Tag: net banking
പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ് – സുനില്‍ എം എസ്
കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന് പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന് പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.
ബാങ്കിംഗ് ആപ്പുകളെ വിശ്വസിക്കരുത് !
ബാങ്കിടപാടുകള്‍ക്കായി ആവിഷ്ക്കരിച്ചിട്ടുളള മൊബൈല്‍ ആപ്പുകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുളളതാണെന്നാണ് ചില വിധഗ്തര്‍ അഭിപ്രായപ്പെടുന്നു