Tag: Net Neturaltiy
നെറ്റ് ന്യൂട്രാലിറ്റിയും സര്‍ക്കാരിന്റെ സാദാചാര ക്ലാസും ഒരു പരിഹാരവും
തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.
ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നതിന് ഒരു നിരക്ക്; ഗൂഗിളിനു വേറെയും; ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു
നിങ്ങള്‍ ഫേസ്ബുക്ക് തുറന്നാല്‍ ഒരു നിരക്ക്, ഗൂഗിള്‍ നോക്കിയാല്‍ മറ്റൊരു നിരക്ക്, എന്റെ ബ്ലോഗ് തുറന്നാല്‍ വേറൊരു ചാര്‍ജ് എന്നിങ്ങനെ സേവനദാതാക്കള്‍ നിരക്ക് നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ എന്താകും അവസ്ഥ.