2 മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ കീഴടക്കിയ മാഗി; ഗുണവും ദോഷവും !

ഒരു പായ്‌ക്കറ്റ്‌ മാഗിയില്‍ അടങ്ങിയിട്ടുള്ള എംഎസ്‌ജിയുടെ യഥാര്‍ത്ഥ അളവ്‌ എത്രയാണന്ന്‌ അറിവായിട്ടില്ല

ഈ നൂഡില്‍സുകളുടെ യഥാര്‍ത്ഥ കുഴപ്പം എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

മാഗിയിലെ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കുന്ന സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇവ ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ കാരണമാകും.