Home Tags Nelson Joseph

Tag: Nelson Joseph

സുരേന്ദ്രാ …തികച്ചും സ്വഭാവികമായി നടന്നുപോന്നിരുന്ന ദേശീയഗാനാലാപനത്തിന് നിങ്ങൾ കാരണം എന്തു സംഭവിച്ചെന്ന് കണ്ടതല്ലേ?

0
അതേതായാലും നന്നായി മിസ്റ്റർ കെ.സുരേന്ദ്രാ. എന്തുകൊണ്ടാണു ഹിന്ദി അടിച്ചേൽപിക്കുന്നതിനെ എതിർക്കേണ്ടതെന്ന് നിങ്ങളു തന്നെ വ്യക്തമാക്കിയത്‌.

വ്യത്യസ്തമായൊരു പ്രണയകഥ; ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ്

0
വ്യത്യസ്തമായൊരു പ്രണയകഥയാണ് ഡോ.നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

പിറ്റെ ദിവസം സിദ്ദീഖിന്റെ ഫോണിലേക്ക് വിളിച്ചു. “മരിച്ചു പോയി ആളുകളൊക്കെ ഖബറടക്കത്തിന് പോയിരിക്കുന്നു”.

0
Dr. Nelson Joseph : എന്നെങ്കിലും ഏതെങ്കിലുമൊരാളുടെ ജീവൻ രക്ഷിക്കാൻ ഇത്‌ വായിക്കുന്ന ആരെങ്കിലുമൊരാൾക്ക്‌ കഴിയുമെന്ന് കരുതി കുറിപ്പ്‌ ഷെയർ ചെയ്യുന്നു

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ കയറിപ്പറ്റിയ ഒരു അവയവമാറ്റ ശസ്ത്രക്രിയയുടെ കഥ

0
അവയവക്കച്ചവടത്തിനു വേണ്ടി ആളെ കൊല്ലുന്നു, വെറുതെ അവയവങ്ങൾ മാറ്റി വയ്ക്കുന്നു. മാറ്റിവയ്ക്കുന്നവർ ആറുമാസത്തിലധികം ജീവിക്കില്ല എന്ന് പാടിനടക്കുന്നവരറിയാൻ :

ഈ ബാലന്റെ പേരിൽ നൂറ്റിയിരുപതിൽ കൂടുതൽ സ്ഥലങ്ങൾ ഇറ്റലിയിലുണ്ട്, കാരണമെന്തെന്നറിയണ്ടേ ?

0
ലോകത്ത് ആരും ചെയ്യാത്തത് അവൻ ഏഴ് വയസുകൊണ്ടുതന്നെ ചെയ്തു.. ഏഴ് പേരുടെ ജീവിതങ്ങളെ മാത്രമല്ല സ്വാധീനിച്ചത്.. ഒരു രാജ്യത്തെ മുഴുവൻ

സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം, അയാളെന്തിനാണ് കരയുന്നത് ?

0
സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം. അയാളെന്തിനാണ് കരയുന്നതെന്നല്ലേ...വായിച്ചോളൂ...

ഗോമൂത്രക്കാരെ പോലെയല്ല, രാജ്യത്തിൻറെ കുറവുകൾ പരിഹരിക്കാൻ സയൻസിനു മാത്രമേ കഴിയൂ എന്നായിരുന്നു നെഹ്റു വിശ്വസിച്ചിരുന്നത്

0
സത്യത്തിൽ ജവഹർലാൽ നെഹൃവിനോട് നന്ദി പറയാൻ തോന്നി ഇന്ത്യയെ ഇത്രയെങ്കിലും പുരോഗതിയിലെത്തിച്ചതിൽ...

മിഷൻ നടന്ന സമയമത്രയും നിങ്ങൾ ഇന്ത്യയെ ഒരുമിപ്പിച്ചുനിർത്തി, പരസ്പരമുള്ള വ്യത്യാസങ്ങൾ മറന്ന് ജനങ്ങൾ ഒരൊറ്റക്കാര്യത്തിനായാഗ്രഹിച്ചു

0
ശരിയാണ് , എല്ലാം നമ്മൾ കരുതിയതുപോലെ നടന്നില്ല. പക്ഷേ ആ ശ്രമത്തിനിടയിൽ അതിശയകരമായ കുറച്ച്‌ കാര്യങ്ങൾ നടന്നിരുന്നു.

ഹോമിയോപ്പതി കൊണ്ട് വന്ധ്യതാ ചികിത്സയ്ക്ക് തുടക്കമിട്ട മന്ത്രി അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം

0
ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് - പുരുഷ വന്ധ്യതയ്ക്കും ചികിൽസ ലഭ്യമാണ് എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറയുകയാണ്. അങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് നടത്തുമ്പോൾ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ അതു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.

