെയ്യുന്ന കത്തിയിൽ നിന്ന് ഇറ്റുവീഴുന്ന രക്തം കണ്ട്‌ കുഞ്ഞ്‌ അക്രമകാരിയാവുമത്രേ

0
നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : ചിത്രത്തിൽ കാണുന്ന ആളുടെ (dr alexander jacob ips) പേരിനു മുന്നിലെ ' ഡോ. ' എന്നത്‌ മെഡിക്കൽ ഡോക്ടറെ സൂചിപ്പിക്കുന്നതല്ല.

അറസ്റ്റ് ചെയ്യാൻ പറ്റില്ല, നൂറ്റിനാൽപ്പത്തിനാല് പ്രഖ്യാപിച്ചാലും ഒറ്റയ്ക്ക് നിന്ന് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല

0
കർണാടകയിൽ നിന്നാണ് ഇന്നലെ ആ കാഴ്ച കണ്ടത്. പൊലീസ് വാനിനു മുന്നിൽ ഒറ്റയ്ക്കൊരു പ്ലക്കാർഡുമായി നിന്ന് പ്രസംഗിക്കുന്ന യുവതി.

ആ പതിമൂന്ന് മിനിറ്റിനുള്ളിൽ ചാട്ടുളിയുടെ മൂർച്ചയുള്ള വാക്കുകൾ രണ്ടു ദിനോസറുകളുടെ ചങ്കിൽ പലതവണ ആഞ്ഞുതറച്ചിട്ടുണ്ട്

0
പ്രകാശത്തിൻ്റെ ഒരു വെള്ളിക്കീറ് കണ്ടത് എഴുപത്തിയൊന്ന് വയസുള്ള ഒരു വന്ദ്യ വയോധികനിൽ നിന്നായിരുന്നു. കപിൽ സിബൽ നിശബ്ദത പാലിച്ചില്ലയെന്നത് മാത്രമല്ല അതിൻ്റെ പ്രത്യേകത

ഉടമസ്ഥയ്ക്കൊഴിച്ച്‌ ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം എന്നഭിപായമുള്ള ഒരു ശരീരാവയവം ഗർഭപാത്രമായിരിക്കും

0
ഉടമസ്ഥയ്ക്കൊഴിച്ച്‌ ബാക്കി ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം, എന്തു ചെയ്യണമെന്നൊക്കെ അഭിപ്രായമുള്ള ഒരു ശരീരാവയവമുണ്ടെങ്കിൽ അത്‌ ദാ ഈ ഗർഭപാത്രമായിരിക്കും.

അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ക്രിമിനലുകൾ എന്ന് മുദ്രകുത്തുന്നതിനു മുൻപേ കുറച്ച് കണക്കുകൾ കൂടി അറിഞ്ഞിരിക്കണം

0
അതിഥി തൊഴിലാളികളെയും ഇതര സംസ്ഥാനത്തുനിന്ന് ജോലിക്കായി വരുന്നവരെയും കുറിച്ചുള്ള ഭീതി പരത്താനായി എഴുതിയ ഒരു പോസ്റ്റിനൊപ്പം കണ്ട ചിത്രമാണിത്.

കുട്ടിക്കാലത്തിൻ്റെ പാതി സമയത്തോളം ചിലവഴിക്കുന്ന സ്കൂളുകൾ സുരക്ഷിതമാവണം

0
അറിഞ്ഞോ അറിയാതെയോ ഒഴിവാക്കാമായിരുന്ന ഓരോ മരണങ്ങളും തീർത്താൽ തീരാത്ത സങ്കടങ്ങളാണ്. അതിൻ്റെ കാരണങ്ങളെക്കുറിച്ച് ആവർത്തിച്ച് ചർച്ച ചെയ്യേണ്ടതാണ്, പരിഹരിക്കേണ്ടതാണ്.

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്

0
മിമിക്രി കലാകാരൻമാർ സിനിമയിൽ വരുമ്പോൾ അവരെ മൂന്നാംകിട നടന്മാരായി കരുതുന്നതാണ് മലയാള സിനിമയിലെ പ്രവണത എന്നാൽ സുരാജ് വെഞ്ഞാറമൂടിനെ പോലെ ചില നടൻമാർ സിനിമയിൽ വന്നപ്പോൾ ആ അഭിപ്രായങ്ങൾ മാറുകയും സിനിമയുടെ ഏറ്റവും ഉയർന്ന സിംഹാസനത്തിൽ തന്നെ അവർ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു

കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭാര്യയുടെ കയ്യിലൊന്ന് തൊടാൻ പോലും ഭർത്താവ് മടിക്കുന്ന ഈ സമൂഹത്തിന് ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ട്

0
എങ്ങനെ ലൈംഗികബന്ധമാവാമെന്ന് പഠിപ്പിക്കലാണ് ലൈംഗിക വിദ്യാഭ്യാസം എന്നൊരു ധാരണയുള്ളതുകൊണ്ടാണ് " പിള്ളേർ ആവശ്യമുള്ളപ്പൊ പഠിച്ചോളും " എന്ന വിഡ്ഢിത്തം യാതൊരു ഉളുപ്പും തോന്നാതെ പൊതു ഇടത്തിൽ എന്നെന്നേയ്ക്കുമായി അടയാളപ്പെടുത്തി വയ്ക്കാൻ തോന്നുന്നത്..

ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ !

0
ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ.ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ഒരു ചെറ്യ ചലഞ്ച് നടത്തിയിരുന്നു

കേസു നടത്തിയും കുപ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി

0
രണ്ടു നൊബേൽ പ്രൈസ് നേടിയ ആളായിരുന്നു ലിനസ് പോളിങ് എന്ന അമേരിക്കക്കാരൻ. അതും രണ്ട് വ്യത്യസ്ത മേഖലകളിൽ- ആദ്യം കെമിസ്ട്രിക്കും പിന്നെ സമാധാനത്തിനും.

‘നീയൊക്കെ അഞ്ച് പൈസേടെ ഉപകാരം ആർക്കേലും ചെയ്തിട്ട് വിമർശിക്കെടാ…’എന്ന് ചോദിക്കുന്ന വെട്ടുക്കിളികളോട്

0
ആയിരം പേരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയശേഷം മാത്രം പറഞ്ഞുതുടങ്ങുന്ന ഫേസ്ബുക് ലൈവ് അല്ലാത്തതുകൊണ്ടും ഷെയർ ചെയ്ത് എത്തിക്കാൻ ആരാധകവൃന്ദമില്ലാത്തതുകൊണ്ടും എത്രപേർ ഇത് കാണുമെന്ന് അറിയില്ല.

അഭിജിത്തിനു മാത്രമല്ല നൊബേൽ, ഭാര്യയ്ക്കും ഉണ്ട് കേട്ടോ

0
അഭിജിത്തിനും ഭാര്യയ്ക്കും നോബൽ സമ്മാനം കിട്ട്യ വിവരമറിഞ്ഞു കാണുമല്ലോ ല്ലേ? അഭിജിത് ബാനർജി, എസ്തേർ ഡഫ്ലോ, മൈക്കൽ ക്രീമർ എന്നീ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ട്യത് അറിഞ്ഞിരുന്നു.

ഈ പോസ്റ്റ് വായിച്ചിട്ടു തുറിച്ചു നോക്കണ്ട, നിങ്ങളൊക്കെ തന്നെയാണ് ഇവരെ തിരഞ്ഞെടുത്തത്

0
" മൂന്ന് സിനിമകളുടെ കളക്ഷൻ 120 കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല എന്നതിൻ്റെ തെളിവാണ് " - രവി ശങ്കർ പ്രസാദ്