ജാതിയുംമതവും കൊണ്ട് മനുഷ്യനെ വേർതിരിക്കുന്നവർ ഈ ഡോക്ടറുടെ എഴുത്ത് വായിച്ചിരിക്കണം

0
ഇസ്ലാമിലെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലെ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കുറഞ്ഞത് സോഷ്യൽ മീഡീയയിലെങ്കിലും പ്രതിഷേധമുണ്ടായല്ലോ. ആ ധാർമികരോഷം ഒന്ന് തണുത്തെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ ...

വ്യാജനെതിരെ ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ

0
1. നന്ദു മഹാദേവ - കാലിലെ കാൻസർ. മറ്റ്‌ എവിടെയെങ്കിലും ചികിൽസിക്കുന്നതിനു മുൻപ്‌ വ്യാജന്റെ അടുത്തുപോയി. വ്യാജന്റെ കണ്ടെത്തൽ - കാൻസർ വന്നതിനു കാരണം സ്വയം ഭോഗം. മൂന്ന് മാസത്തെ തട്ടിപ്പിനു 30,000

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

0
ഏത് കല്ലും എടുത്തുകൊടുക്കപ്പെടും...പിത്താശയമാണ് സ്പെഷ്യലൈസേഷൻ.. കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

മോഹനനെ പോലുള്ള വ്യാജവൈദ്യന്മാരിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ അറിഞ്ഞിരിയ്ക്കണം

0
മോഹനൻ എന്ന വ്യാജവൈദ്യൻ ഏറ്റവുമൊടുവിൽ ഒരു കുഞ്ഞിനെയാണ് ചികിത്സിച്ചു കൊന്നിരിക്കുന്നത് .കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമായിരുന്നു ( Included Under Inborn errors of Metabolism ) കുഞ്ഞിന്. ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്.

പൊതുജനാരോഗ്യത്തെ മുൻ നിർത്തി മോഹനനെതിരെ സർക്കാർ നടപടിയെടുക്കണം

0
ചേർത്തലയിലെ മോഹനനുമായി അവതാരകൻ അരുൺ കുമാർ 24 ന്യൂസിൽ 24/8/19 ന് വൈകുന്നേരം 4:18ന് നടത്തിയ സംഭാഷണത്തിൽ നിന്ന്

മോഹനന്റേത് കേരളത്തിൻ്റെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രചരണങ്ങൾ

0
നോക്കുമ്പോൾ അസൂയാവഹമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന നേട്ടമാണല്ലോ.

പ്രമുഖ വ്യാജ വൈദ്യൻ ചികിൽസ നടത്തുന്നതിനു മുൻപ് വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ട് വാങ്ങുമത്രേ

0
" എനിക്ക് മറ്റ് വൈദ്യശാസ്ത്രങ്ങളിലൊന്നും വിശ്വാസമില്ല. വൈദ്യരുടെ അടുത്ത് ചികിൽസ നടത്താൻ എനിക്ക് പൂർണ സമ്മതമാണ്. ചികിൽസയിൽ പിഴവ് വരുന്നതിന് വൈദ്യർ ഉത്തരവാദി ആയിരിക്കുന്നതല്ല "

ആരോഗ്യത്തെക്കുറിച്ച്‌ അഞ്ച് പൈസയുടെ അറിവില്ലാത്ത ഒരാൾക്ക് അന്യരെ ചികിത്സിച്ചു കൊല്ലാൻ ബുദ്ധിമുട്ടുണ്ടാവില്ല

0
നാലര വർഷത്തെ എം.ബി.ബി.എസ്സും ഹൗസ്‌ സർജൻസിയും പി.ജി പഠിക്കാനെടുത്ത ഒരു വർഷവും പി.ജി ചെയ്ത മൂന്ന് വർഷവും വിവിധ ആശുപത്രികളിൽ ജോലി ചെയ്ത സമയവുമടക്കം പതിമൂന്ന് വർഷമായി ഞാൻ മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നു.

എഴുപത് രൂപ ആരോടും ചോദിക്കാൻ നിൽക്കാതെ അക്ഷന്തവ്യമായ ആ “തെറ്റ്” ചെയ്യാൻ അയാൾ മുതിർന്നതെന്തിനെന്നറിയണം

0
മണ്ണെണ്ണ വിളക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്നറിയാമോ? കടയിൽ നിന്ന് വാങ്ങിക്കുന്ന വിളക്കല്ല. വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരുതരം പ്രാകൃതമായ മണ്ണെണ്ണവിളക്കുണ്ട്.

ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരു കാരണമുണ്ടെങ്കിൽ ഈ കൊച്ചുകേരളം മാത്രമാണ്

0
എനിക്കുറപ്പാണ്, ബ്രിട്ടീഷുകാരൻ്റെ തല്ലും, ബൂട്ടിനുള്ള ചവിട്ടും, നെഞ്ചിന് നേർക്കുവന്ന വെടിയുണ്ടകളുമെല്ലാം ഏറ്റുവാങ്ങി, ജീവൻ പോലും ബലികഴിച്ച് ഒരു ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കേരളം പോലൊരു ദേശം കെട്ടിപ്പടുക്കാനാവണം

ചില മനുഷ്യന്മാർ എത്ര പെട്ടെന്നാണു നമ്മളെ കരയിക്കുന്നതെന്നറിയുമോ?

0
ചില മനുഷ്യന്മാർ എത്ര പെട്ടെന്നാണു നമ്മളെ കരയിക്കുന്നതെന്നറിയുമോ? സോഷ്യൽ മീഡിയവഴി മുന്നിൽ വന്ന ഒരു വീഡിയോയാണ്.

ദുരന്തബാധിതരെ സഹായിക്കരുതെന്ന് പ്രചരിപ്പിക്കുന്നവരേ എന്തുതരം മനുഷ്യരാണ് നിങ്ങൾ?

0
ഇങ്ങനെയെഴുതണോയെന്ന് ആലോചിക്കാതിരുന്നതല്ല…പക്ഷേ ഇതിപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ എന്ന് എഴുതാനാണ്?

‘ഇനിയൊരു കാശ്മീരി പെൺകുട്ടിയെ കല്യാണം കഴിക്കണ’മെന്ന് ഛർദ്ദിക്കുന്ന ആഭാസന്മാർ വായിക്കുക

0
ഇന്നലെ മുതൽ ടൈം ലൈനിലും ചില ഗ്രൂപ്പുകളിലും കണ്ട ഏതാനും വാചകങ്ങളാണ്. " ഇനിയൊരു കാശ്മീരി പെൺകുട്ടിയെ കല്യാണം കഴിക്കണം " " ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് "  " ഇനി കശ്മീരിൽ ഒരു അഞ്ച് സെൻ്റ് സ്ഥലം വാങ്ങണം "

ചെറുതായിരുന്നപ്പൊ ഇന്ദ്രൻസിനോട്‌ ദേഷ്യമായിരുന്നു

0
പൊളിറ്റിക്കൽ കറക്റ്റ്നസും ബോഡി ഷേമിങ്ങുമൊന്നും അത്ര ചർച്ച ചെയ്യപ്പെട്ടിരുന്നില്ലാത്ത ഒരു കാലത്ത്‌ സിനിമയിൽ തമാശയെന്നത്‌ ഏതാനും ചില മനുഷ്യരുടെ കുറവുകളായിരുന്നു.

ആ ചിരി വെറും ചിരിയല്ല, മനസ് തുറന്നുള്ള ചിരിയാണ്

0
എന്ത് രസമുള്ള പടമാണല്ലേ? ചാറി വരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചില മീഡിയയും രാഷ്ട്രീയക്കാരും പിന്നെ കുറെ സ്നേഹികളും ബദ്ധശത്രുക്കളെന്ന് മുദ്ര കുത്തിയ രണ്ട് പേർ ചിരിക്കുന്ന ചിത്രം.

ഡോക്ടറുടെ ജോലി സാമൂഹ്യപരിഷ്കരണം അല്ല, രോഗപ്രതിരോധവും ചികിൽസയുമാണ്

0
ന്യൂറോളജിസ്റ്റിനെ കാണാൻ പോയപ്പോൾ ഫീസിൽ വന്ന അൻപത് രൂപയുടെ വർദ്ധന കണ്ട് ഡോക്ടർക്ക് ആർത്തിയാണെന്ന് വിധിയെഴുതിയ ഒരു രോഗിയുടെ കദനകഥ ഫേസ്ബുക്കിൽ മോശമല്ലാത്ത സർക്കുലേഷൻ നേടി വിജയകരമായി പ്രദർശനം തുടരുന്നു

ഇതിനുള്ളിലെല്ലാം മനുഷ്യരുണ്ട്, ഇതെന്തെന്ന് അറിയാമോ ?

0
ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?മിക്കവർക്കും അറിയാനിടയില്ല. അതാണ് അയൺ ലങ്ങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം.ഇന്ന് പൾസ്‌ പോളിയോ ഇമ്യുണൈസേഷന്റെ സമയത്തും പിന്നെ വാക്സിൻ വിരുദ്ധന്മാരുമായുള്ള യുദ്ധത്തിന്റെ സമയത്തും മാത്രം പേരു കേൾക്കുന്ന ഒരു ോഗമാണു പോളിയോ. എന്നാൽ പണ്ടത്തെ സ്ഥിതി അങ്ങനെയൊന്നുമായിരുന്നില്ല.

ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല

0
പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട്‌ വയസ്‌ , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച്‌ അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്‌.എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാൽ നൽകാനുദ്ദേശിക്കുന്ന , അല്ലെങ്കിൽ ചിലപ്പൊ പറയാൻ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്‌" എം.ബി.ബി.എസ്‌ ഒഴികെ മറ്റ്‌ എന്തെങ്കിലും വഴി നോക്കൂ " എന്ന്

പാർവതിയെ ഒക്കെ ബാൻ ചെയ്യണം, എന്തൊരഹങ്കാരമാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

0
സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?